Posts in category: amit sha
‘എന്ത് സംഭവിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹറില്‍ മുഖ്യമന്ത്രി’; അമിത് ഷാ

എന്തൊക്കെ സംഭവിച്ചാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാവുകയെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. The post ‘എന്ത് സംഭവിച്ചാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും ബീഹറില്‍ മുഖ്യമന്ത്രി’; അമിത് ഷാ appeared first on Reporter Live.

ചരിത്രം ഈ മൃഗത്തിന്റെ മുഖത്ത് തുപ്പും, നിലവാരമില്ലായ്മയുടെ പരിധി അമിത് ഷാ ലംഘിച്ചു,അയാളുടെ പോലീസ്, അയാളുടെ വാടകഗുണ്ടകളാണ്!

പൊതുവായുള്ള വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കുന്ന ആളാണ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഇപ്പോളിതാ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബിജെപി തിരഞ്ഞെടുപ്പ്‌ റാലി നടത്തിയിരുന്നു.എന്നാൽ റാലിക്കിടെ പൗരത്വനിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുറച്ച് യുവാക്കൾ രംഗത്തെത്തിയിരുന്നു.ഇവരെ ഒരുകൂട്ടമാളുകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് കശ്യപിന്റെ വിമര്‍ശനം. അമിത് ഷായെ മൃഗമെന്ന് വിശേഷിപ്പിച്ചാണ്‌ അനുരാഗ് കശ്യപ് ട്വീറ്റ് . ചരിത്രം അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുമെന്ന് അനുരാഗ് പറയുന്നു. നമ്മുടെ ആഭ്യന്തര […]

മോദിയും അമിത്‌ഷായും കൃഷ്ണനും അര്‍ജുനനുമല്ല ദുര്യോധനനും ശകുനിയുമാണ്; സിദ്ധാര്‍ത്ഥ്!

പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട്ടിലെ വള്ളുവര്‍ക്കോട്ടയില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നതിനിടെ ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് കാണൂ. നിരവധി എംപിമാര്‍ വീട്ടുതടങ്കലിലാണ്. എന്നിട്ടും അവര്‍ പറയുന്നത് സ്ഥിതി സാധാരണമാണെന്നാണ്. ഇത് കര്‍ക്കശമായ നിയമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരണം. പ്രതിഷേധിക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. […]

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; പങ്കെടുത്തത് 142 റാലികളില്‍

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി 1.5 ലക്ഷം കിലോമീറ്ററാണ് മോദി പറന്നത് എന്നാണ് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്. 142 റാലികളില്‍ മോദി പങ്കെടുത്തു. 46 ഡിഗ്രി ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന മോദിയെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു. The post തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; പങ്കെടുത്തത് 142 റാലികളില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പ്രധാനമന്ത്രി; പാര്‍ട്ടി അധ്യക്ഷന്‍ ഉത്തരം പറയും എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി മോദി

ഈ സര്‍ക്കാര്‍ കേവലഭൂരിപക്ഷം നേടും. തുടര്‍ച്ചയായി രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മോദി അവകാശപ്പെട്ടു. പിന്നീട് വീണ്ടും സംസാരിച്ച അമിത് ഷാ മൊത്തം 300 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് അവകാശപ്പെട്ടു. പുതിയ കക്ഷികളെ എന്‍ഡിഎയിലേക്ക് ക്ഷണിക്കാനും ഷാ മറന്നില്ല. The post ചോദ്യങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പ്രധാനമന്ത്രി; പാര്‍ട്ടി അധ്യക്ഷന്‍ ഉത്തരം പറയും എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി മോദി appeared first on REPORTER – Malayalam News Channel – Breaking News, Latest […]

പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനവുമായി മോദി; എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് അവകാശവാദം

ഈ സര്‍ക്കാര്‍ കേവലഭൂരിപക്ഷം നേടും. തുടര്‍ച്ചയായി രണ്ടാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മോദി അവകാശപ്പെട്ടു. പിന്നീട് വീണ്ടും സംസാരിച്ച അമിത് ഷാ മൊത്തം 300 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്ന് അവകാശപ്പെട്ടു. The post പ്രധാനമന്ത്രി ആയതിന് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനവുമായി മോദി; എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്ന് അവകാശവാദം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ കോണ്‍ഗ്രസ് ദു:ഖിച്ചു: അമിത് ഷാ

പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ രാജ്യം മധുരം വിതരണം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസും പാകിസ്താനും സങ്കടത്തിലായി എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബലാക്കോട്ട് സംഭവത്തേക്കുറിച്ചായിരുന്നു അമിത് ഷായുടെ വീരവാദം. എന്നാല്‍ പുല്‍വാമയില്‍ എന്ത് സംഭവിച്ചു എന്നത് പരാമര്‍ശിച്ചുമില്ല.  The post പാകിസ്താനെ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ കോണ്‍ഗ്രസ് ദു:ഖിച്ചു: അമിത് ഷാ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘വംശഹത്യയുടെ വക്താവിനെയെത്തിച്ച് കേരളത്തില്‍ റോഡ് ഷോ നടത്തി’; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി കേരളത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ വല്ലാതെ ശ്രമിക്കുന്നുണ്ട്. വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന സ്ഥിതി ബിജെപിയും യുഡിഎഫും സ്വീകരിക്കുകയാണ്. The post ‘വംശഹത്യയുടെ വക്താവിനെയെത്തിച്ച് കേരളത്തില്‍ റോഡ് ഷോ നടത്തി’; അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബംഗാളില്‍ താഴെയിറങ്ങാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് പ്രസംഗിക്കുമെന്ന് അമിത് ഷാ

നിങ്ങള്‍ ഞങ്ങളെ തടയുകയും പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും ചെയ്താല്‍ കൂടുതല്‍ താമരകള്‍ ബംഗാളില്‍ വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. The post ബംഗാളില്‍ താഴെയിറങ്ങാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് പ്രസംഗിക്കുമെന്ന് അമിത് ഷാ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അമിത് ഷായ്ക്ക് പന്നിപ്പനി; എയിംസില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയും ശ്വാസംമുട്ടലുമായിരുന്നു അദ്ദേഹത്തിന് അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിശോധനകള്‍ക്കുശേഷം പന്നിപ്പനിതന്നെയെന്ന് ഉറപ്പിച്ചു. കൂടുതല്‍ ചികിത്സകള്‍ക്കായി അഡ്മിറ്റാക്കുകയായിരുന്നു. The post അമിത് ഷായ്ക്ക് പന്നിപ്പനി; എയിംസില്‍ പ്രവേശിപ്പിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.