കൊച്ചി: വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍. തനിക്കെതിരെ കൊച്ചിയിലെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. വിപിന്‍ ലാലിന്റെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. വിയ്യൂര്‍ ജയിലില്‍ കഴിയവേ ജാമ്യം ലഭിക്കാതെ വിപിന്‍ലാല്‍ ജയില്‍ മോചിതനായെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് വിപിന്‍ലാലിനെ ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ വിപിനെ കാണാനില്ലെന്നായിരുന്നു പ്രോസിക്യൂഷന് അറിയിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ […]
താൻ ജയിൽ ചാടി വന്ന വ്യക്തിയല്ലെന്നും കോടതിക്കും ജയിൽ അധികൃതർക്കുമാണ് തെറ്റ് പറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. The post നടിയെ ആക്രമിച്ച കേസ്; വിപിന്‍ലാലിനെ കാണാനില്ലെന്ന് പ്രോസിക്യൂട്ടര്‍, ഞാൻ എറണാകുളത്ത് തന്നെ ഉണ്ടെന്ന് വിപിന്‍ ലാൽ appeared first on Reporter Live.
വിപിൻ ലാലിനെ നാളെ വിചാരണ കോടതിയിൽ ഹാജരാക്കണം എന്നും കോടതി ആവശ്യപ്പെട്ടു. The post നടിയെ ആക്രമിച്ച കേസ്; മാപ്പു സാക്ഷി വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ കോടതി നിർദേശം appeared first on Reporter Live.
കൊച്ചി ലുലു മാളില്‍ യുവനടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവര്‍ ലുലു മാളിലേക്ക് എത്തിയത് മെട്രോ റെയില്‍ വഴിയാണ്. സംഭവശേഷവും ഇവര്‍ മെട്രോയില്‍ തന്നെ സൗത്ത് സ്റ്റേഷനിലേക്ക് പോയി. ഇതിന്റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടു പേര്‍ക്കും പ്രായം 25 വയസില്‍ താഴെയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. കഴിഞ്ഞദിവസമായിരുന്നു യുവനടിയെ ഇരുവരും മാളില്‍ വച്ച് അപമാനിച്ചത്. ഷോപ്പിംഗ് മാളില്‍ […]
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കാന്‍ ഭരണ-പ്രതിപക്ഷ കേന്ദ്രങ്ങളിലെ ഹെവി വെയ്റ്റുകള്‍ ശ്രമിച്ചെന്ന് സിപിഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (ഐഎഎല്‍). പ്രതിയായ നടന്റെ അടുത്ത സുഹൃത്തുക്കളെ പ്രോസിക്യൂഷന് സാക്ഷികളായി ഉള്‍പ്പെടുത്തി കൂറുമാറാന്‍ അവസരം നല്‍കിയെന്നും ഐഎഎല്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. വാര്‍ത്താക്കുറിപ്പ് അല്പ സമയത്തിനകം വാര്‍ത്താക്കുറിപ്പ് ഐഎഎല്‍ പിന്‍വലിച്ചു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പിന്‍വലിച്ചതെന്നാണ് സൂചന. തുടര്‍ന്ന് വാര്‍ത്താക്കുറിച്ച് സംഘടനയുടെ ഔദ്യോഗിക പേജില്‍ മാത്രം പ്രസിദ്ധീകരിച്ചു. ഐഎഎല്ലിന്റെ സംസ്ഥാനാധ്യക്ഷനും കേരള ബാര്‍ […]
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റി നല്‍കാത്തതിന്റെ പേരിലുള്ള രാജി സാമൂഹിക പ്രതിബന്ധതയുള്ള ഒരു പ്രോസിക്യൂട്ടര്‍ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്തം അതല്ല, ഇവിടെ ദുരഭിമാനമാണ് പ്രശ്നമെന്നാണ് മനസിലാക്കുന്നതെന്ന് കെമാല്‍പാഷ പറഞ്ഞു. ‘ഇതുകൊണ്ട് ഇരക്കാണ് നഷ്ടം. എന്നാല്‍ ഒരാള്‍ രാജിവെച്ചത് കൊണ്ട് കേസ് തീര്‍ന്നു പോവുകയോ നിതീ ന്യായ വ്യവസ്ഥ തകര്‍ന്ന് പോവുകയോ ഇല്ലെന്നും ‘അദ്ദേഹം പറഞ്ഞു. ്പ്രോസിക്യൂട്ടറുടെ ജോലി കോടതിയില്‍ സത്യം കണ്ടെത്താന്‍ സഹായിക്കലാണ്. ഏതെങ്കിലും ഒരു വ്യക്തിക്ക് […]
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് സാക്ഷി. തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശി ജിന്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ പ്രതി ദിലീപിനെതിരായ മൊഴി മാറ്റില്ല. പീച്ചി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജിന്സണ് പറഞ്ഞു. ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം തനിക്ക് അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ജിന്സണ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് പോലീസില്‍ പരാതി നല്‍കിയത്. തന്നെ ഫോണില്‍ വിളിച്ച ആളുടെ സംഭാഷണം ഉള്‍പ്പടെ പോലീസിന് കൈമാറിയെന്നും ജിന്സന് […]
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കുന്നതല്ല പ്രോസിക്യൂഷന്റെ ജോലിയെന്നും ഹൈക്കോടതി. കൂടാതെ കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകനും പാലിക്കേണ്ട ചുമതലകളെ പറ്റിയും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വ്യക്തിപരമായ താല്പര്യങ്ങളില് നിന്നും മുന്‍ധാരണകളില്‍ നിന്നുമൊക്കെ മാറി ചിന്തിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കണം. നീതി ലഭിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന് ചെയ്യണ്ടതെന്നും കോടതി വ്യക്തമാക്കി. സത്യം പുറത്തുകൊണ്ടുവരാനും നീതി ലഭിക്കാനും ഒന്നിച്ചുളള പ്രവര്‍ത്തനമാണ് […]
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപ് കോട്ടത്തലക്കെതിരെ അന്വേഷണ സംഘം കണ്ടെത്തിയത് ഗുരുതര വിവരങ്ങള്‍. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപ് […]
നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപിന്റെ മൊഴി നിര്‍ണായകമാവുന്നു. താന്‍ രണ്ടുതവണ ദിലീപിനെ കണ്ടെന്നും ഗണേഷ് കുമാറിന്റെ കൂടെ ജയിലില്‍ എത്തിയാണ് കണ്ടതെന്നുമാണ് പ്രദീപ്് പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രദീപ് തന്നെയാണ് മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ വിളിച്ചതെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. പ്രദീപ് തിരുനെല്‍വേലി സ്വദേശിയുടെ പേരില്‍ സിംകാര്‍ഡ് […]