Posts in category: Amitabh Bachchan
സുന്ദരിയാണെന്ന് അമിതാഭ് ബച്ചന്‍; ഗീത ഗോപിനാഥിന്റെ മറുപടി

കോന്‍ ബനേഗാ ക്രോര്‍പതി പരിപാടിയില്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥിനെ പുകഴ്ത്തി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. ചിത്രത്തില്‍ കാണിക്കുന്ന സാമ്പത്തിക വിദഗ്ദ ആരാണെന്ന മത്സരാര്‍ഥിയോടുള്ള ചോദ്യത്തിന് പിന്നാലെയായിരുന്നു അമിതാഭ് ബച്ചന്റെ പരാമര്‍ശം. ‘ആ കുട്ടിയുടെ മുഖം വളരെ മനോഹരമാണ്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആരും പറയില്ല.’ ഇതിന്റെ വീഡിയോ വൈറലായതോടെ അമിതാഭിന് നന്ദി അറിയിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തി. ‘എനിക്ക് ഈ നിമിഷത്തെ മറികടന്ന് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അമിതാഭിന്റെ കടുത്ത ആരാധികയാണ് ഞാന്‍. […]

‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ്

പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. The post ‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ് appeared first on Reporter Live.

സമ്മാനത്തുക തുടർച്ചയായ 15 വർഷമായി കണ്ടുമടുത്ത ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനുപയോഗിക്കും..ശകാരിച്ച് അമിതാബ് ബച്ചൻ!

കോൻ ബനേഗാ ക്രോർപതി എന്ന റിയാലിറ്റി ഷോ ഒരു എപ്പിസോഡിൽ പങ്കെടുത്ത പറഞ്ഞ വ്യക്തി അമിതാഭ് ഭച്ചന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കോൻ ബനേഗാ ക്രോർപതിയിൽ നിന്ന് നേടുന്ന സമ്മാനത്തുക ഭാര്യയുടെ കണ്ടുമടുത്ത മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനാണെന്നെന്നാണ് മത്സാർത്ഥി പറഞ്ഞത്. വിചിത്രമായ ആവശ്യം കേട്ട അമിതാഭ് ബച്ചൻ അദ്ദേഹത്തെ തിരുത്തി. മേലാൽ തമാശയ്ക്കുപോലും പറയരുതെന്നായിരുന്നു ബിഗ്ബിയുടെ മറുപടി. കോശ്‌ലേന്ദ്ര സിംഗ് തോമർ എന്ന മധ്യപ്രദേശുകാരനായ പഞ്ചായത്ത് സെക്രട്ടറിയാണ് പരിപാടിയിൽ വിചിത്രമായ താൽപ്പര്യം അറിയിച്ചത്. മത്സരത്തിനിടയിൽ […]

ബിഗ്ബിക്ക് ഇന്ന് 78; ഏഴായിരം ചിത്രങ്ങളുമായി ആരാധകന്‍

ഇന്ത്യന്‍ സിനിമയുടെ സ്വന്തം ബിഗ്ബിയുടെ ജന്മദിനമാണ് ഇന്ന്. എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരാണുളളത്. ബച്ചനെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കാമാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു ആരാധകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രണ്ട് പതിറ്റാണ്ടായി ബിഗ്ബിയുടെ കടുത്ത ആരാധകനാണ് ദിവ്യേഷ് കുമാര്‍ എന്ന ഗുജറാത്തുകാരന്‍. ബിഗ്ബിയുടെ ചിത്രങ്ങള്‍ ശേഖരിക്കുന്നതാണ് ദിവ്യേഷിന്റെ പ്രധാന വിനോദം. ബച്ചന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മുതല്‍ അഭിനയിച്ച സിനിമകളുടെ പോസ്റ്റര്‍ വരെ ഈ ആരാധകന്റെ കൈവശമുണ്ട്. […]

പ്രഭാസ് ഇനി ബിഗ്ബിയൊടൊപ്പം; കൂടെ ദീപിക പദുക്കോണും

രാജ്യമൊട്ടാകെ നിരവധി ആരാധകരുളള തെലുഗു നടന്‍ പ്രഭാസ് നായകനാവുന്ന നാഗ് അശ്വിന്‍ ചിത്രം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ നായികയായെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്. ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് പുതിയ വാര്‍ത്ത. മറ്റാരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ കൂടി എത്തുമെന്നറിഞ്ഞതോടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹാനടി ഫെയിം നാഗ് […]

പ്രഭാസ്‌ ചിത്രത്തില്‍ അമിതാഭ് ബച്ചനും!

താരനിരകളെ കൊണ്ട് ശ്രദ്ധേയമാവുകയാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപത്തിയൊന്നാം ചിത്രം. പ്രഭാസിന്റെ പുതിയ ചിത്രത്തില് ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നു. പ്രഭാസും വൈജയന്തി മൂവീസും ഇക്കാര്യം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. ഏറെ കാലത്തെ സ്വപ്നം യാഥാര്ത്ഥ്യമാവുകയാണെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാന താരം അമിതാബ് ബച്ചനെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നു. ഇപ്പോള് ഞങ്ങളുടെ യാത്ര കുറച്ച്‌ കൂടി വലുതായി എന്നാണ് അമിതാബ് ബച്ചനെ സ്വാഗതം ചെയ്ത് കൊണ്ട് […]

സ്വജനപക്ഷപാതത്തിന്റ വാള് അഭിഷേക് ബച്ചനെതിരെയും; താനും അവസരങ്ങള്‍ക്കായി കാത്തിരുന്നിട്ടുണ്ടെന്ന് താരം

നമ്മളെല്ലാവരും നമ്മുടെ പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടി നിരന്തരം പരിശ്രമിക്കുന്നവരാണ്. എല്ലാദിവസവും സൂര്യന് താഴെ ഒരിടമുണ്ടാക്കാന്‍ പോരാടുന്നവരാണ് The post സ്വജനപക്ഷപാതത്തിന്റ വാള് അഭിഷേക് ബച്ചനെതിരെയും; താനും അവസരങ്ങള്‍ക്കായി കാത്തിരുന്നിട്ടുണ്ടെന്ന് താരം appeared first on Reporter Live.

എപ്പോഴും ആ ശബ്ദം കേള്‍ക്കാന്‍ ഇതാ ഒരു അവസരം..അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത

അമിതാഭ് ബച്ചന്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ചെറിയ ഒരു തുക ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് എപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആമസോണ്‍ അലക്‌സയുടെ ഇന്ത്യയിലെ ശബ്ദമായി ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചന്‍. കമ്ബനി ആദ്യമായാണ് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിയുടെ ശബ്ദം ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നത്. അടുത്ത വര്‍ഷം മുതലാണ് അലക്‌സ ഉപയോക്താക്കള്‍ക്ക് ബച്ചന്റെ ശബ്ദം കേള്‍ക്കാന്‍ ആകുക. ആമസോണ്‍ ആണ് ഇത് സംബന്ധിച്ച പ്രസ്തവന പുറത്തിറക്കിയത്. ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനമാണ് അലക്‌സ. അലക്‌സ അധിഷ്ഠിത ഡിവൈസുകളില്‍ എല്ലാം […]

Arya’s voice, a sigh of relief for Big B in quarantine

Arya Dhayal, conquered the hearts of Malayalees by singing the track ‘Comrade’ is viral again Big B tweeted her music video with words of appreciation The post Arya’s voice, a sigh of relief for Big B in quarantine appeared first on Reporter Live.

Amitabh Bachchan denies the fake news on his health amid Covid-19 treatment

Amitabh Bachchan tweeted the fake news regarding his Covid-19 test results The post Amitabh Bachchan denies the fake news on his health amid Covid-19 treatment appeared first on Reporter Live.