Posts in category: ani
‘അവസാനമായി കാണാന്‍ കെഞ്ചി, അനുവദിച്ചില്ല, ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചില്ല’, മനീഷയുടെ കുടുംബം മാധ്യമങ്ങളോട്

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്നും സദാ പൊലീസ് തങ്ങളെ നീരീക്ഷിക്കുകയായിരുന്നുവെന്നും കുടുംബം മാധ്യമങ്ങളോട് വിശദീകരിച്ചു. The post ‘അവസാനമായി കാണാന്‍ കെഞ്ചി, അനുവദിച്ചില്ല, ഇംഗ്ലീഷ് മനസിലാകില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചില്ല’, മനീഷയുടെ കുടുംബം മാധ്യമങ്ങളോട് appeared first on Reporter Live.

അശ്രദ്ധമായി അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന്‍ പാക് പിടിയിലെന്ന് ഇന്ത്യ; പിടികൂടിയത് സൈനിക നീക്കത്തിനിടെയെന്ന് പാക് മാധ്യമങ്ങള്‍

ദില്ലി: നിയന്ത്രണ രേഖയില്‍ വെച്ച് ഇന്ത്യന്‍ സൈനികനെ പാക് സൈന്യം പിടികൂടിയെന്ന വാര്‍ത്തയുമായി പാക് മാധ്യമമായ ഡോണ്‍ രംഗത്ത്. എന്നാല്‍ വാര്‍ത്ത രാജ്യാന്തര ശ്രദ്ധ നേടി നിമിഷങ്ങള്‍ക്കകം ഡോണ്‍ പിന്‍വലിച്ചു. പിന്നാലെ ഇന്ത്യന്‍ സൈനികന്‍ അതിര്‍ത്തി കടന്നെന്ന സംഭവം സ്ഥിരീകരിച്ച് ഇന്ത്യന്‍ സേന രംഗത്തെത്തി. ഇന്ത്യന്‍ സൈനിക നീക്കത്തിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടറ്റാപനി നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നടന്ന പാക് പ്രത്യാക്രമണത്തില്‍ ഒരിന്ത്യന്‍ സൈനികനെ പിടികൂടിയെന്ന് പാകിസ്താന്റെ […]