സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്നു പറയാൻ ആഹ്വാനം ചെയ്തുകൊണ്ട് നടി വീണ നായർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തന്നെ വീണ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തിൽ തന്റെ വിശദീകരണം അറിയിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വീണ ഇപ്പോൾ. തന്റെ മകനെ കുറിച്ച് കമന്റുകൾ വന്നതിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്നാണ് താരം പറയുന്നത്. വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും […]

The post ‘സ്ത്രീധനം ചോദിക്കുന്നവരെ വേണ്ടെന്ന് പറയൂ’; പോസ്റ്റ് നീക്കം ചെയ്തതിൽ വിശദീകരണവുമായി വീണ നായർ appeared first on Reporter Live.