സ്വർണക്കടത്ത് കേസിലെ പന്ത്രണ്ടാം പ്രതി മുഹമ്മദലി ഭീകര സ്വഭാവമുള്ള കേസിലുൾപ്പെട്ടിരുന്ന ആളാണെന്ന് എൻഐഎ . പ്രതികൾ തുടർന്നും വൻ സ്വർണ കള്ളക്കടത്ത് പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെന്നും എൻഐഎ ആരോപിക്കുന്നു. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തൃപ്തികരം എന്ന് കോടതി നിരീക്ഷിച്ചു.

The post സ്വർണക്കടത്ത് കേസിലെ ഭീകരവാദ ബന്ധം ആവർത്തിച്ച് എൻഐഎ; കേസിൽ എൻഐഎ അന്വേഷണം തൃപ്തികരമെന്ന് കോടതി appeared first on Reporter Live.