Posts in category: Anushka Sharma
കുഞ്ഞ് പിറന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുമിച്ചെത്തി കോഹ്ലിയും അനുഷ്‌കയും

സിനിമാ ലോകത്തെയും കായിക ലോകത്തെയും ഒരുപോലെ സന്തോപ്പിച്ച വാര്‍ത്തയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും പെണ്‍ കുഞ്ഞ് ജനിച്ചു എന്നത്. ജനുവരി 11 നാണ് അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ആദ്യ ചിത്രങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പലതും പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുഷ്‌കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ […]

‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ്

പോസ്റ്റ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. The post ‘ധോണിയുടെ പെൺകുഞ്ഞ് അടുത്ത ക്യാപ്റ്റനാകുമോ’; ‘വിരുഷ്ക’യ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെ ബച്ചന്റെ പോസ്റ്റ് appeared first on Reporter Live.

കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു, കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുത് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടായിരുന്നു വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നത് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിരാട് കോഹ്‌ലി ആ വാർത്ത അറിയിച്ചത്. കുഞ്ഞിന്റെ ദൃശ്യങ്ങളൊന്നും ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഏത് വിധേനയും കുഞ്ഞിന്റെ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ട്. എന്നാല്‍ ദയവുചെയ്ത് കുഞ്ഞിന്റെ ചിത്രം പകര്‍ത്തരുതെന്നും ഇത് തങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. ‘ഹായ്, കഴിഞ്ഞ നാളുകളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. ഈ സുപ്രധാന സന്ദര്‍ഭം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതില്‍ […]

‘മകളുടെ ഫോട്ടോ എടുക്കരുത്, സ്വകാര്യതയെ മാനിക്കണം’; പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്‌ലിയും

തങ്ങളുടെ മകളുടെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികളോട് ആവശ്യപ്പെട്ട് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. മകളുടെ സ്വകാര്യതയെ മാനിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ഇരുവരും മുംബൈയിലെ പാപ്പരാസി കമ്പനിക്ക് കത്ത് നല്‍കി. അതോടൊപ്പം കുഞ്ഞ് ജനിച്ചതിന് പിന്നാലെ ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു. മാതാപിതാക്കളായ ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു ചെറിയ അപേക്ഷ മാത്രമെയുള്ളു. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കണം. അതിന് നിങ്ങളുടെ സഹായവും ആവശ്യമാണ്. ശരിയായ സമയത്ത് ഞങ്ങള്‍ തന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതാണ്. […]

‘ഈ ഡെലിവറിയില്‍ ബൗള്‍ഡായി’; അനുഷ്‌കയ്ക്കും വിരാടിനും അമൂലിന്റെ സമ്മാനം

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അനുഷ്‌ക ഷര്‍മ്മയ്ക്കും, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ കോഹ് ലിക്കും , അനുഷ്‌കയ്ക്കും സമ്മാനമൊരുക്കിയിരിക്കുകയാണ് അമൂല്‍ ഇന്ത്യ. ഇരുവരും കുഞ്ഞുമായി ഇരിക്കുന്ന കാര്‍ട്ടൂണ്‍ പോസ്റ്റര്‍ ബുധനാഴ്ച്ചയാണ് അമൂല്‍ പങ്കുവെച്ചത്. ‘ഈ ഡെലിവറിയില്‍ ബൗള്‍ഡായി’ എന്നാണ് കാര്‍ട്ടൂണിന് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍. തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിനടുത്ത് കൈ പിടിച്ചിരിക്കുന്ന അനുഷ്‌കയും വിരാട്ടുമാണ് കാര്‍ട്ടൂണിലുള്ളത്. രാജ്യത്തെ മിക്ക പ്രധാന സംഭവങ്ങള്‍ക്കും അമൂല്‍ ഇന്ത്യ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ ചെയ്യാറുണ്ട്. താരങ്ങള്‍ […]

അനുഷ്ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും പെൺകുഞ്ഞ്; ‘ഇനിയെങ്കിലും സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷ’

കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായും കോഹ്‌ലി പറഞ്ഞു. The post അനുഷ്ക ശർമയ്ക്കും വിരാട് കോഹ്‌ലിക്കും പെൺകുഞ്ഞ്; ‘ഇനിയെങ്കിലും സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷ’ appeared first on Reporter Live.

വിരാടിനും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്; എല്ലാവരോടും നന്ദി പറഞ്ഞ് താരം

സിനിമാ ലോകവും ക്രിക്കറ്റ് ലോകവും കാത്തിരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിരാട് കോഹ്ലി. തനിക്കും അനുഷ്‌ക ശര്‍മ്മയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് വിരാട്. ട്വിറ്ററിലൂടെയാണ് വിരാട് ഈ വിവരം ആരാധകരെ അറിയിച്ചത്. ‘ഇന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നു. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുകയാണ്. അതില്‍ […]

‘ഇത് ഇവിടെ നിര്‍ത്തിക്കൊള്ളണം’; സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന പാപ്പരാസികളോട് അനുഷ്‌ക

ഗർഭിണിയായ അനുഷ്ക ശർമയുടെ യോഗാസന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. The post ‘ഇത് ഇവിടെ നിര്‍ത്തിക്കൊള്ളണം’; സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന പാപ്പരാസികളോട് അനുഷ്‌ക appeared first on Reporter Live.

‘ഈ ചിത്രം എനിക്ക് വേണ്ടി’; നിറവയറുമായി അനുഷ്‌ക ശര്‍മ്മ

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ഗര്‍ഭകാലത്തെ തന്റെ ചിത്രങ്ങള്‍ അനുഷക സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. തന്റെ അവസാന ത്രൈ മാസത്തില്‍ വോഗ് ഇന്ത്യയുടെ കവര്‍ ഗേളായിരിക്കുകയാണ് അനുഷ്‌ക. വോഗിന്റെ ജനുവരി ലക്കത്തിലെ കവര്‍ ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഈ ചിത്രം എനിക്ക് വേണ്ടി, ‘ എന്നാണ് അനുഷ്‌ക ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറുപ്പ്. 2021 അനുഷ്‌ക എന്ന വ്യക്തിക്ക് പുതിയ തുടക്കങ്ങളുടെ വര്‍ഷമാണ്. അമ്മ എന്ന പുതിയ റോളിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് […]

‘കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാൻ ഉദ്ദേശമില്ല, ജീവിതം വീൽചെയറിൽ ആകും’; മുന്നറിയിപ്പുമായി ശിശുരോഗവിദഗ്ധ

ഗർഭിണിയായ അനുഷ്ക ശർമയുടെ യോഗാസന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവും ക്രിക്കറ്ററുമായ വിരാട് കോഹ്‌ലിയുടെ സഹായത്തോടെയായിരുന്നു അനുഷ്ക ശർമ്മയുടെ തലകുത്തനെ നിന്നുള്ള യോഗാസനം. എന്നാൽ ഗർഭിണി ആയിരിക്കെ ഇത്തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ടെന്നു ശിശുരോഗ വിദഗ്ധ ഡോക്ടർ സൗമ്യ സരിൻ പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഇത്തരം യോഗാസനങ്ങളെ സൗമ്യ വിമർശിച്ചത്. ഇത്തരം സർക്കസുകളല്ല, സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ […]