Posts in category: Allu Arjun
മകളുടെ പിറന്നാള്‍ ആഘോഷമാക്കിയവര്‍ക്ക് നന്ദി അറിയിച്ച് അല്ലു അര്‍ജുന്‍; ചിത്രങ്ങള്‍ കാണാം

തന്റെ മകളുടെ ജന്മദിനാഘോഷം ഗംഭീരമാക്കിയതില്‍ നന്ദി അറിയിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. മകളുടെ ജന്മദിനം മറക്കാനാവാത്ത വിധം ആഘോഷമാക്കിയ മൈത്രി മൂവി മേക്കേഴ്‌സിന്റെയും, രവി ഗരു, നവീന്‍ ഗരു, ചെറി ഗരു എന്നിവരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു താരം നന്ദി രേഖപ്പെടുത്തിയത്. നവംബര്‍ 21നായിരുന്നു അല്ലു അര്‍ജുന്റെയും സ്‌നേഹയുടെയും മകള്‍ അര്‍ഹയുടെ പിറന്നാള്‍. ‘മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ മൈ അര്‍ഹ. നീ നല്‍കുന്ന അളവില്ലാത്ത സ്‌നേഹത്തിനും സന്തോഷത്തിനും നന്ദി. എന്റെ […]

‘അച്ഛനെ വെല്ലുന്ന’ പ്രകടനവുമായി അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടന്‍ അല്ലു അര്‍ജുവിന്റെ മകള്‍ അര്‍ഹയുടെ പ്രകടനം. മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഞ്ജലിയിലെ ‘എവര്‍ ഗ്രീന്‍’ ഗാനത്തിന്റെ പുനരാവിഷ്‌കരണത്തിലാണ് അര്‍ഹ അഭിനയ മികവ് തെളിയിച്ചത്. The post ‘അച്ഛനെ വെല്ലുന്ന’ പ്രകടനവുമായി അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ; വീഡിയോ കാണാം appeared first on Reporter Live.

അതിരപ്പള്ളിയില്‍ നിന്നും മരെടുമില്ലിയിലേക്ക്; ചിത്രീകരണം പുനരാരംഭിച്ച് സുകുമാര്‍-അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’

അല്ലു അര്‍ജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു. The post അതിരപ്പള്ളിയില്‍ നിന്നും മരെടുമില്ലിയിലേക്ക്; ചിത്രീകരണം പുനരാരംഭിച്ച് സുകുമാര്‍-അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’ appeared first on Reporter Live.

പുതിയ സിനിമ പ്രഖ്യാപിച്ച്‌ അല്ലു അര്‍ജുന്‍; ‘ജനത ഗാരേജ്’ സംവിധായകനൊപ്പം ബിഗ് ബജറ്റില്‍ ബഹുഭാഷാ ചിത്രം

‘ജനതാ ഗാരേജി’ന്‍റെ സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകന്‍. സിനിമയുടെ ആദ്യ പോസ്റ്റര്‍ നടന്‍ തന്റെ ഇന്‍സ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചു. സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ​​#AA21എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ പേരായി കുറിച്ചിരിക്കുന്നത്. ദുരെയുള്ള ഒരു ​ഗ്രാമത്തിലേക്ക് നോക്കിനില്‍ക്കുന്ന രണ്ട് യുവാക്കളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. ബിഗ് ബജറ്റില്‍ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. 2022 ആദ്യം ചിത്രം റിലീസിനെത്തുമെന്നാണ് പ്രതീക്ഷ. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും […]

അല്ലു അർജുൻ പ്രതിഫലം കൂട്ടി.. പ്രതിഫലം 35 കോടി!

അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രമായ ‘പുഷ്പ’യില്‍ അല്ലു അര്‍ജുന്‍ പുതിയ ഗെറ്റപ്പിലാണ് എത്തുന്നത്. അല്ലുവിനെ ഇതുവരെ ആരാധകര്‍ കാണാത്ത ഡാര്‍ക്ക് ഷേഡിലാണ് ഇത്തവണ താരം സ്ക്രീനിലെത്തുന്നത്. ശാരീരികമായും മാനസികമായും ചിത്രത്തിനുവേണ്ടി ഒത്തിരി തയ്യാറെടുപ്പുകള്‍ എടുത്ത താരം ഈ ചിത്രത്തിനു വേണ്ടി 35 കോടി രൂപയാണ് പ്രതിഫലം വാങ്ങിയെന്നാണ് ടോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന് വേണ്ടി 25 കോടി രൂപയായിരുന്നു നടന്‍ വാങ്ങിയ പ്രതിഫലം. വന്‍ […]

ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചാലും മൂന്ന് മാസം കൂടി കാത്തിരിക്കും!

ജൂണ്‍ – ജൂലായ് മാസങ്ങളില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചാലും പിന്നെയും രണ്ട് മൂന്ന് മാസം കൂടി കാത്തിരിക്കാനാണ് തന്റെ തീരുമാനമെന്ന് തെലുങ്ക് യുവതാരം അല്ലു അര്‍ജുന്‍. പുഷ്പ എന്ന ചിത്രമാണ് അല്ലു പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് – 19 വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആര്‍. ആര്‍. ആര്‍.എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനാണ് തീരുമാനമെന്ന് സംവിധായകന്‍ രാജമൗലി പ്രസ്താവിച്ചിരുന്നു. ഈയവസരത്തിലാണ് അല്ലു തന്റെ നിലപാട് വ്യക്തമാക്കിയത്. about […]

‘ബുട്ട ബൊമ്മയ്ക്ക് ചുവട് വെച്ച് ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും; കമന്റുമായി അല്ലു അർജുൻ

അല വൈകുണ്ഠപുരംലോ’ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ‘ബുട്ട ബൊമ്മയ്ക്ക് ചുവട് വെയ്ക്കുകയാണ് താരങ്ങൾ. ഇപ്പോൾ ഇതാ ഈ ഗാനത്തിന് തകർപ്പൻ ഡാൻസുമായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും ഭാര്യയും മകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡേവിഡ് ടിക് ടോക്കിലേക്ക് അരങ്ങേറ്റം കുറിച്ചത്. ”ഇത് ടിക് ടോക് സമയം..ബട്ട ബൊമ്മ…നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുവരൂ” എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് കമന്റിട്ട് അല്ലുവും രംഗത്തെത്തിയിട്ടുണ്ട്. ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ചിത്രമായിരുന്നു അല വൈകുണ്ഠപുരംലോ. […]

പ്രളയ കാലത്ത് മാത്രമല്ല; കോവിഡിലും കേരളത്തിന് കൈതാങ്ങായി അല്ലു അർജുൻ; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി അല്ലു അര്‍ജുന്‍.25 ലക്ഷം രൂപയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. ‘ഞാനും ഒപ്പമുണ്ട്’ എന്നാണ് സഹായം നല്‍കി അല്ലു അര്‍ജുന്‍ പറഞ്ഞത്. മുന്‍പ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു. കൊറോണ ദുരിതാശ്വാസനിധിയുമായി മലയാളസിനിമയിലെ സംഘടനയായ ഫെഫ്ക മുന്നിട്ടിറങ്ങിയപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. allu arjun The post പ്രളയ കാലത്ത് മാത്രമല്ല; കോവിഡിലും കേരളത്തിന് […]

ദളപതിയും അല്ലു അര്‍ജുനും ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്തോ കഴിക്കുന്നു; ഹൃതിക് റോഷന്റെ സംശയം!

ദളപതി വിജയെക്കുറിച്ചും അല്ലു അര്‍ജുനെക്കുറിച്ചും ഹൃതിക് റോഷന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.അല്ലു അര്‍ജുന്‍ ഊര്‍ജ്ജസ്വലതോയെടുയം ശക്തനും പ്രചോദനം നല്‍കുന്ന ആളുമാണ്. അതുപോലെ വിജയ് അദ്ദേഹം ആരുമറിയാതെ രഹസ്യമായി എന്തോ ഒരു ഡയറ്റ് നടത്താറുണ്ട്. കാരണം ഇവരുടെ എനര്‍ജിയുടെ പിന്നില്‍ മറ്റെന്തോ കാരണമുണ്ട്. അവര്‍ ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്. സ്വന്തം ഡാന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശീലനമാണ് കൂടുതലുമെന്നായിരുന്നു ഉത്തരം. എല്ലാം ശരിയാണെങ്കില്‍ പിന്നെ അതിനെ കുറിച്ചങ്ങ് മറന്നേക്കു. […]

മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്; ആരാധന കൂടുതലുള്ളതു മോഹന്‍ലാല്‍സാറിന്റെ കഥാപാത്രങ്ങളോട്; കാരണം…

മലയാളത്തിലും തെലുങ്കിലും ഒരേ സമയം ആരാധകരുള്ള നടനാണ് നടൻ അല്ലു അർജുൻ.ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം മായാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആ സ്നേഹം തിരിച്ചും താരത്തിനുണ്ട് . കേരളം തന്റെ രണ്ടാം വീടാണെന്നാണ് അല്ലു അർജുൻ പറയുന്നത്. മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനോരമയുമായുള്ള അഭിമുഖത്തിൽ മനസ്സ് തുറന്ന് താരം ‘മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്. മലയാളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണവര്‍. എങ്കിലും വ്യക്തിപരമായി ആരാധന കൂടുതലുള്ളതു […]