Posts in category: Ali akbar
ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബറിനു സരസ്വതീ പുരസ്‌കാരം

ചലച്ചിത്രസംവിധായകനും സാംസ്കാരികപ്രവർത്തകനുമായ അലി അക്ബറിനു സരസ്വതീ പുരസ്‌കാരം തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമവേദി തിരൂർ നൽകിവരാറുള്ള എട്ടാമത് സരസ്വതീ പുരസ്കാരത്തിനാണ് ഇക്കുറി അർ ഹനായത്‌. പതിനായിരത്തൊന്ന് രൂപയാണ് പുരസ്കാരം. 22-ന് രാവിലെ പത്തിന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ വയ്ച്ച് പുരസ്കാരം വിതരണം ചെയ്യും. അലി അക്ബർ ബാംബൂ ബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, കുടുംബവാർത്തകൾ , പൈ ബ്രദേഴ്സ് എന്നിവയുൾപ്പെടെ 20 ലധികം മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.മികച്ച അരങ്ങേറ്റ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര […]

സരസ്വതി പുരസ്‌കാരം അലി അക്ബറിന്; പതിനായിരത്തൊന്ന് രൂപ പുരസ്‌കാരം

തിരൂര്‍: തൃക്കണ്ടിയൂര്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധര്‍മ്മവേദി തിരൂര്‍ നല്‍കി വരുന്ന സരസ്വതി പുരസ്‌കാരം ഇത്തവണ ചലച്ചിത്ര സംവിധായകനായ അലി അക്ബറിന്. പതിനായിരത്തൊന്ന് രൂപയാണ് പുരസ്‌കാരം. 22ന് രാവിലെ പത്തിന് കോഴിക്കോട് വെച്ച് സാമൂതിരി രാജ പുരസ്‌കാരം നല്‍കും. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. The post സരസ്വതി പുരസ്‌കാരം അലി അക്ബറിന്; പതിനായിരത്തൊന്ന് രൂപ പുരസ്‌കാരം appeared first on Reporter Live.

‘സിനിമക്ക് കിട്ടിയതില്‍ നിന്ന് നാല് ലക്ഷം രൂപ പ്രാഥമിക ചെലവിനായി പിന്‍വലിച്ചു’; നിലവിലെ സാമ്പത്തിക സ്ഥിതി വച്ച് സിനിമ വലിയ കാന്‍വാസില്‍ സാധ്യമാവില്ലെന്ന് അലി അക്ബര്‍

കോഴിക്കോട്: വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി അവതരിപ്പിക്കുന്ന 1921 സിനിമ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിയ കാന്‍വാസില്‍ സാധ്യമാവില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍. കിട്ടിയ തുകയില്‍ നിന്ന് നാല് ലക്ഷം രൂപ പ്രാഥമിക ചെലവിനായി പിന്‍വലിച്ചിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി കുറച്ചു കാലം ആനുകാലികത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെന്നും ഫേസ്ബുക്കില്‍ ഇനി നിരന്തരമായി ഉണ്ടാകില്ലെന്നും അലി അക്ബര്‍ പറഞ്ഞു. അലി അക്ബറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കുറച്ചുകാലം ആനുകാലികത്തില്‍ നിന്നും, രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്നു, […]

കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍

കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍. വാവുബലിയിടുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പോടെ അലി അക്ബര്‍ ഷെയര്‍ ചെയ്തു. “ഇന്ന് പിതൃ ബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്ബരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍, പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല. നാം കല്പ്പിച്ചു നല്കിയതാണെല്ലാം, ഞാന്‍ എന്ന് അഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ […]

സംഘപരിവാറുമായി ഗോഡ്‌സെക്ക് ബന്ധമില്ലെന്നും ഗോഡ്‌സെ കമല്‍ഹസനേക്കാള്‍ നല്ലവനാണെന്നും അലി അക്ബര്‍; ആ ചരിത്രം താങ്കളുടെ വാട്‌സാപ്പിലെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്ന്‌ അവതാരകന്‍

ഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്ന് സംവിധായകനും ബിജെപി സഹയാത്രികനുമായ അലിഅക്ബര്‍. ഇത് ചരിത്രമാണെന്നും ഇക്കാര്യം സുപ്രിം കോടതി പറഞ്ഞിട്ടുള്ളതാണെന്നും അക്ബര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു. The post സംഘപരിവാറുമായി ഗോഡ്‌സെക്ക് ബന്ധമില്ലെന്നും ഗോഡ്‌സെ കമല്‍ഹസനേക്കാള്‍ നല്ലവനാണെന്നും അലി അക്ബര്‍; ആ ചരിത്രം താങ്കളുടെ വാട്‌സാപ്പിലെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്ന്‌ അവതാരകന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]