തിരുവനന്തപുരം: സംസ്ഥാനത്ത് 118 (എ) നടപ്പിലാക്കിയാല്‍ ആദ്യം നിയമനടപടികള്‍ നേരിടേണ്ടി വരിക ദേശാഭിമാനിയും കൈരളി ടിവിയും ആയിരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ജയിലുകള്‍ സിപിഐഎം പ്രവര്‍ത്തകരെ കൊണ്ട് സമ്പന്നമായിരിക്കുമെന്നും സ്വന്തം പാര്‍ട്ടിയുടെ ഭാവിയെ കരുതിയെങ്കിലും പികെ ഫിറോസ് ഈ നിയമം പിന്‍വലിക്കണമെന്നും ഫിറോസ് പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം. വിടി ബല്‍റാം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. സെബര്‍ ആക്രമണങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസ് […]

The post ‘118(എ) നടപ്പാക്കിയാല്‍ ആദ്യം അകത്താവുക കൈരളിയും ദേശാഭിമാനിയും’;പാര്‍ട്ടി ഭാവി കരുതിയെങ്കിലും നിയമം പിന്‍വലിക്കണമെന്ന് പികെ ഫിറോസ് appeared first on Reporter Live.