മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയനെന്ന് പരിഹസിച്ച വിടി ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസിലാക്കിയാല്‍ ബല്‍റാം ഇത്ര അധ:പതിക്കില്ലായിരുന്നെന്ന് ഷാജര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരിനൊപ്പം അരിയും, അന്നവും ചേര്‍ത്താല്‍ അദ്ദേഹത്തിന്റെ മഹത്വം വീണ്ടും ഉയര്‍ന്ന് തന്നെ നില്‍ക്കും. കേരള ജനത നല്‍കിയ ഒരു മറുപടി കൊണ്ടൊന്നും നന്നാകില്ലെന്ന് തെളിയിക്കുന്ന മരണത്തിന്റെ വ്യാപാരികള്‍ക്ക് നല്ല നമസ്‌കാരമെന്നും ഷാജര്‍ വ്യക്തമാക്കി. ഷാജര്‍ പറഞ്ഞത്: ”സോളാര്‍ ചാണ്ടി […]

The post ‘സോളാറും ഐസ്‌ക്രീമും പോലെയല്ല അരി; വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചാല്‍ ബല്‍റാം ഇത്ര അധപതിക്കില്ലായിരുന്നെന്ന് ഡിവൈഎഫ്‌ഐ appeared first on Reporter Live.