Posts in category: AMMA
‘ഇടവേളബാബു പറഞ്ഞത് അസംബന്ധം’: മോഹന്‍ലാലിന്റെ പ്രതികരണത്തിനായി സാംസ്‌കാരികകേരളം കാത്തിരിക്കുന്നുവെന്ന് വിധുവിന്‍സെന്റ്

“അദ്ദേഹത്തിന് ഇനി പരമാവധി ചെയ്യാനാകുന്നത് എന്റെ നാക്കിന് പറ്റിയ പിഴയാണ് എന്ന് പറഞ്ഞുകൊണ്ട് സാംസ്‌കാരിക കേരളത്തോട് അദ്ദേഹം മാപ്പുപറയുക മാത്രമാണ്” The post ‘ഇടവേളബാബു പറഞ്ഞത് അസംബന്ധം’: മോഹന്‍ലാലിന്റെ പ്രതികരണത്തിനായി സാംസ്‌കാരികകേരളം കാത്തിരിക്കുന്നുവെന്ന് വിധുവിന്‍സെന്റ് appeared first on Reporter Live.

ഇടവേള ബാബുവിന്റെ വിചിത്ര വിശദീകരണം; ’20ട്വന്റ്വിയില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് ഉദ്ദേശിച്ചത്’, പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല

നടി ഭാവനയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍നിന്നും രാജിവെച്ച നടി പാര്‍വതി തിരുവോത്തിന്റെ തീരുമാനകത്തില്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റ്വിട്വന്റ്വി ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് എഡിറ്റേഴ്‌സ് പരിപാടിയില്‍ അമ്മ നിര്‍മ്മിക്കുന്ന അടുത്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു ബാബുവിന്റെ വിവാദ […]

പാര്‍വതി അമ്മയില്‍നിന്നും രാജി വെച്ചു; തീരുമാനം ഭാവനയെ മരിച്ചവരോട് താരതമ്യം ചെയ്ത ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്; മീറ്റ് ദ എഡിറ്റേഴ്‌സ് ഇംപാക്ട്

താര സംഘടനയായ അമ്മയില്‍ നിന്നും രാജി വെക്കുകയാണെന്ന് പാര്‍വതി തിരുവോത്ത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് പാര്‍വതിയുടെ രാജി. രാജി വ്യക്തമാക്കി പാര്‍വതി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. രാജിക്കത്ത് പാര്‍വതി അമ്മ സംഘടനാ ഭാരവാഹികള്‍ക്ക് അയച്ചു. ‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ […]

സിനിമയെ കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ട്; മറ്റൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ടികെ രാജീവ് കുമാര്‍

ട്വന്റി 20ക്ക് ശേഷം താരസംഘടന അമ്മ എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തി സിനിമ നിര്‍മ്മിക്കുന്നുവെന്നും ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ടികെ രാജീവ് കുമാറാണെന്നും ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും സിനിമ ചെയ്യുന്നതിനെ കുറിച്ചുള്ള സംഘടനയ്ക്കുള്ളില്‍ നടന്നിട്ടുണ്ടെന്ന് എന്നല്ലാതെ മറ്റൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ടികെ രാജീവ്കുമാര്‍ പറഞ്ഞു. ‘ദ ക്യു’വിനോടാണ് രാജീവ് കുമാറിന്റെ പ്രതികരണം. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. ട്വന്റി ട്വന്റി നടന്‍ […]

ട്വന്റി ട്വന്റിക്ക് ശേഷം എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്താന്‍ അമ്മ; സംവിധാനം ടികെ രാജീവ് കുമാര്‍

കൊച്ചി; ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ അമ്മയ്ക്ക് വേണ്ടി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള ചിത്രം ഒരുക്കുവാന്‍ അമ്മയ്ക്ക് പദ്ധതിയുണ്ടെന്ന് ഐഎഎന്‍എസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്മയില്‍ അംഗങ്ങളായ ചെറുതും വലുതും ആയ എല്ലാ താരങ്ങളും ചിത്രത്തിലുണ്ടാവും. അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. ട്വന്റി ട്വന്റി നടന്‍ ദിലീപാണ് നിര്‍മ്മിച്ചതെങ്കില്‍ ഇത്തണ അമ്മ തന്നെയായിരിക്കും […]

Shane issue; demands more discussion, AMMA

AMMA organisation said  more discussion is needed over Shane Neegam issue. Amma General Secretary will make discussion after ensuring no dispute would be erupted in future over the matter. The post Shane issue; demands more discussion, AMMA appeared first on Reporter Live.

പക്വത ഇല്ലാത്തതിൻ്റെ പ്രശ്‍നം ! ഷെയ്ൻ നിഗത്തിനെ കയ്യൊഴിഞ്ഞു അമ്മയും !

ഇപ്പോൾ ചർച്ച വിഷയമായ ഷെയ്ൻ നിഗം വിവാദം വല്യ ആശങ്കയാണ് സിനിമ ലോകത്ത് സൃഷ്ടിച്ചത് . ബുധനാഴ്ചയാണ് നിർമാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച്‌ ഷെയ്ന്‍ നിഗം അമ്മയ്ക്ക് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നിര്‍മ്മാതാവ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. രണ്ടുപേരും വിഷയം […]

അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു

നിലവില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന ഓഫീസ് മൂന്ന് മാസത്തോടെ കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം. The post അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.