Posts in category: Anupama Parameshwaran
യുവ നടിയെ മനസ്സിലായോ? കുട്ടിക്കാല ചിത്രം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ!

സോഷ്യല്‍ മീഡിയയില്‍, തന്റെ വിശേഷങ്ങളും ചിത്രങ്ങളും പ്രേമത്തിലെ ചുരുളന്‍ മുടിക്കാരി നായിക അനുപമ പരമേശ്വരന്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ തന്റെ പിതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹം പകര്‍ത്തിയ തന്റെ കുട്ടിക്കാല ചിത്രങ്ങളാണ് അനുപമ പോസ്റ്റ് ചെയ്തിരിക്കുന്നത്. വസ്ത്രങ്ങളുടെ വലിയ ഫാന്‍ ഒന്നുമല്ല താനെന്നും പോസ്റ്റിനൊപ്പം അനുപമ കുറിയ്ക്കുന്നുണ്ട്. നാല് ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ അനുപമ പോസ്റ്റ് ചെയ്തത്. ഇതില്‍ ആരാധകര്‍ക്ക് ഏത് ചിത്രമാണ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് അനുപമ ചോദിക്കുന്നുമുണ്ട്. തനിക്ക് സാരിയുടുത്ത് നില്‍ക്കുന്ന നാലാമത്തെ ചിത്രമാണ് ഏറ്റവും […]

ആ സംഭവം ഇങ്ങനെ;ബുംറയുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അനുപമ!

കേരളത്തിലെ ഗോസിപ്പ് കോളത്തിൽ നിറഞ്ഞ താരങ്ങളായിരുന്നു ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും.എന്നാൽ ഈ ഗോസിപ്പ് എല്ലാം തന്നെ ഇവർ നിഷേധിച്ചും എത്തിയിരുന്നു താരങ്ങൾ.നാളുകളായി ഈ ഗോസിപ്പുകൾക്കു യാതൊരു കുറവും ഉണ്ടായിട്ടില്ല.അനുപമ പരമേശ്വരനും ജസ്പ്രീത് ബുമ്രയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ ഒരിടക്ക് പ്രചരിച്ചിരുന്നു . ഇൻസ്റ്റഗ്രാമിൽ ബുംറ ഫോളോ ചെയ്യുന്ന ഒരേയൊരാൾ എന്ന നിലയിലാണ് ഇരുവരെയും ചേർത്ത് ഗോസ്സിപ് പ്രചരിച്ചത് . അതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അനുപമ ഒടുവിൽ. 11 ലക്ഷത്തിൽ […]

സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി വെട്ടിയ ബ്ലൗസ് അണിയുന്നതുമാണോ ഹോട്ട്; അനുപമ പരമേശ്വരൻ..

പ്രേമം എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് ചുരുക്കം ചിത്രങ്ങളിൽ മാത്രം വേഷമിട്ടു തെന്നിന്ത്യയിലേക്ക് കടന്ന നടി ആണ് അനുപമ പരമേശ്വരൻ . ഇപ്പോൾ കന്നഡ സിനിമയിൽ സജീവമാണ് താരം. പ്രേമത്തിലെ മേരിയായി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഇപ്പോൾ താരം സജീവമാണ് . തെലുങ്കിൽ അഭിനയിച്ചാൽ നടിമാർ ഹോട്ട് ആയി എന്നാണ് പലരും ചിന്തിക്കുന്നത് . എന്നാൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് അനുപമ പറയുന്നു. ‘സാരിയുടുക്കുമ്പോള്‍ സൈഡില്‍ അല്‍പം വയറ് കാണുന്നതും കഴുത്തിറക്കി […]

അനുപമയ്‌ക്കൊപ്പം വെള്ളത്തിൽ ചാടി ഫോട്ടോ ഷൂട്ട്;ചിത്രം വൈറൽ!

ചുരുങ്ങിയ സമയം കൊണ്ട് മലയാളിക്കു സുപരിചിതയായ നായികയാണ് അനുപമ പരമേശ്വരൻ.ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടില്ലങ്കിലും അഭിനയിച്ചവയിൽ ഒക്കെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.ഇപ്പോൾ തമിഴിലും അനുപമ നിറ സാന്നിധ്യമായി മാറിക്കഴിഞ്ഞു.ഇപ്പോളിതാ താരത്തിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.വനിതയ്ക്ക് വേണ്ടിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്.എന്നാൽ ഫോട്ടോഷൂട് ഒരു സ്വിമ്മിംഗ് പൂളിൽ വെച്ചുള്ളതായിരുന്നു. ഫോട്ടോ എടുക്കാനായി അനുപമ വെള്ളത്തിലിറങ്ങിയപ്പോൾ ഒപ്പം കാമറാമാനും ഇറങ്ങി.പിന്നെ വെള്ളത്തിൽ വെച്ചുള്ള ചിത്രമെടുപ്പ്.ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.നിരവധി കമെന്റുകളാണ് വീഡിയോയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.ചിലത് […]

പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി.പരസ്പരം ഫോളോ ചെയ്യുന്നതാണ് പ്രശ്നമെങ്കില്‍ അത് വേണ്ട എന്ന് തീരുമാനിച്ചു – അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരനും ജസ്പ്രീത് ബുമ്രയും തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഒട്ടേറെ വാർത്തകൾ ഒരിടക്ക് പ്രചരിച്ചിരുന്നു . ഇൻസ്റ്റഗ്രാമിൽ ബുംറ ഫോളോ ചെയ്യുന്ന ഒരേയൊരാൾ എന്ന നിലയിലാണ് ഇരുവരെയും ചേർത്ത് ഗോസ്സിപ് പ്രചരിച്ചത് . അതിനെക്കുറിച്ച് മനസ് തുറക്കുകയാണ് അനുപമ ഒടുവിൽ. “ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരിലൊരാള്‍. ഞങ്ങള്‍ സുഹൃത്തുക്കളാണ്. അതിനപ്പുറം ഒന്നുമില്ല. സുഹൃത്തുക്കളായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്തു. പക്ഷേ, ആളുകള്‍ അതിനെ പറഞ്ഞ് മറ്റൊരു വിധത്തിലാക്കി. എന്റെ ചിത്രങ്ങളോട് ചേര്‍ത്ത് ഭുംറ എന്നു […]

ആരാധകരെ കൊണ്ട് പൊറുതിമുട്ടി അനുപമ ! കൈകൂപ്പി അപേക്ഷിച്ചിട്ടും രക്ഷയില്ല!

മലയാളത്തിൽ ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണ് അഭിനയച്ചതെങ്കിലും അനുപമയെ കന്നഡ-തെലുങ്ക് സിനിമ ലോകമാണ് ഏറ്റെടുത്തത് . ഇപ്പോൾ കന്നഡ സിനിമ ലോകത്തെ താരറാണിയാണ് അനുപമ . ആരാധനാ മൂത്ത് വാഹനത്തിൽ പിന്തുടർന്ന ആരാധകരോട് കൈകൂപ്പി അപേക്ഷിക്കുന്ന അനുപമയുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത് . കന്നഡയിലാണ് അനുപമ പറയുന്നത് . ഇങ്ങനെ ഫോളോ ചെയ്താൽ നിങ്ങൾ രണ്ടുപേരും ആക്‌സിഡന്റ്റ് ആകും . അതുകൊണ്ട് ദയവ് ചെയ്തു ഇങ്ങനെ ചെയ്യരുത് .ലൗ യു ഓൾ .. അനുപമ പറയുന്നു. […]

പ്രേമത്തിലെ അനുപമ തന്നെയാണോ ഇത്?

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ.മലയാളത്തിൽ രണ്ടു സിനിമകൾ ചെയ്ത താരം പിന്നീട് മറ്റുഭാഷകളിലേക്ക് ചുവടുവെക്കുകയായിരുന്നു.തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇടയ്ക് സംവിധാനവും താരം ഒന്ന് പരീക്ഷിച്ചിരുന്നു.ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്.ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ സുഹൃത്തും മറ്റൊരു അമ്മയുടെ വയറ്റില്‍ പിറന്ന താണെങ്കിലും സഹോദരനെ പോലെയുള്ള വൈശാഖ് വാര്യരുടെ ചുമലില്‍ ഓടിയെത്തി ചാടി കയറുന്ന വീഡിയോ ആയിരുന്നു […]

ഇൻസ്റ്റാഗ്രാമിൽ വൈറലായി അനുപമ പരമേശ്വരൻ്റെ ചിത്രം !

പ്രേമം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . പിന്നെ മലയാളത്തിൽ അത്ര ഹിറ്റ് ആയില്ലെങ്കിലും കന്നടയിലും തെലുങ്കിലും അനുപമ തരംഗമായി . ഇപ്പോൾ മലയാള സിനിമ ലോകത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനുപമ . അസിസ്റ്റന്റ് സംവിധായക കുപ്പായത്തിലാണ് ഇപ്പോൾ അനുപമ എത്തിയിരിക്കുന്നത് . പോൽ അനുപമയുടെ ഒരു ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സാരി അണിഞ്ഞു ഉദ്‌ഘാടന ചടങ്ങിനെത്തിയ അനുപമയുടെ ചിത്രങ്ങളാണ് വൈറൽ. anupama parameswaran viral photo The post […]