പശ്ചിമബംഗാളിലെ 50 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ അവകാശവാദം. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം. ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെ: ”സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും ടിഎംസിയില്‍ ചേര്‍ക്കാന്‍ ഞാന്‍ ജ്യോതിപ്രിയ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാം. അടുത്തമാസം 50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ […]

The post ’50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്’; ജ്യോതിപ്രിയയ്ക്ക് ദിലീപ് ഘോഷിന്റെ മറുപടി appeared first on Reporter Live.