Posts in category: Aakasha Ganga 2
ചിത്രം പുറത്തിറങ്ങി പത്താം ദിനത്തിലും ആകാശഗംഗ 2 ഏറ്റെടുത്ത് പ്രേക്ഷകർ !

വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആകാശഗംഗ തീയ്യറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇരുപത് വർഷങ്ങക്ക് ശേഷമാണ് വിനയൻ ആക്ഷ ഗംഗ രണ്ടാം ഭാഗവുമായി എത്തിയിരിക്കുന്നത്. നവംബര്‍ ഒന്നിനായിരുന്നു ചിത്രം തീയേറ്ററിൽ എത്തിയത് . എന്നാൽ പത്താം ദിവസം പിന്നിട്ടപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ന്യൂതന ടെക്നോളജി ഉപയോഗിച്ച സിനിമയാണ് ആകാശഗംഗ. അത് മാത്രമല്ല ഗ്രാഫിക്സും ചിത്രത്തിലെ ശബ്ദവ്യന്യാസവും മേക്കിംഗിലെ പ്രത്യേകതയും മികച്ചതാണ് . മികച്ച […]

പൊട്ടിച്ചിരിക്കണോ! ആകാശ ഗംഗയുടെ രസകരമായ വീഡിയോ പുറത്തുവിട്ട് അണിയറക്കാർ

വിനയന്റെ സംവിധാനത്തിൽ 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇരുപത് വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയിരിക്കുന്നത്. തീയേറ്ററിൽ വലിയ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം . ആദ്യ ഭാഗത്തിന് കിട്ടിയപോലെ മികച്ച പ്രതികരണം തന്നെയാണ് സിനിമയ്ക്ക് ഇപ്പോൾ കിട്ടിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ അണിയറ പ്രവർത്തകർ സിനിമയിലെ രസകരമായൊരു രംഗം പുറത്തുവിട്ടിരിക്കുകയാണ്. സിനിമയെ പോലെ തന്നെ വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി വീണ നായർ […]

ഇരുപത് വർഷത്തെ പ്രതികാരം തീരാതെ ഗംഗ വീണ്ടും എത്തിയപ്പോൾ.. ആകാശ ഗംഗ2 റിവ്യൂ വായിക്കാം

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെയൊരു ഏറ്റെടുക്കലായിരുന്നു ആകാശഗംഗ രണ്ടാം പാർട്ടിലും.സിനിമയുടെ രണ്ടാംഭാഗത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത് താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ട്രെയ്‌ലർ മലയാള സിനിമയിലെ താര രാജാക്കന്മാർ റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിരിക്കും എന്ന പ്രത്യേകത കൂടി ഉണ്ട്. ട്രെയ്‌ലർ ഏറ്റെടുത്തത് പോലെ മലയാളികൾ സിനിമയും ഏറ്റെടുത്തിരിക്കുന്നു. ഇരുപത് വർഷത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തിയത്. കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒന്ന് മാത്രമേ പറയാനുള്ളു … […]