Posts in category: Ajith
മാസ്ക് ധരിച്ച് ശാലിനിയും അജിത്തും; ആശുപത്രിയിൽ എത്തിയതിന്റെ കാരണം പുറത്തുവന്നു

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്‌ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു . ശാലിനിയും അജിത്തും ആശുപ്രതിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയാ ആയിരുന്നു . മാസ്‌ക് ധരിച്ചാണ് ഇരുവരും എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചെത്തിയത്. ഇവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇവരോട് അടുത്ത വൃത്തങ്ങളാണ് പ്രതികരണവുമായെത്തിയത്. മൂന്നുമാസത്തിലൊരിക്കലായി […]

മാസ്ക് ധരിച്ച് താര ദമ്പതികൾ ആശുപത്രിയിൽ; ഞെട്ടലോടെ ആരാധകർ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്‌ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശാലിനിയും അജിത്തും ആശുപ്രതിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇത് മാസ്‌ക് ധരിച്ചാണ് ഇരുവരും എത്തിയത്. ആശുപത്രി റിസപക്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. ഇരുവരും ആശുപത്രിയിലേക്ക് പോയതെന്തിനാണെന്നുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയതും. ഇതോടെയാണ് ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച് […]

ജന്മദിനത്തിൽ ആരാധകർക്ക് മുന്നറിയിപ്പുമായി അജിത്ത്

രാജ്യം ലോക്ക് ഡൗൺ തുടരുകയാണ്. ഈ സാഹചര്യത്തിൽ തന്റെ ജന്മദിനം ആഘോഷമാക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് തല അജിത്ത്. ട്വിറ്ററിലൂടെ താരത്തിന്റെ വക്താക്കളായ നടന്‍ ശന്തനു ഭാഗ്യരാജും ആധവ് കണ്ണദാസനുമാണ് കാര്യം അറിയിച്ച് എത്തിയിരിക്കുന്നത് മെയ് ഒന്നിനാണ് അജിത്തിന്റെ ജന്മദിനം. ”പ്രിയപ്പെട്ട തല ആരാധകര്‍ക്ക്…അജിത് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഒരു പൊതു ഡിപിയും ഉപയോഗിക്കരുതെന്നും കൊറോണ സമയത്ത് ആഘോഷമാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു… ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭ്യര്‍ത്ഥനയാണ്…ഒരു ആരാധകന്‍, സഹനടന്‍, മനുഷ്യന്‍ എന്നീ നിലകളില്‍ […]

നടന്‍ അജിത്തിന് പരിക്ക്!

നടന്‍ അജിത്തിന് പരിക്കേറ്റു്.സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അജിത്തിന് പരിക്കേറ്റത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയ്ക്കായി ബൈക്കില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ.ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഉടന്‍ സിനിമാ സെറ്റിലെത്തുകയും അജിത്തിനെ പരിശോധിക്കുകയും ചെയ്തു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം അജിത്ത് സെറ്റില്‍ മടങ്ങിയെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്ത അറിഞ്ഞത് മുതല്‍ അജിത്ത് ആരാധകര്‍ ആശങ്കയിലാണ്. ”ഗെറ്റ് വെല്‍ സൂണ്‍ തല” എന്ന ഹാഷ്ടടാഗ് സാമൂഹിക മാധ്യമങ്ങളില്‍ […]

അജിത്ത് ഭാര്യയ്ക്ക് നൽകിയ പിറന്നാൾ സർപ്രൈസ്, ഒന്നും അറിയാതെ ശാലിനി;എന്തായാലും സംഭവം സൂപ്പർ!

ബാല താരമായി മലയാള സിനിമയിലെത്തി പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിലും തിളങ്ങിയ താരമായിരുന്നു ശാലിനി.തമിഴ് സൂപ്പർ സ്റ്റാർ തല അജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്നൊക്കെ വിട്ടുനിൽക്കുകയാണ് ശാലിനി.എന്നാൽ പലപ്പോഴും ഇവർ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുണ്ട്. ഇപ്പോളിതാ തന്റെ ഭാര്യയുടെ പിറന്നാളിന് അജിത് നൽകിയ സർപ്രൈസാണ് വർത്തയാകുന്നത്. ശാലിനിയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു നവംബര്‍ 20ന്. ചെന്നൈയിലെ ലീലാ പാലസിലാണ് ശാലിനിക്കായി അജിത്ത് പാര്‍ട്ടി ഒരുക്കിയത്. ശാലിനിയുടെ കോളേജിലെ ഫ്രണ്ട്സിനെയെല്ലാം അദ്ദേഹം ക്ഷണിച്ചിരുന്നു. ശാലിനിയെ അറിയിക്കാതെയായിരുന്നു അജിത്ത് […]

പോലീസ് വേഷത്തിൽ ‘തല’ എത്തുന്നു;നായികയായി നയൻ‌താര!

തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ‘തല’ എന്ന് തമിഴകം വിശേഷിപ്പിക്കുന്ന അജിത്ത്. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി അജിത്ത് നായകനായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും അജിത്ത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ മാത്രമല്ല അജിത്തിന്റെ നായികയായി നയൻ‌താര എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നു. അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തില്‍ നായിക നയൻതാരയായിരുന്നു. സിരുത്തൈ ശിവ- അജിത്ത് സിനിമ വൻ ഹിറ്റുമായിരുന്നു. വിശ്വാസത്തിന് പുറമെ […]

അജിത്തിനെ പൊക്കിയും വിജയ്‌യെ താഴ്ത്തിയും പറഞ്ഞു;തമന്നക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല!

എല്ലാ ഭാഷയിലും സിനിമാലോകത്ത് 2 താരരാജാക്കന്മാരുണ്ടാകും അവർക്കു ലോകമെങ്ങും ആരധകരുമുണ്ടാകും ആയതിനാൽ തന്നെ സിനിമ ലോകത്തുള്ള മറ്റാരും അവരെ കുറിച്ച് വളരെ സൂക്ഷിച്ചു മാത്രമേ സംസാരിക്കാറുള്ളു. അതുപോലെ തന്നെയാണ് എവിടെയുമുള്ളത്. മലയാള സിനിമയിൽ മോഹൻലാൽ മമ്മുട്ടിയെ പോലെ ആണ് തമിഴിൽ തലയും,ദളപതിയും.ഈ കൂട്ടർക്ക് ആരാധകർ ഏറെ ആണ്. ഇവരെ കുറിച്ചെന്തേലും ആരേലും പറഞ്ഞാൽ ഫാൻസിനു പൊള്ളാറുണ്ട്.മലയാളത്തില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന ചോദ്യം പോലെയാണ് തമിഴില്‍ തലയോ ദളപതിയോ എന്ന ചോദ്യം. ഒരുപക്ഷെ അജിത്തിന്റെയും വിജയ് യുടെയും പേര് […]

മാസ്സ് ലുക്കിൽ തല അജിത്;പുതിയ സിനിമയുടെ നിന്നുള്ള ചിത്രങ്ങൾ പുറത്ത്!

തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് തല അജിത്.താരത്തിന്റെ സിനിമകൾക് വലിയ സപ്പോർട്ടാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.അജിത്തിന്റെ ഓരോ ചിത്രത്തിന്റെയും ഫസ്റ്റ് പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകുന്നത് പതിവാണ് . പുതിയ സിനിമയില്‍ അജിത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പുതിയ ലുക്കിലുള്ള അജിത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. പുതിയ ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണ് ഫോട്ടോയിലേത് എന്നാണ് ആരാധകര്‍ കരുതുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]

തിയേറ്ററിന് മുന്നിൽ ദേഹത്ത് തീ കൊളുത്താൻ ശ്രമിക്കുന്ന അജിത്ത് ആരാധകൻ! പ്രശസ്ത നടൻ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ

പൊതുവെ തമിഴ് നാട്ടിൽ താരങ്ങൾക്കായി തങ്ങളുടെ ജീവൻ വരെ പണയപ്പെടുത്തുന്നവരാണ് അവിടെയുള്ളവർ. താരങ്ങളോടുള്ള തങ്ങളുടെ ആരാധനയുടെ പേരിൽ എന്തിനും മുതിരാൻ തയ്യാറായിട്ടുള്ളവരാണ് ഇവർ . തീയ്യർട്ടറിൽ തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ വിജയിക്കാനായി പാലഭിഷേകം മുതൽ വളരെ കഠിനമായ നേർച്ച വരെ ഇവർ നേരുന്നതാണ്. ഇതായിപ്പോൾ തമിഴകത്തിന്റെ സൂപ്പർ താരങ്ങളിലൊരാളായ അജിത്തിന്റെ സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു ആരാധകന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ചെന്നൈയിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു അജിത്ത് […]