Posts in category: Actor Baburaj
‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]

പാര്‍വ്വതിയുടെ രാജി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടത് ബാബുരാജ്; ഭൂരിഭാഗത്തിന്റെ എതിര്‍പ്പ് ചൂണ്ടി ആവശ്യം തള്ളി മോഹന്‍ലാല്‍

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ നടി പാര്‍വ്വതി തിരുവോത്തിന്റെ രാജി പുന പരിശോധിക്കണമെന്ന ഭാരവാഹിയുടെ ആവശ്യം തള്ളി. നടന്‍ ബാബുരാജാണ് പാര്‍വ്വതിയുടെ രാജി സംഘടന ഉടന്‍ തന്നെ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടത്. പാര്‍വതിയുടെ രാജി പുന:പരിശോധിക്കണമെന്ന ആവശ്യം ബാബുരാജ് മീറ്റിങ്ങില്‍ ഉന്നയിച്ചപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും ഇത് എതിര്‍ത്തു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആണ് നടപ്പിലാക്കുന്നതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ പറഞ്ഞു. ഇതിനേത്തുടര്‍ന്ന് പാര്‍വ്വതി സമര്‍പ്പിച്ച രാജി താരസംഘടന അംഗീകരിക്കുകയായിരുന്നു. ഇടവേള ബാബു പാര്‍വ്വതിയുടെ രാജിക്കത്ത് വായിച്ചു. ഈ രാജി അംഗീകരിക്കുന്നവര്‍ […]

‘കൂദാശ’യ്ക്ക് തിയറ്റര്‍ കിട്ടിയില്ല; ചിത്രം നേരിട്ട പ്രതിസന്ധി തുറന്നു പറഞ്ഞ് ബാബുരാജ് (വീഡിയോ)

25 വര്‍ഷങ്ങള്‍ക്കു ശേഷം നല്ല വേഷം ലഭിച്ച ചിത്രത്തിന് തിയറ്ററുകള്‍ ലഭിക്കാത്തതിനെക്കുറിച്ചുള്ള തന്റെ വിഷമം ഫെയ്‌സ്ബുക്ക് പേജിലൂടെ തുറന്ന് പറയുകയാണ് ബാബുരാജ്. The post ‘കൂദാശ’യ്ക്ക് തിയറ്റര്‍ കിട്ടിയില്ല; ചിത്രം നേരിട്ട പ്രതിസന്ധി തുറന്നു പറഞ്ഞ് ബാബുരാജ് (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഗ്രാന്റ് ഫാദറിലൂടെ ജയറാം ബാബുരാജ് കൂട്ടുകെട്ട് വീണ്ടും

ബാബുരാജ് എത്തുന്നതെങ്കിലും ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങളും ശിവന്‍ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്. ഉത്സാഹകമ്മിറ്റിക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍ The post ഗ്രാന്റ് ഫാദറിലൂടെ ജയറാം ബാബുരാജ് കൂട്ടുകെട്ട് വീണ്ടും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘തന്നെ ഈ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര കമ്മറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്’; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബാബുരാജ്

സമൂഹമാധ്യമങ്ങള്‍ വഴി തനിയ്‌ക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ബാബുരാജ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാബുരാജിന്റെ പ്രതികരണം. The post ‘തന്നെ ഈ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര കമ്മറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്’; സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബാബുരാജ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

”അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം”അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ബാബുരാജ്

താരസംഘടന അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ ബാബുരാജ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.   The post ”അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണം”അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ബാബുരാജ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ കുത്തിനോവിക്കുന്നത് ദു:ഖകരമാണ്; വെട്ടേറ്റ സംഭവത്തില്‍ തനിക്കെതിരെ ഒരു ദൃശ്യമാധ്യമം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’, സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് നടന്‍ ബാബുരാജ്

സമീപവാസിയുമായി ഉണ്ടായ തര്‍ക്കത്തില്‍ വെട്ടേറ്റ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ ബാബുരാജ്. ഗൂഢ ലക്ഷ്യം വെച്ച ഒരു ദൃശ്യമാധ്യമം തനിക്ക് എതിരെ പ്രവര്‍ത്തിച്ചുവെന്നും ഇല്ലാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ബാബുരാജ് അഭ്യര്‍ത്ഥിക്കുന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി താരം രംഗത്തെത്തിയത്. The post ‘ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ കുത്തിനോവിക്കുന്നത് ദു:ഖകരമാണ്; വെട്ടേറ്റ സംഭവത്തില്‍ തനിക്കെതിരെ ഒരു ദൃശ്യമാധ്യമം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു’, സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് നടന്‍ ബാബുരാജ് appeared first on REPORTER […]

സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റു

പ്രമുഖ സിനിമാ നടന്‍ ബാബുരാജിന് വെട്ടേറ്റു. അടിമാലിയിലെ ബാബുരാജിന്റെ റിസോര്‍ട്ടില്‍ വെച്ചാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. The post സമീപവാസികളുമായുള്ള തര്‍ക്കത്തിനിടെ നടന്‍ ബാബുരാജിന് വെട്ടേറ്റു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.