Posts in category: Ahamed Devarkovil
പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി

ലോക്ഡൗൺ പശ്ചാത്തലത്തിൽ യോഗം നടത്തുന്നത് ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത് The post പ്രോട്ടോക്കോള്‍ ലംഘിച്ച് ഐഎന്‍എല്‍ യോഗം: മന്ത്രിയുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗം നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി appeared first on Reporter Live.

‘സിപിഐഎമ്മിനും സിപിഐയ്ക്കും ഒറ്റയ്ക്ക് ഭരിക്കാമായിരുന്നു, എങ്കിലും ഞങ്ങളെയും പരിഗണിച്ചതില്‍ അഭിനന്ദനം’; അഹമ്മദ് ദേവര്‍കോവില്‍

ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തകനായ ഒരാള്‍ എന്ന നിലക്ക് അധികാരമുപയോഗിച്ചുകൂടി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കിട്ടിയ ഒരാവസരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രിയായ അഹമ്മദ് ദേവര്‍കോവില്‍. സിപിഐഎമ്മിനും സിപിഐക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നു. എങ്കില്‍ പോലും ഞങ്ങള്‍ക്കൊപ്പം ദീര്‍ഘകാലമായി പ്രവര്‍ത്തിച്ച ആളുകള്‍ എന്ന നിലയ്ക്ക് ഈ വേളയില്‍ ഘടക കക്ഷികള്‍ക്ക് കൂടി പ്രാതിനിധ്യം കൊടുക്കണം എന്ന് തീരുമനിച്ച നേതൃത്വത്തെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വണ്‍ ടു വണ്ണിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീണ്ടവര്‍ഷക്കാലം മുന്നണിക്ക് പുറത്തുനിന്ന […]