Posts in category: accused
നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവച്ചുവീഴ്ത്തി

ഞായറാഴ്ച്ച നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ദിനേഷിനെ പൊലീസ് തെരഞ്ഞുവരികയായിരുന്നു The post നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ പൊലീസ് വെടിവച്ചുവീഴ്ത്തി appeared first on Reporter Live.

Murder charge imposed over 3 exercise officials involved over custodial death in Guruvayoor

Thrissur:  Murder charge has been imposed over the three police personal involved in the custodial death of Ranjith. The postmortem report revealed that Ranjith has grave injuries  and  internal bleeding . Scathe was seen above his eyes and head. The murder charge  is imposed  only  on exercise officials who tortured  Ranjith. It is made clear […]

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത യുവ ഡോക്ടറെ കുടുക്കിയത് ഭാര്യ സമ്മാനിച്ച മൊബൈല്‍ ഫോണ്‍

തന്റെ ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് ഭാര്യ ശ്വേത അജയ് സിംഗിന് അടുത്തിടെ പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചത്. പ്രത്യേക സ്‌പൈ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കിയ ഫോണിലൂടെ അജയ്ക്ക് വരുന്ന കോളുകളും മേസ്സേജും ഭാര്യയ്ക്കും ലഭിക്കുമായിരുന്നു. ഇക്കാര്യം അജയ് സിംഗ് അറിഞ്ഞിരുന്നില്ല. The post സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത യുവ ഡോക്ടറെ കുടുക്കിയത് ഭാര്യ സമ്മാനിച്ച മൊബൈല്‍ ഫോണ്‍ appeared first on REPORTER – Malayalam News Channel – Breaking News, […]

പൂവാല ശല്യത്തിന് പിടിയിലായി; പ്രതികളെ കൊണ്ട് അടിവസ്ത്രമിട്ട് പാട്ട് പാടിപ്പിച്ച് പൊലീസ് (വീഡിയോ) 

മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പൂവാല ശല്യത്തിന് പിടിയിലായവരെ കൊണ്ട് നിര്‍ബന്ധിച്ച് പാട്ട് പാടിച്ച് പൊലീസ് The post പൂവാല ശല്യത്തിന് പിടിയിലായി; പ്രതികളെ കൊണ്ട് അടിവസ്ത്രമിട്ട് പാട്ട് പാടിപ്പിച്ച് പൊലീസ് (വീഡിയോ)  appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കൊക്കെയ്ൻ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു

കൊച്ചി കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലസി, മൂന്നാം പ്രതി ഷൈൻ ടോം ചാക്കോ, 4, 5 പ്രതികളായ ടിൻസി, സ്നേഹ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കൊച്ചി കൊക്കെയ്ൻ കേസിൽ പ്രതികൾ പിടിയിലായിട്ട് ഇതോടെ 58 ദിവസമായി. ഇതിനിടെ 4 തവണ പ്രിൻസിപ്പൽസ് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലുമായി പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചുവെങ്കിലും […]

കൊച്ചി കൊക്കെയ്ൻ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി കൊക്കെയ്ൻ കേസിൽ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലസി, മൂന്നാം പ്രതി ഷൈൻ ടോം ചാക്കോ, 4, 5 പ്രതികളായ ടിൻസി, സ്നേഹ എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കൊച്ചി കൊക്കെയ്ൻ കേസിൽ പ്രതികൾ പിടിയിലായിട്ട് ഇതോടെ 58 ദിവസമായി. ഇതിനിടെ 4 തവണ പ്രിൻസിപ്പൽസ് സെഷൻസ് കോടതിയിലും ഹൈക്കോടതിയിലുമായി പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചുവെങ്കിലും ഇതെല്ലാം കോടതി തള്ളുകയായിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ അത് സാരമായി ബാധിക്കുമെന്ന് പൊലീസ് […]

ഹിസാറിൽ പള്ളി തകർത്ത സംഭവത്തിൽ ഒരാള്‍ പിടിയില്‍

ഹിസാർ : ഹിസാറിൽ നിർമാണത്തിലിരുന്ന പള്ളി തകർത്ത സംഭവത്തിൽ ഒരാള്‍ പിടിയില്‍.സംഭവത്തില്‍ മുഖ്യ പ്രതിയെന്നു സംശയിക്കുന്ന അനില്‍ ഗോദരയെ ഇന്നു രാവിലെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അക്രമികള്‍ പള്ളിയിലെ കുരിശ് പിഴുതെറിയുകയും ആ സ്ഥാനത്ത് ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. സംഘം പള്ളിയിലെ വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ചതായും പരാതിയുണ്ട്. അതെസമയം, ബജരംഗ്ദള്‍ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം […]

കൊലക്കുറ്റവാളിയെ ചുംബിച്ച പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

കാണ്‍പൂര്‍: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനായ പ്രതിക്ക് പൊലീസിന്റെ ചുംബനം. ഉത്തര്‍പ്രദേശില്‍ സ്വരൂപ്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര സംഭവം നടന്നത്. ചുംബിച്ചതാകട്ടെ സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും. ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലം മാറ്റി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിയുഷിനെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചുബിച്ചത്. കേസില്‍ റിമാന്‍ഡിലായ പ്രതി പിയുഷ് ശ്യാം ദേശാനിയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് സര്‍ക്കിള്‍ ഓഫീസര്‍ ആര്‍കെ നായിക്ക് പിയുഷിനെ കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചത്. ‘നല്ല കുട്ടി’ എന്ന് പറഞ്ഞുകൊണ്ടാണ് ചുംബനം നല്‍കിയത്. ഇതിനെകുറിച്ച് […]