Posts in category: Abrid Shine
‘കേരളത്തിന്റെ അങ്ങോളമിങ്ങോളം കൂവൽകിട്ടുമായിരുന്നെന്ന് ലാൽ ജോസ് പറഞ്ഞു’; വെളിപ്പെടുത്തി സംവിധായകൻ..

ആക്ഷന്‍ ഹീറോ ബിജുവെന്ന ഒറ്റ സിനിമ മതി എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ മികവ് മനസ്സിലാക്കാൻ. ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം നീത പിള്ളയെ നായികയാക്കി കുങ്ഫു മാസ്റ്ററാണ് എബ്രിഡിതേതായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഇതാ തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ലാൽ ജോസ് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് എബ്രിഡ് ഷെെൻ ‘ലാൽജോസ് സാർ വിളിച്ചിട്ട് നീതയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. അവള് കലക്കി എന്ന് പറഞ്ഞു. ഫോണിൽ വിളിച്ച് സംസാരിച്ചു. അതിന് […]

ട്രോളുകള്‍ക്ക് വിട; കാളിദാസ് ജയറാമിന്റെ ‘പൂമരം’ ക്രിസ്മസിനെത്തും

കാത്തിരിപ്പിനും ട്രോളുകള്‍ക്കും വിരാമമിട്ട് കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഡിസംബറില്‍ തിയറ്ററില്‍ എത്തും. ഒരു ടെലിവിഷന്‍ പരിപാടിക്കനുവദിച്ച അഭിമുഖത്തില്‍ ജയറാമാണ് ഇക്കാര്യം സ്ഥിരീകരിച്ചത് The post ട്രോളുകള്‍ക്ക് വിട; കാളിദാസ് ജയറാമിന്റെ ‘പൂമരം’ ക്രിസ്മസിനെത്തും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഗാനം സ്വീകരിച്ചതിന് നന്ദി’: കടവത്തൊരു തോണിയിരിപ്പൂ ഗാനവിശേഷങ്ങള്‍ പങ്കുവെച്ച് അജീഷ് ദാസനും, ലീല എല്‍ ഗിരികുട്ടനും

കടവത്തൊരു തോണിപ്പാട്ടും പാടി എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ ‘പൂമരം’ത്തിലെ രണ്ടാമത്തെ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ‘കടവത്തൊരു തോണി’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ കേരളം ഏറ്റുപാടി തുടങ്ങി. The post ‘ഗാനം സ്വീകരിച്ചതിന് നന്ദി’: കടവത്തൊരു തോണിയിരിപ്പൂ ഗാനവിശേഷങ്ങള്‍ പങ്കുവെച്ച് അജീഷ് ദാസനും, ലീല എല്‍ ഗിരികുട്ടനും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കടവത്തൊരു തോണിയിരിപ്പൂ ഗാനവുമായി കാളിദാസ് ജയറാം; പൂമരത്തിലെ രണ്ടാം ഗാനമെത്തി

നടന്‍ ജയറാമിന്റെ മകന്‍ കാളിദാസ് നായകനായെത്തുന്ന പൂമരത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ”കടവത്തൊരു തോണി” എന്ന് തുടങ്ങുന്ന ഗാനം പൂമരത്തിന്റെ സംവിധായകന്‍ എബ്രിഡ് ഷൈനും, നായകന്‍ കാളിദാസ് ജയറാമും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. The post കടവത്തൊരു തോണിയിരിപ്പൂ ഗാനവുമായി കാളിദാസ് ജയറാം; പൂമരത്തിലെ രണ്ടാം ഗാനമെത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഞാനും ഞാനുമെന്റാളും’ ഗാനത്തിന് പിന്നിലെ ആള്‍ ആ പാട്ടിലുണ്ടായിരുന്നു; ഹിറ്റ് ഗാനം ഈണം നല്‍കി പാടിയത് ഈ പഴയ മഹാരാജാസുകാരന്‍

സര്‍പ്പ്രൈസായാണ് എബ്രിഡ് ഷൈന്റെ പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയത്. മനോഹരമായ ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെന്റിംഗായി മാറി. കാളിദാസ് നായകനാകുന്ന ചിത്രത്തിലെ ഗാനം ഇരുകൈയ്യും നീട്ടിയാണ് ആസ്വാദകര്‍ സ്വീകരിച്ചത്. പാട്ട് വൈറലായതോടെ ആരാണ് പാട്ടിന് പിന്നിലെന്നറിയാനായിരുന്നു എല്ലാവരും ശ്രമിച്ചത്. ആ അന്വേഷണം വന്ന് നില്‍ക്കുന്നത് ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതാളും എന്ന ഗാനത്തില്‍ തന്നെയാണ്. ഫൈസല്‍ റാസിയെന്ന പഴയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയാണ് ഗാനത്തിന് ഈണം പകര്‍ന്നതും പാടിയിരിക്കുന്നതും. കേരളത്തിലെ കോളേജുകളുടെ ഇടയില്‍ സ്വന്താമായൊരു […]

കാളിദാസ് മലയാളത്തില്‍ നായകനാകുന്നു; എബ്രിഡ് ഷൈന്‍ ചിത്രത്തില്‍

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ എബ്രിഡ് ഷൈന്റെ പുതിയ ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു. ബാലതാരമായെത്തിയ കാളിദാസിന്റെ ആദ്യമലയാള ചിത്രമാണിത്. The post കാളിദാസ് മലയാളത്തില്‍ നായകനാകുന്നു; എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.