Posts in category: AKG Centre
സിപിഐഎമ്മിന് ചാനല്‍ ചര്‍ച്ചകള്‍ മതിയായി; ലൈഫ് മിഷന്‍, സ്വര്‍ണകടത്ത് ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് വക്താക്കള്‍ക്ക് എകെജി സെന്ററിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് എകെജി സെന്ററിന്റെ അനൗപചാരിക നിര്‍ദേശം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ കേസുകള്‍ ചാനലുകളില്‍ സ്ഥിരം ചര്‍ച്ചയ്ക്ക് വിഷയമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്നാണ് എകെജി സെന്ററിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തല്‍ക്കാലം പങ്കെടുക്കില്ലെന്നാണ് എകെജി സെന്ററില്‍നിന്നും ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളല്ലാതെ വികസനകാര്യങ്ങളും മറ്റും ചര്‍ച്ചയാവുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളുടെ വിവാദ […]

‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍

‘അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയായി മാറിയത് സിപിഐഎമ്മല്ലേ’ The post ‘ലീഗ് കോണ്‍ഗ്രസുമായി പിണങ്ങിയാല്‍ എകെജി സെന്ററില്‍ പച്ചപ്പരവതാനി വിരിയും’; വി ഡി സതീശന്‍ appeared first on Reporter Live.

സിപിഐഎം സംസ്ഥാന സമിതിയോഗം തുടരുന്നു; രാജ്യസഭയിലേക്ക് ചെറിയാന്‍ ഫിലിപ്പും പരിഗണനയില്‍

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്നും തുടരുകയാണ്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചേരുന്ന കമ്മിറ്റിയില്‍ ചെങ്ങന്നൂരിലെ മികച്ച വിജയവും ചര്‍ച്ചയാകും. രാജ്യസഭയിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും. The post സിപിഐഎം സംസ്ഥാന സമിതിയോഗം തുടരുന്നു; രാജ്യസഭയിലേക്ക് ചെറിയാന്‍ ഫിലിപ്പും പരിഗണനയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, […]

ക്ഷേത്രദര്‍ശനം: കടകംപള്ളിക്കെതിരേ നടപടി വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ക്ഷേത ആചാരങ്ങള്‍ അനുഷ്ഠിച്ച സംഭവത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ പാര്‍ട്ടി നടപടി വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനം. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തിയെങ്കിലും മന്ത്രിക്കെതിരേ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ഒടുവില്‍ സംസ്ഥാന സമിതി എത്തിച്ചേരുകയായിരുന്നു. The post ക്ഷേത്രദര്‍ശനം: കടകംപള്ളിക്കെതിരേ നടപടി വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി appeared first on REPORTER – Malayalam News Channel – Breaking News, Latest […]

കാനം രാജേന്ദ്രന്‍ ഇന്ന് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും; കൂടിക്കാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെ

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെ സിപിഐഎം- സിപിഐ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. എകെജി സെന്ററില്‍ വെച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നത്. The post കാനം രാജേന്ദ്രന്‍ ഇന്ന് കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തും; കൂടിക്കാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കിടെ appeared first on REPORTER – Malayalam News Channel – Breaking […]

ലോ അക്കാദമി വിഷയത്തില്‍ പരിഹാരം കാണാന്‍ സിപിഐഎം; ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചു

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സമരം പതിനെട്ടാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ വിഷയത്തില്‍ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തില്‍ സിപിഐഎം. വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചു. The post ലോ അക്കാദമി വിഷയത്തില്‍ പരിഹാരം കാണാന്‍ സിപിഐഎം; ഡയറക്ടര്‍ നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.