Posts in category: Amma executive meeting
‘വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്’; ബാബുരാജ്, ടിനി ടോം എന്നിവരെ ടാഗ് ചെയ്ത് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്

താരസംഘടനായ അമ്മയുടെ ഭാരവാഹി യോഗത്തില്‍ എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധം അറിയിച്ച് ഷമ്മി തിലകന്‍. The post ‘വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്’; ബാബുരാജ്, ടിനി ടോം എന്നിവരെ ടാഗ് ചെയ്ത് ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ് appeared first on Reporter Live.

‘ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല’; സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത്

അമ്മ താര സംഘടന വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗത്തിലെ നിര്‍ണ്ണായക തീരുമാനങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അത്തരത്തിലുള്ള ഒരു വിമര്‍ശനമാണ് രേവതി സമ്പത്ത് നടന്‍ സിദ്ദിക്കിനെതിരെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. The post ‘ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല’; സിദ്ദിഖിനെ പരിഹസിച്ച് രേവതി സമ്പത്ത് appeared first on Reporter Live.

‘അമ്മയുടെ വൈസ് ചെയർമാനാകാൻ യോഗ്യതയുള്ള നടിയാണ് പാർവതി’: ബാബുരാജ് റിപ്പോർട്ടർ ലൈവിനോട്

സംഘടനയിൽ നിന്നും രാജിവെയ്ക്കുന്നതും പുറത്താക്കുന്നതും ശരിയായ കീഴ്‌വഴക്കമല്ലന്ന് നടൻ ബാബുരാജ്. ഇപ്പോൾ സംഘടനയിൽ നിന്നും പുറത്ത് നിൽക്കുന്നവർ കഴിവുള്ളവരാണെന്നും അവരെപ്പോലുള്ളവർ സംഘടനയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നടി പാർവതിയുടെ രാജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ലൈവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവും വിവേകവുമുള്ള നടിമാരാണ് പാർവതിയും, പദ്മപ്രിയയും. രമ്യ നമ്പീശനും. ‘അമ്മ’യുടെ വൈസ് ചെയർമാനാകുവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. പാർവതിയുടെ രാജിയുമായി ബന്ധപ്പെട്ട ചർച്ച ഉണ്ടായപ്പോൾ, അവരുടെ വിഷമം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് […]