ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ആറാട്ടിൽ ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് ചാപ്റ്റർ വണ്ണിലെ വില്ലൻ എത്തുന്നു. കെജിഎഫിലെ ഗരുഡ എന്ന പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച രാമ ചന്ദ്ര രാജുവാണ് ആറാട്ടിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ എതിരാളി ആയി എത്തുന്നത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലിനുമൊപ്പം രാമചന്ദ്ര രാജു നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. The post ആറാട്ടിൽ മോഹൻലാലിന്റെ എതിരാളിയായി കെജിഎഫ് വില്ലൻ; ചിത്രം വൈറൽ appeared […]
മോഹന്‍ലാല്‍ നായകനായ ‘ആറാട്ടിന്റെ’ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാവുന്നു. തൃശൂര്‍ ജില്ലയിലെ വാഴാലിക്കാവിലാണ് ചിത്രീകരണം നടക്കുന്നത്. വയലോരത്ത് മോഹന്‍ലാല്‍ ചാരുകസേരയില്‍ ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിന് മുമ്പും മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇവിടെ വെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് വരിക്കാശ്ശേരി മനയിലും ആറാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ ‘ദേവാസുരം’, ‘ആറാം തമ്പുരാന്’, ‘നരസിംഹം’ എന്നിവ ഇവിടെ വെച്ച് തന്നെയാണ് ചിത്രീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ മനയില്‍ ചിത്രീകരണത്തിനെത്തിയത് വാര്‍ത്തയായിരുന്നു. കോമഡിക്ക് പ്രാധാന്യം നല്കുന്ന ഒരു ആക്ഷന്‍ […]
ദൃശ്യത്തിനും മരയ്ക്കാറിനും ശേഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ആറാട്ട്’. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഒരു പാട്ടിന്റെ ഷൂട്ടിനിടയിലെ ഒരു ചിത്രം ബി ഉണ്ണികൃഷ്ണന് പങ്കുവെച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്, ബി ഉണ്ണികൃഷ്ണന് എന്നിവരാണ് ചിത്രത്തിലുള്ളത്. ‘ഈ മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിച്ച് ഒരു പാട്ട് സീന്‍ ആറാട്ടില്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്’ എന്നാണ് ഉണ്ണികൃഷ്ണന് ചിത്രത്തിന് നല്കിയ അടിക്കുറിപ്പ്. Working […]
സമീർ മുഹമ്മദ് പിറന്നാൾ കേക്ക് മുറിക്കുന്നതും മോഹൻലാൽ ഒരു കഷ്ണം കേക്ക് സമീറിന് നൽകുന്നതുമാണ് ഒരു മിനിറ്റ് ദൈർഖ്യമുള്ള വിഡിയോയിൽ കാണാൻ സാധിക്കുന്നത് The post ‘ഇത്രയും വലിയ കേക്ക് എടുക്കരുത്’; എഡിറ്ററുടെ പിറന്നാൾ ആഘോഷിച്ച് മോഹൻലാലും സംഘവും appeared first on Reporter Live.
കറുത്ത ഷർട്ടും വെള്ളമുണ്ടുമുടുത്ത് മോഹൻലാൽ കസേരയിൽ ഇരിക്കുന്നതാണ് പോസ്റ്റർ. The post കറുപ്പ് ഷർട്ടും വെള്ളമുണ്ടും; ആറാട്ടിന്റെ പുതിയ പോസ്റ്ററുമായി മോഹൻലാൽ appeared first on Reporter Live.
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ചിത്രത്തിൽ മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും ഉണ്ട്. ചുമന്ന ഷർട്ടും വെള്ള മുണ്ടുമാണ് മോഹൻലാൽ ധരിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ പാലക്കാട് പുരോഗമിയ്ക്കുകയാണ്. My first day at aarattu Posted by Shameer Muhammed on Wednesday, 30 December 2020 അതേസമയം ‘ആറാട്ട്’ നല്ല ബഡ്ജറ്റ് ആവശ്യമുളള സിനിമയാണെന്നും അതിനാല്‍ ചിത്രം തിയേറ്ററിലൂടെ […]
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായി നാല്പത്ത് വർഷം പൂർത്തിയായിരിക്കുന്നു. 1980 ഡിസംബർ 25 നായിരുന്നു ഫാസിൽ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത്. മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ മലയാളത്തിന് നൽകിയ സിനിമയായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മോഹൻലാൽ എന്ന നിത്യ വിസ്മയം മലയാള സിനിമയിൽ എത്തി നാല്പത് വര്‍ഷം കഴിയുമ്പോൾ ‘ആറാട്ടി’ലൂടെ താരം തങ്ങള്‍ക്കൊപ്പമാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. The post ‘നാല്പത് […]
മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം വൈറലാവുന്നു. അനീഷ് ഉപാസനയാണ് ഫോട്ടോഗ്രഫര്‍. വളരെ കാഷ്വല്‍ ലുക്കിലുള്ള ഫോട്ടോ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലാണ് പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. The post ‘ആ കള്ളച്ചിരി ഒരു അഡിക്ഷനാണ്’; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രം കാണാം appeared first on Reporter Live.
മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ആറാട്ടി’ന് ഇന്ന് തുടക്കമാവും.നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം ഇന്ന് വരിക്കാശ്ശേരിമനയില്‍ ആരംഭിക്കും. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുക ശ്രദ്ധ ശ്രീനാഥാണ്. ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് ആറാട്ട്. പേരില്‍ വ്യത്യസ്തതയുളള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ […]