ന്യൂദില്ലി: ഹാത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യുപിയിലെ യോഗി സര്‍ക്കാരാണെന്ന് ഇടത് എംപിമാര്‍. യുപി സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പൊലീസും അധികൃതരും ചേര്‍ന്നാണ് എംപിമാരുടെ യാത്ര തടഞ്ഞതെന്ന് സിപിഐഎം എംപി എളമരം കരീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എംപിമാര്‍ ഹാത്രസില്‍ സന്ദര്‍ശനം നടത്തുന്നതിനോട് അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. സംഘം എത്തരുതെന്ന് പൊലീസ് ആഗ്രഹിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നു […]

The post ‘ഹാത്രസിലേക്കുള്ള യാത്ര തടഞ്ഞത് യുപി സര്‍ക്കാര്‍, ഞങ്ങള്‍ എത്തരുതെന്ന് അവര്‍ ആഗ്രഹിച്ചു’; ആരോപണവുമായി ഇടത് എംപിമാര്‍ appeared first on Reporter Live.