ഹരിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം തുടങ്ങാനിരുന്ന ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന. ഈ വര്‍ഷം ഇതുവരെ കാപ്പാന്‍ മാത്രമാണ് സൂര്യയുടേതായി പുറത്തുവന്നിട്ടുള്ള സിനിമ.

സുധ കോംഗാര സംവിധാനം ചെയ്ത ‘ സൂരറൈ പോട്ര്’ സെന്‍സറിംഗ് കഴിഞ്ഞ് റിലീസിന് സജ്ജമായിട്ടുണ്ട്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ഈ ചിത്രത്തിന്റെ റിലീസ് കോവിഡ് 19 മൂലം വൈകുകയായിരുന്നു. അരുവാ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. രണ്ട് സഹോദരങ്ങള്‍ക്കിടയിലെ ബന്ധവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൂര്യ തന്നെയാണോ രണ്ട് വേഷങ്ങളില്‍ എത്തുക എന്നത് വ്യക്തമല്ല. സ്റ്റുഡിയോ ഗ്രീന്‍ നിര്‍മിക്കുന്നു.

ABOUYT SURYA

The post സൂര്യ ഈ വര്‍ഷം ഷൂട്ടിംഗിനില്ല? ‘അരുവാ’ വൈകിയേക്കുമെന്ന് സൂചന! appeared first on metromatinee.com Lifestyle Entertainment & Sports .