തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ശ്രമം. ബഹളംകേട്ട് ഇതുവഴിയെത്തിയ ആംബുലന്‍സിലെ ജീവനക്കാര്‍ വണ്ടിനിര്‍ത്തി യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂര്‍ച്ചയുള്ള മാര്‍ബിള്‍ പാളി ഉപയോഗിച്ച് ജീവനക്കാരിലൊരാളെ അക്രമി കുത്തിവീഴ്ത്തി.

The post സ്വരാജ് റൗണ്ടില്‍ മാനഭംഗശ്രമം; രക്ഷിക്കാന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാരനെ അക്രമി കുത്തിവീഴ്ത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.