Posts in category: actress attack
നടിയ്ക്ക് ഒപ്പം നിൽക്കുന്നവർ ചാനൽ ചർച്ചയ്ക്ക് മാത്രം വരുന്നു, കേസിൽ ദുരൂഹതകൾ ഏറെ; ഡബ്ല്യൂ.സി.സിക്കെതിരെ സിദ്ധിഖ്

നടിയെ ആക്രമിച്ച കേസ് കേരളം ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. എന്നാൽ കേസുമായി സിനിമ മേഖലയിൽ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ.സി.സി യ്ക്ക് എതിരെ നടന്‍ സിദ്ധിഖ്. ഡബ്ല്യൂ.സി.സി ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഒന്നുംചെയിതില്ല. നാല് മാസങ്ങൾക്ക് ശേഷമാണ് നടിയെ ആക്രമിച്ച നടന്റെ പേര് പറയുന്നതെതെന്നും ഇതിൽ ഏറെ ദുരൂഹതയുണ് ടെന്നും സിദ്ധിഖ്. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ധം കുറക്കുന്നതിന് റൂറല്‍ പൊലീസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ചാനൽ ചർച്ചയ്ക്ക് വേണ്ടി മാത്രമാണ് നടിയ്ക്ക് […]

കുരുക്ക് മുറുക്കിയോ ഹൈക്കോടതി ഉത്തരവ്? ന്യൂസ് നൈറ്റ്‌

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. The post കുരുക്ക് മുറുക്കിയോ ഹൈക്കോടതി ഉത്തരവ്? ന്യൂസ് നൈറ്റ്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പൊലീസ് മണ്ടന്‍മാരല്ല; ദീലീപിന്റെ അറസ്റ്റിനെക്കുറിച്ച് വിനായകന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമാണെന്ന് താന്‍ കരുതുന്നില്ലെന്ന് ചലചിത്രതാരം വിനായകന്‍. 65-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ലോഗോ പ്രകാശനത്തിന് ശേഷമായിരുന്നു ദിലീപിന്റെ അറസ്റ്റിനെകുറിച്ച് വിനായകന്റെ പ്രതികരണം. The post പൊലീസ് മണ്ടന്‍മാരല്ല; ദീലീപിന്റെ അറസ്റ്റിനെക്കുറിച്ച് വിനായകന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

നാല് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം അനൂപ് മടങ്ങി; മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ദിലീപിന്റെ സഹോദരന്‍ അനൂപ് മടങ്ങി. നാല് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അനൂപ് മടങ്ങിയത്. The post നാല് മണിക്കൂറത്തെ ചോദ്യം ചെയ്യലിന് ശേഷം അനൂപ് മടങ്ങി; മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ദിലീപിന്റെ സഹോദരന്‍ അനൂപും ആലുവ പൊലീസ് ക്ലബ്ബില്‍

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ പൊലീസ് വിളിച്ചു വരുത്തി. ആലുവ പൊലീസ് ക്ലബിലേക്കാണ് അനൂപിനെ വിളിച്ചു വരുത്തിയത്. The post ദിലീപിന്റെ സഹോദരന്‍ അനൂപും ആലുവ പൊലീസ് ക്ലബ്ബില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി; വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്ന് എം എം മണി

കൊച്ചയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം എം മണി. സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു. കേസില്‍ പൊലീസ് അന്വേഷണം ശക്തമായും ശരിയായ ദിശയിലുമാണ് പുരോഗമിക്കുന്നത്. The post ‘കുറ്റവാളികള്‍ ആരായാലും മുഖം നോക്കാതെ നടപടി; വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ് പിണറായി സര്‍ക്കാരെന്ന് എം എം മണി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.