Posts in category: Allahabad High Court
ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിലേക്ക്; വന്‍ സുരക്ഷ; കാപ്പന് വേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതിയില്‍

കേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് കോടതി കേള്‍ക്കും The post ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിലേക്ക്; വന്‍ സുരക്ഷ; കാപ്പന് വേണ്ടിയുള്ള ഹര്‍ജി സുപ്രീം കോടതിയില്‍ appeared first on Reporter Live.

‘പബ്ലിസിറ്റി സ്റ്റണ്ട്’; കോടതിയുടെ പേര് പ്രയാഗ് രാജ് ആക്കണമെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ഭരണഘടനാപ്രകാരം പേരുമാറ്റുന്നതിനുള്ള അധികാരം നിയമസഭയ്ക്കാണെന്നും അതില്‍ ഇപെടാന്‍ കഴിയില്ലെന്നും വ്യക്തമാക്കി The post ‘പബ്ലിസിറ്റി സ്റ്റണ്ട്’; കോടതിയുടെ പേര് പ്രയാഗ് രാജ് ആക്കണമെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി appeared first on Reporter Live.

അയോധ്യ തര്‍ക്ക ഭൂമി കേസ്; ജനുവരി നാലിന് സുപ്രിം കോടതി വാദം കേള്‍ക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ 3 അംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയും അന്ന് കോടതിയുടെ പരിഗണനക്ക് വരും The post അയോധ്യ തര്‍ക്ക ഭൂമി കേസ്; ജനുവരി നാലിന് സുപ്രിം കോടതി വാദം കേള്‍ക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതി വിധി

അലഹബാദ്: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി അലഹബാദ് ഹൈക്കോടതിയുടെ വിധി. മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. എല്ലാവരും ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ബഹുമാനിക്കണമെന്ന് ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദേശിച്ചു. ദേശീയ ഗാനം ആലപിക്കണമെന്നും, ദേശീയ പതാക ഉയര്‍ത്തണമെന്നും കാണിച്ച് സംസ്ഥാനത്തെ എല്ലാ മദ്രസകള്‍ക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏകദേശം 19000ത്തിലധികം മദ്രസകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരുന്നത്. മദ്രസകളില്‍  ദേശീയ ഗാനം ആലപിക്കുന്നതുമൂലം കുട്ടികളുടെ മതവികാരത്തെ […]

ഗൊരഖ്പൂര്‍ ദുരന്തം; അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി

ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട് തേടി. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നിന്നുമാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. ആറ് ആഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് വിക്രം നാഥും, ദയാശങ്കര്‍ തിവാരിയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. The post ഗൊരഖ്പൂര്‍ ദുരന്തം; അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി appeared first on REPORTER – Malayalam […]

ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടി; വക്കഫ് ബോര്‍ഡ് അംഗങ്ങളെ മാറ്റിയത് കോടതി റദ്ദുചെയ്തു

ഉത്തര്‍പ്രദേശിലെ യോഗി ആതിദ്യനാഥ് സര്‍ക്കാരിന് കോടതിയില്‍ നിന്ന് തിരിച്ചടി. ഷിയ വക്കഫ് ബോര്‍ഡില്‍ നിന്ന് ആറ് അംഗങ്ങളെ മാറ്റിയ നടപടി ലക്‌നോ ഹൈക്കോടതി റദ്ദുചെയ്തു. അഖിലേഷ് യാദവിന്റെ മുന്‍ എസ്പി സര്‍ക്കാര്‍ നിയമിച്ചവരെയാണ് ആതിദ്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ നീക്കിയത്. The post ആദിത്യനാഥ് സര്‍ക്കാരിന് തിരിച്ചടി; വക്കഫ് ബോര്‍ഡ് അംഗങ്ങളെ മാറ്റിയത് കോടതി റദ്ദുചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പീഡനക്കേസ് പ്രതിയായ സമാജ് വാദി പാര്‍ട്ടി നേതാവിന് ജാമ്യം അനുവദിച്ച ജഡ്ജിയെ അലഹബാദ് ഹൈക്കോടതി സസ്‌പെന്റ് ചെയ്തു

പീഡനക്കേസ് പ്രതിയായ സമാജ് വാദി പാര്‍ട്ടി നേതാവിന് ജാമ്യം അനുവദിച്ച ലക്‌നൗ കോടതി ജഡ്ജിയെ അലഹബാദ് ഹൈക്കോടതി സസ്‌പെന്റ് ചെയ്തു. The post പീഡനക്കേസ് പ്രതിയായ സമാജ് വാദി പാര്‍ട്ടി നേതാവിന് ജാമ്യം അനുവദിച്ച ജഡ്ജിയെ അലഹബാദ് ഹൈക്കോടതി സസ്‌പെന്റ് ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഖ്‌ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കോടതി സ്‌റ്റേ ചെയ്തു

വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റീസ് പ്രഭാത് ചന്ദ്ര ത്രിപാഠിയും രമേഷ് സിന്‍ഹയും അധ്യക്ഷനായ അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ചാണ് അറസ്റ്റ് സ്‌റ്റേ ചെയ്തത്. The post അഖ്‌ലാക്കിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം കോടതി സ്‌റ്റേ ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.