Posts in category: Article 370 Abrogation
പുറത്തുനിന്നാര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാനുള്ള ഉത്തരവായി; താഴ്‌വരയെ വില്‍പനയ്ക്ക് വെച്ചെന്ന് ഒമര്‍ അബ്ദുള്ള

‘ജമ്മുകശ്മീരിലെ ഭൂവുടമസ്ഥതാ നിയമങ്ങളില്‍ അംഗീകരിക്കാനാകാത്ത ഭേദഗതികള്‍ വരുത്തിയിരിക്കുന്നു. ചെറുകിട ഭൂവുടമകളാണ് ദുരിതത്തിലാകാന്‍ പോകുന്നത്.’ The post പുറത്തുനിന്നാര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാനുള്ള ഉത്തരവായി; താഴ്‌വരയെ വില്‍പനയ്ക്ക് വെച്ചെന്ന് ഒമര്‍ അബ്ദുള്ള appeared first on Reporter Live.

‘നിയമവിരുദ്ധ നടപടി’; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി

മ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടി ഭരണഘടനവിരുദ്ധവും അസ്വീകാര്യവുമാണെന്ന് പി.ഡി.പി വക്താവ് സുഹൈൽ ബുഖാരി പറഞ്ഞു. The post ‘നിയമവിരുദ്ധ നടപടി’; ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പോരാട്ടം തുടരുമെന്ന് പിഡിപി appeared first on Reporter Live.

‘ആ സമയത്തെ അപമാനം മറക്കില്ല, കൊള്ളയും’; പുറത്തിറങ്ങിയശേഷം മെഹ്ബൂബ മുഫ്തിയുടെ ശബ്ദസന്ദേശം ചര്‍ച്ചയാകുന്നു

ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ രീതികളിലൂടെ ദില്ലി ദര്‍ബാര്‍ തട്ടിയെടുത്തതൊക്കെ തിരിച്ചെടുക്കാന്‍ പോരാട്ടം തുടരുമെന്ന് പറയുന്ന മുഫ്തിയുടെ ശബ്ദസന്ദേശമാണ് ശ്രദ്ധേയമാകുന്നത്. The post ‘ആ സമയത്തെ അപമാനം മറക്കില്ല, കൊള്ളയും’; പുറത്തിറങ്ങിയശേഷം മെഹ്ബൂബ മുഫ്തിയുടെ ശബ്ദസന്ദേശം ചര്‍ച്ചയാകുന്നു appeared first on Reporter Live.

‘ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും’; ലഡാക്കിലെ കടന്നുകയറ്റത്തിന് പിന്നില്‍ അതെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ ചൈനീസ് പ്രകോപനത്തിന് കാരണം ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചൈന ഒരിക്കലും അംഗീകരിക്കില്ല. പ്രത്യേകാധികാരം ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ അവരെന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയത് കാരണമാണ്. അതവരൊരിക്കലും അംഗീകരിക്കില്ല. ചൈനയുടെ പിന്തുണയോടെ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 […]