പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകൾ തുറന്നപ്പോൾ വിജയ്‌യുടെ മാസ്റ്റർ ഒരു മാസ് ഫീൽ നൽകി റെക്കോർഡ് കളക്ഷൻ നേടി. എന്നാൽ കോവിഡിനെ തുടർന്ന് പെട്ടിയിൽ ആയിപ്പോയ മലയാള സിനിമകളും റിലീസിന് തയ്യാറായി കഴിഞ്ഞു. സെൻസറിങ്ങിന് ശേഷമുള്ള 12 മലയാള സിനിമകളാണ് റിലീസിന് റെഡി ആയി ഇരിക്കുന്നത്.

The post 19 മലയാള ചിത്രങ്ങൾ റിലീസിന് റെഡി; പൂർണ്ണ ലിസ്റ്റ് appeared first on Reporter Live.