കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകൻ അടക്കമുള്ള കള്ളനോട്ട് സംഘം പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് വി.ടി ബൽറാം. സ്കൂൾ വിദ്യാർത്ഥികളെപ്പോലും “വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്” അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതുപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ ‘ജാഗ്രത’ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ബിജെപി പ്രവർത്തകൻ ജിത്തു, രാകേഷ്, രാജീവ് എന്നിവരാണ് കള്ളനോട്ടടിച്ച കേസിൽ പിടിയിലായത്. ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് […]

The post സ്കൂൾ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ സംവിധാനം, യുഎപിഎ; കള്ളനോട്ടടി പരമ്പരയായി തുടരുന്നു; വി.ടി ബൽറാം appeared first on Reporter Live.