Posts in category: Actor
അപൂർവ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട; ആശംസകളോടെ ആരാധകർ

തെലുങ്ക് നടനാണെങ്കിലും മലയാളത്തിലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.’ 2018 ൽ അക്കൗണ്ട് തുറന്ന താരത്തിന് 90 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത് തെന്നിന്ത്യൻ സിനിമയിൽ ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് അദ്ദേഹം. നിലവിൽ പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. The post അപൂർവ നേട്ടം സ്വന്തമാക്കി വിജയ് ദേവരക്കൊണ്ട; ആശംസകളോടെ ആരാധകർ appeared first on metromatinee.com Lifestyle Entertainment & […]

വിവാഹ വിവരങ്ങൾ പുറത്തു വിട്ട് റാണ ദഗുബതി!

തന്റെ വിവാഹ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് റാണ ദഗുബതി . ഓഗസ്റ്റ് എട്ടിനാണ് മിഹീകയുടെ കഴുത്തിൽ താലി ചാർത്തുന്നത്. അതോടൊപ്പം തന്നെ വിവാഹത്തിന്റെ മറ്റു ചില കാര്യങ്ങളും പങ്ക് വെച്ചിരിക്കുകയാണ് താരം. എനിക്ക് പ്രായമായി വരികയാണ്. ഇതാണ് വിവാഹം കഴിക്കുവാൻ പറ്റിയ സമയം. മിഹീക എന്റെ വീട്ടിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ കാര്യങ്ങൾ എല്ലാം വളരെ സ്മൂത്തായി നടക്കുന്നത് നമുക്കറിയാം. മിഹീക ഏറെ സ്നേഹമുള്ളവളാണ്. ഞങ്ങൾ നല്ലൊരു ജോഡിയായിരിക്കുമെന്ന് ഞങ്ങൾക്ക് തന്നെയറിയാം. […]

സാഹോ സംവിധായകൻ വിവാഹിതനാകുന്നു

പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് വിവാഹിതനാകുന്നു. പ്രവാളികയാണ് വധു. ദന്തഡോക്ടറാണ് പ്രവാളിക. കഴിഞ്ഞ ദിവസം ഹെെദരാബാദിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് നിശ്ചയം നടത്തിയത്. ഷർവാനന്ദിനെ നായകനാക്കി 2014 ൽ ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇദ്ദേഹം സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. The post സാഹോ സംവിധായകൻ വിവാഹിതനാകുന്നു appeared first on […]

ലോക്ക് ഡൗണിൽ പുറത്തിറങ്ങി; വിജയ് ദേവരക്കൊണ്ടയെ കൈയ്യോടെ പിടികൂടി പോലീസ്; ഒടുവിൽ സംഭവിച്ചത്!

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. വീടുകളിൽ തന്നെ സുരക്ഷിതമായി ഇരിക്കാനാണ് സർക്കാർ നിർദേശിക്കുന്നത്. എന്നാൽ ലോക്ക് ഡൌൺ കാലത്ത് വീടിന് പുറത്തിറങ്ങിയിരിയ്ക്കുകയാണ് വിജയേ ദേവരക്കൊണ്ട ഹൈദരാബാദിലെ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരെ കാണാനായാണ് വിജയ്ദേവരക്കൊണ്ട പുറത്തിറങ്ങിയത്. സംസ്ഥാനത്തെ നിരത്തുകളിൽ സർവ്വ സജ്ജരായ പോലീസുദ്ദ്യോഗസ്ഥരെ അഭിനന്ദിക്കാനാണ് വിജയ് പുറത്തിറങ്ങിയത് കൊറോണക്കാലത്തെ ഹീറോകളെ വാനോളം പുകഴ്ത്തിയ താരം ഹൈദരാബാദ് സിറ്റി പോലീസിനൊപ്പം സ്റ്റേഷനിലിരുന്നാണ് എല്ലാവരെയും വീഡിയോ കോൾ മുഖേന സന്ദർശിച്ചത്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത പോലീസുദ്യോഗസ്ഥർക്കെല്ലാം താരം മാസ്ക് സമ്മാനിക്കുകയും ചെയ്തു. […]

കോവിഡ് 19; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ച് തെലുങ്ക് നടൻ നിതിൻ. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 16ന് ആയിരുന്നു നിതിന്റെയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചത്. ദുബായിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവെയ്ക്കുകയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ ആരാധകരുമായി പങ്കുവെച്ചിരുന്നു . ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ കൂടിയാണ് നിതിൻ. നിഥിന്റെ ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ […]

ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്‌നേഹിക്കുന്നു;പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് അല്ലു അർജുൻ!

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വികാരഭരിതനായി അല്ലു അര്‍ജുന്‍.അല വൈകുണ്ഠപുരമുലു എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് താരം പിതാവ് അല്ലു അരവിന്ദിനെക്കുറിച്ച് സംസാരിക്കുന്നതും വികാരഭരിതനായതും.അല്ലു അര്‍ജുന്റെ കണ്ണുകള്‍ നിറഞ്ഞൊഴുക്കുകയായിരുന്നു. തെലുങ്കിലെ പ്രശ്‌സത നിര്‍മാതാവാണ് അല്ലു അരവിന്ദ്. ഈ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ അദ്ദേഹമാണ്. ‘ജീവിതത്തില്‍ ഒരിക്കല്‍ പോലും അച്ഛനോട് നന്ദി പറയാന്‍ തനിക്ക് അവസരം കിട്ടിയിട്ടില്ലെന്നും എന്നാല്‍ ഈ വേദി ഞാന്‍ അതിനായി ഉപയോഗിക്കുന്നു. ഞാന്‍ ഒരച്ഛനായതിന് ശേഷമാണ് അദ്ദേഹത്തിന്റെ വില മനസ്സിലാക്കുന്നത്. ഒരുപാട് […]

പേരകുട്ടിയോടൊപ്പം 97-ാം പിറന്നാളാഘോഷിച്ച് മുത്തച്ഛന്‍

മലയാള സിനിമയുടെ മുത്തച്ഛൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒരു ഉത്തരമേ ഉളളൂ. പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. 97-ാംമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ മുത്തച്ഛൻ. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു മുത്തച്ഛന്റെ പിറന്നാൾ ആഘോഷം. പേരക്കുട്ടി നിഹാരയുടെ ഒന്നാം പിറന്നാളളിനൊപ്പമാണ് മുത്തച്ഛന്റേയും പിറന്നാൾ ആഘോഷം. ദേശാടനം, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെമുത്തച്ഛനായി മാറിയത്. രജനികാന്തിനും കമലഹാസനുമൊപ്പവും ഉണ്ണിയകൃഷ്ണൻ നമ്പുതിരി അഭിനയിച്ചിട്ടുണ്ട്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വീട്ടിലെത്തി ആശംസ […]

പണി കിട്ടിയതിന് ശേഷം സോഷ്യൽ മീഡിയയിലെ ഇടപെടൽ നിർത്തി;നവീൻ അറക്കലിനും ചിലത് പറയാനുണ്ട്..

സോഷ്യൽ മീഡിയ പണി തരാറുണ്ടെന്ന് കേൾക്കാറുണ്ട്. എന്നാൽ സീരിയൽ താരം നവീൻ അറക്കലിന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു. സാമൂഹിക കാര്യങ്ങളിൽ ഞാൻ അധികം തലയിടാറില്ല. കാരണം മറ്റൊന്നുമല്ല . പണി കിട്ടിയതിന് ശേഷം ആ ഇടപെടൽ നിർത്തിയെന്ന് സീരിയൽ നടൻ നവീൻ അറക്കൽ. മെട്രോ മാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നവീൻ ഇക്കാര്യംവ്യക്തമാക്കിയത്. തൽക്കാലം ഞാൻ ഒതുങ്ങി നിൽക്കുകയാണ്. എന്നാൽ അതെ സമയം ഇടപെടേണ്ട സാഹചര്യം വന്നാൽ ഇടപെടുമെന്നും നവീൻ പറഞ്ഞു. സീരിയലിലൂടെ കുടുബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു […]

ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..

ഒരു ഇന്ത്യൻ അഭിനേതാവും ചലച്ചിത്ര നിർമ്മാതാവുമാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക ജോലിയിൽ ഏർപ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ മുഖ്യ നായകന്‍ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. അതിന് മുമ്പ് നസീറിനൊപ്പം കാലൊച്ചകള്‍ എന്ന ചിത്രം ചെയ്തിരുന്നു. […]

ശ്രീയുടെ ആ രണ്ട് ആഗ്രഹങ്ങള്‍ എനിക്ക് സാധിക്കാനായില്ല!! വേദനയോടെ ബിജു നാരായണന്‍

ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ കഴിഞ്ഞ മാസമാണ് അന്തരിച്ചത്. ബിജു നാരായണന്റെ ഭാര്യയുടെ വിയോഗവാര്‍ത്ത മലയാളി സംഗീതാസ്വാദകര്‍ കണ്ണീരോടെയാണ് കേട്ടത്. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത. ഇപ്പോഴിതാ തന്റെ പ്രിയപത്നിയുടെ വേർപാടിൽ വേദനയോടെ മനസ് തുറക്കുകയാണ് ബിജു നാരായണന്‍. ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള്‍ കഴിഞ്ഞു ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള്‍ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയും, ആത്മ സുഹൃത്തുമായിരുന്നു. എന്‍റെ എല്ലാ […]