Posts in category: Aamir Khan
രാജമൗലിയുടെ ആര്‍ ആര്‍ ആര്‍; ഹിന്ദി പതിപ്പില്‍ ആമിര്‍, മലയാളത്തില്‍ മോഹന്‍ലാല്‍

‘ബാഹുബലിക്ക്’ ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഇരുവരുടെയും ഫസ്റ്റ് ലുക്ക് വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു The post രാജമൗലിയുടെ ആര്‍ ആര്‍ ആര്‍; ഹിന്ദി പതിപ്പില്‍ ആമിര്‍, മലയാളത്തില്‍ മോഹന്‍ലാല്‍ appeared first on Reporter Live.

ഷാരൂഖിന്റെ അതിഥിവേഷത്തിന് സംവിധായകനായി ആമിര്‍; ‘ലാല്‍ സിംഗ് ചഡ്ഡ’യുടെ ചിത്രീകരണത്തില്‍ ചര്‍ച്ചയായി ‘ഖാന്‍’ സൗഹൃദം

കരീന കപൂര്‍ ഖാനും പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്വയ്ദ് ചന്ദനാണ്. ഈ വര്‍ഷം ഡിസംബറില്‍ പുറത്തുവരുമെന്ന് കരുതിയിരുന്ന ചിത്രം ഒരു വര്‍ഷത്തേക്ക് നീട്ടിവച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ The post ഷാരൂഖിന്റെ അതിഥിവേഷത്തിന് സംവിധായകനായി ആമിര്‍; ‘ലാല്‍ സിംഗ് ചഡ്ഡ’യുടെ ചിത്രീകരണത്തില്‍ ചര്‍ച്ചയായി ‘ഖാന്‍’ സൗഹൃദം appeared first on Reporter Live.

‘അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍ എന്നെ വേദനിപ്പിക്കുന്നില്ല’; കാരണങ്ങള്‍ വിശദീകരിച്ച് ആമിര്‍ ഖാന്റെ മകള്‍

ഞാന്‍ കുഞ്ഞായിരിക്കുമ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അതൊരിക്കലും എനിക്ക് വിഷമം ഉണ്ടാക്കിയിട്ടില്ല. കാരണം അവര്‍ വേര്‍പിരിഞ്ഞത് സൗഹാര്‍ദ്ദപരമായാണ്. The post ‘അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയല്‍ എന്നെ വേദനിപ്പിക്കുന്നില്ല’; കാരണങ്ങള്‍ വിശദീകരിച്ച് ആമിര്‍ ഖാന്റെ മകള്‍ appeared first on Reporter Live.

‘സവര്‍ക്കര്‍ജിയെപ്പോലെ എന്നെയും ജയിലിലാക്കാന്‍ ശ്രമിക്കുന്നു’; ആമിര്‍ഖാന് ഈ ‘അസഹിഷ്ണുത നിറഞ്ഞ രാജ്യത്ത്’ എന്ത് നേരിടേണ്ടി വന്നെന്ന് കങ്കണ

അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ കങ്കണയുടെ വീട് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ഭാഗികമായി തകര്‍ത്തതിനെക്കുറിച്ചും ട്വീറ്റില്‍ കങ്കണ പരാമര്‍ശിക്കുന്നു. The post ‘സവര്‍ക്കര്‍ജിയെപ്പോലെ എന്നെയും ജയിലിലാക്കാന്‍ ശ്രമിക്കുന്നു’; ആമിര്‍ഖാന് ഈ ‘അസഹിഷ്ണുത നിറഞ്ഞ രാജ്യത്ത്’ എന്ത് നേരിടേണ്ടി വന്നെന്ന് കങ്കണ appeared first on Reporter Live.

ഷൂട്ടിംഗിനിടെ ആമീര്‍ ഖാന് പരുക്ക്; ചിത്രീകരണം നിര്‍ത്താതെ താരം

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്ക് ഷൂട്ടിംഗ് തിരക്കുകളിലാണ് ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍. 1994ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 20ാം നൂറ്റാണ്ടിലെ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അഇംഗ്ലീഷില്‍ ഫോറസ്റ്റ് ഗംപ് എന്ന പേരിന്‍ ഇറങ്ങിയ ചിത്രത്തിന് ലാല്‍ സിംങ്ങ് ചദ്ധ എന്നാണ് ഹിന്ദിയില്‍ പേര് നല്‍കിയിരിക്കുന്നത്. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം അദ്വൈദ് ചന്ദനാണ് സംവിധാനം ചെയ്യുന്നത്. 2020 ക്രിസ്മസിന് പുറത്തിറക്കാനിരുന്ന സിനിമയുടെ ചിത്രീകരണം ലോക്ഡൗണിനെ തുടര്‍ന്ന് […]

ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക്; അരങ്ങേറ്റം മലയാള ചിത്രം ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ

അനുരാജ് മനോഹര്‍ സംവിധാനത്തില്‍ 2019 ല്‍ റിലീസുചെയ്ത മലയാളചിത്രം ‘ഇഷ്‌കി’ന്റെ ബോളിവുഡ് റീമേക്കിലാണ് ജുനൈദ് എത്തുക. ഷെയ്ന്‍ നിഗമും ആന്‍ ശീതളും ഒന്നിച്ച ചിത്രം പ്രേക്ഷക ശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. The post ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ബോളിവുഡിലേക്ക്; അരങ്ങേറ്റം മലയാള ചിത്രം ‘ഇഷ്‌കി’ന്റെ റീമേക്കിലൂടെ appeared first on Reporter Live.

‘Dragon’s Favorite Aamir Khan’; Why RSS Mouthpiece Targets Bollywood Now

Aamir Khan found himself in soup after he recently met Turkish First Lady Emine Erdogan while he was in Turkey for shooting his latest project Laal Singh Chaddha. The post ‘Dragon’s Favorite Aamir Khan’; Why RSS Mouthpiece Targets Bollywood Now appeared first on Reporter Live.

കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ

കൊവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ആമിർഖാൻ. പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവന നൽകിയത് സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എൻ.ജി.ഒകൾക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഒന്നും അദ്ദേഹം പരസ്യമാക്കിയിട്ടില്ല. ആമിർ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പിറകിൽ പ്രവർത്തിച്ചിരുന്ന ദിവസ വേതനക്കാർക്കും ആമിർ സഹായം നൽകിയിട്ടുണ്ട്. Aamir Khan The post കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് […]