സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം. ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് […]

The post ’17 ാം വയസില്‍ പ്രസവിക്കാമെങ്കില്‍ വിവാഹപ്രായം എന്തിന് 21 ആക്കണം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്; ബാലാവകാശ കമ്മീഷന്‍ നോട്ടീസ് appeared first on Reporter Live.