ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തന്റെയൊപ്പം ഡല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ തയ്യാറെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു.

The post ‘ഹാത്രാസ് കുടുംബത്തിന് ആദിത്യനാഥ് സര്‍ക്കാരിനെ പേടിക്കേണ്ടതില്ല, കുടുംബത്തെ തന്റെയൊപ്പം കൊണ്ടുപോകാന്‍ തയ്യാര്‍’; ആം ആദ്മി എംപി സഞ്ജയ് സിംഗ് appeared first on Reporter Live.