Posts in category: Anarkali Marikar
ബിഗ് ബോസ് സീസൺ ത്രീയിൽ മത്സരിക്കുമോ? മറുപടിയുമായി ‘ഉയരെ’ താരം

ബിഗ് ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ആരൊക്കെയാവും മത്സരാർഥികൾ എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . സിനിമ സീരിയൽ താരങ്ങളുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മത്സരാർഥികളെക്കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല. മത്സരാർഥികളെക്കുറിച്ചുള്ള നിഗമനങ്ങൾ പുരോഗമിക്കുമ്പോൾ നടി അനാർക്കലി മരിക്കാരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുക്കൊണ്ട് അനാർക്കലി തന്നെ മറുപടിയുമായി രംഗത്തെത്തി. ‘ഞാൻ ബിഗ് ബോസ് സീസൺ ത്രീയിൽ പങ്കെടുക്കുന്നതായുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ടോയെന്നു എന്നോട് ചോദിച്ചിരുന്നു. […]

‘എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ വിവേചനം നേരിട്ടു, സെക്ഷ്വാലിറ്റിയുടെ പ്രാധാന്യം ചെറുപ്പത്തിലേ അറിഞ്ഞു ‘ അനാർക്കലി മരയ്ക്കാർ

എസ്ടാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിനാൽ സിനിമയിൽ നിന്നും വിവേചനങ്ങൾ നേരിട്ടിട്ടുണ്ടെന്നു അനാർക്കലി മരയ്ക്കാർ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ ജീവിതത്തെക്കുറിച്ചത്‌ താരം മനസ്സ് തുറന്നത്. ആകെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളൂ. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ തോന്നിയില്ല. ചെയ്ത സിനിമകളുടെ തീം വളരെ നല്ലതായിരുന്നു. എസ്റ്റാബ്ലിഷ്ഡ് ആയ നടി അല്ലാത്തതിന്റെ വിവേചനങ്ങൾ നേരിട്ടിട്ടുണ്ട്. എല്ലാം മേഖലയിലും ഒരു അധികാര ശ്രേണിയുണ്ടാകും. അതിന്റേതായ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. അത് എല്ലായിടത്തും ഉള്ളതാണ്. ‘പണ്ടെത്തെക്കാൾ സിനിമയിൽ സ്ത്രീകൾക്ക് കുറച്ചുകൂടി […]

എന്റെ ഫോട്ടോയും മിയ ഖലീഫയുടെ ഫോട്ടോയും ഒത്തുനോക്കും,ചെറിയ സാമ്യം തോന്നാറുണ്ട്;അനാർക്കലി മരയ്ക്കാർ!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരമായിക്കൊണ്ടിരിയക്കുകയാണ് അനാർക്കലി മരയ്ക്കാർ.നേരത്തെ താരം ഒരു ചാനലിന് നൽകിയ അഭിമുഖം ആരാധകർ ഏറ്റെടുത്തിരുന്നു.അതിന് പിന്നാലെ ഇപ്പോളിതാ താരത്തിന്റെ മറ്റൊരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ആരാധകർ തനിക്ക് മറ്റൊരു നടിയുമായി സമയമുണ്ടന്ന് പറയാറുണ്ട്.എന്നാൽ തനിക്കത് ഇഷ്ടമല്ലെന്നാണ് അനാർക്കലി പറയുന്നത്. യുവ താരനിരയിൽ ശ്രദ്ധേയ താരം എന്ന നിലയ്ക്ക് അനാർക്കലിക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. സിനിമാരംഗത്തെ അത്ര സജീവമല്ലാത്ത അനാർക്കലി തനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന ആളുകളുടെ കമന്റ് തന്നെ കാണാൻ മിയ […]