കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയും ഫോണില്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും 2019 മുതല്‍ പെണ്‍കുട്ടിക്ക് ഇയാളുമായി ബന്ധമുണ്ടെന്നുമായിരുന്നു പ്രീതി ഗാന്ധി ട്വീറ്റ് ചെയ്തത്.

The post ഹാത്രസ് സംഭവം ദുരഭിമാനക്കൊലയെന്ന് മഹിളാ മോര്‍ച്ച നേതാവ്; നാണമില്ലേയെന്ന് പ്രശാന്ത് ഭൂഷന്‍ appeared first on Reporter Live.