Posts in category: aanie
“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല, പക്ഷെ എനിക്ക് കിട്ടി” പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ്!

മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആനി. ഇപ്പോൾ തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് ഷാജി കൈലാസ് പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. ഷാജി കൈലാസിന്റെ കുറിപ്പ്: “തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതും എന്നെ സങ്കടപ്പെടുത്തുന്നതും എന്താണെന്ന് അവൾക്കറിയാം. എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും അവൾ എന്നോടൊപ്പം ഉണ്ട് […]

ശരിക്കും ഞാന്‍ നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തത്. വിസ്മയിപ്പിക്കുന്ന ഒരു തലമുറയാണ് ഇത്. അവര്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാണ്!

നടി നിമിഷ സജയനുമായി മേക്കപ്പിന്റെ ഉപയോഗത്തെക്കുറിച്ച്‌ ആനി നടത്തിയ സംഭാഷണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.താന്‍ മേക്കപ്പ് ഉപയോഗിക്കാറില്ലെന്ന് നിമിഷ പറഞ്ഞപ്പോള്‍ സിനിമാനടിമാര്‍ അപ്പിയറന്‍സില്‍ ഏറെ ശ്രദ്ധിക്കണമെന്നാണ് ആനി അഭിപ്രായപ്പെട്ടത്.ഇത് സമൂഹ മാധ്യമങ്ങളിൽ വയറലായതോടെ പ്രതികരണവുമായി രംഗത്തെത്തിയി രിക്കുകയാണ് ആനി. ഷോയില്‍ എത്തിയ നിമിഷ സജയനെ അഭിനന്ദിക്കുകയാണ് താന്‍ ചെയ്തതെന്ന് ആനി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആനി ഇക്കാര്യം പറഞ്ഞത്. ‘നിമിഷയുമായുള്ള അഭിമുഖം മുഴുവന്‍ കണ്ടതിനു ശേഷം ആളുകള്‍ ട്രോളിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. […]

നിമിഷ മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞപ്പോള്‍ ആകാംക്ഷ തോന്നി;ട്രോളുകളുടെ പെരുമഴയ്ക്ക് മറുപടിയുമായി ആനി

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് ആനി അടുക്കള വിശേഷങ്ങളുമായി താന്‍ അവതാരകയായി എത്തുന്ന ഒരു പരിപാടിയില്‍ നിമിഷ സജയന്‍, നവ്യ നായര്‍, സരയു എന്നവരുമായുള്ള ആനിയുടെ സംഭാഷണങ്ങളാണ് ട്രോളിന് കാരണമായത്. സരയു അതിഥിയായി എത്തിയപ്പോള്‍ സ്ത്രീ പുരുഷന് ഒരുപടി താഴെ നില്‍ക്കുന്നതാണ് നല്ലതെന്നും, നവ്യയോട് ഒരുപാട് ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു നല്ല വീട്ടമ്മയെ കുറിച്ച് പറഞ്ഞതും നിമിഷ സജയനോട് മേക്കപ്പ് ഇല്ലാതെ എങ്ങനെ അഭിനയിക്കും എന്ന് […]

ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി; താരപുത്ര വിവാഹത്തിൽ തിളങ്ങി നടി പാർവ്വതിയും,ആനിയും!

പുതിയ വർഷം പിറന്നപ്പോൾ തന്നെ നിരവധി താര വിവാഹങ്ങളാണ് നടന്നത് ഒരുപക്ഷേ കൂടുതലും താരപുത്രന്മാരുടേതാണെന്നുള്ളതാണ് എന്നതാണ് ശ്രദ്ധേയമാകുന്നത്.മാത്രമല്ല മുന്‍കാല നടി കാര്‍ത്തികയുടെ മകന്റേതും നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്,വളരെ വലിയ ചടങ്ങുകൾ ആയിരുന്നു അതെല്ലാം.എന്നാൽ ഇപ്പോഴിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനും വിവാഹിതനായിരിക്കുകയാണ്.ഇതോടെ വാർത്ത വൈറലായിരിക്കുകയാണ്. താര സമ്പന്നമായ ഈ വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് ,ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്റെ വിവാഹമാണ് ഇന്ന് തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ച് നടന്നത്. […]

സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി ചോദിച്ചപ്പോൾ ആനിയുടെ മറുപടി ഇതായിരുന്നു!

മലയാള സിനിമയിൽ ഒരുപിടി നല്ല വേഷങ്ങളിലൂടെയും,സ്വഭാവികമായ അഭിനയത്തിലൂടെയും ജനഹൃദയം കീഴടക്കിയ നടിയാണ് ആനി.മലയാള സിനിമയിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും താരം അഭിനയിച്ച് മലയാളി മനസ് കീഴടക്കി പെട്ടന്നായിരുന്നു താരം വിവാഹം ചെയ്യുന്നത്.തിരിച്ചു വരവിനായി നാളുകളായി ആരൊക്കെ നിർബന്ധിച്ചാലും ഒഴിഞ്ഞു മാറുകയാണ് താരം.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഏറെ പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.ഇന്നത്തെ ഏതു വീട്ടമ്മമാർക്കും ഏറെ പ്രിയങ്കരിയാണ് ആനി. പഴയ കാലങ്ങളിൽ സ്റ്റാറുകളായിരുന്ന താരങ്ങൾക്കൊപ്പം തന്നെ പിടിച്ചു നിന്ന താരമാണ് ആനി. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമെല്ലാം സിനിമയില്‍ തിളങ്ങി […]