Posts in category: Articles
രണ്ടാം വരവിൽ ആദ്യ ഭാഗത്തെ വെല്ലുന്ന ആകാശഗംഗയിലെ നാല് കൗതുകങ്ങൾ !

വിനയൻ്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം തന്നെയായിരുന്നു ആകാശഗംഗ . രണ്ടാം ഭാഗം എത്തുമ്പോൾ അതുകൊണ്ടു തന്നെ വാനോളം പ്രതീക്ഷകൾ പ്രേക്ഷകർക്കും ഉണ്ട് . മലയാളികളെ ഒരുകാലത്ത് ഭയപ്പെടുത്തിയ ആ കോവിലകവും കുളവും തീക്കണ്ണുകളും മന്ത്രവാദ കളവും മയൂരിയുടെ സാന്നിധ്യവുമെല്ലാം വീണ്ടും എത്തുകയാണ് . രണ്ടാം വരവിൽ ഒരുപാട് കൗതുകങ്ങൾ ചിത്രത്തിനു വിനയൻ ഒരുക്കിയിട്ടുണ്ട് . ടിക്ക് ടോക്ക് നായിക ദിവ്യ ഉണ്ണി അഭിനയിച്ചു തകർത്ത വേഷമാണ് വീണ നായർ അവതരിപ്പിക്കുന്നത് . ദിവ്യ ഉണ്ണിയുടെ കഥാപാത്രം പ്രസവത്തോടെ […]

ശ്രീകുമാർ മേനോന് ഒടി വച്ചത് മഞ്ജുവോ കല്യാണോ അതോ ദിലീപോ ?

മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ നൽകിയ പരാതി അക്ഷരാർത്ഥത്തിൽ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് . അടുത്ത ബന്ധം പുലർത്തിയ ഇരുവരും ഒടിയനോടെ അകന്നെങ്കിലും ഇത്രയധികം രൂക്ഷമാണ് പ്രശ്നങ്ങളുടെ കിടപ്പ് എന്ന് ആരും പ്രതീക്ഷിച്ചതല്ല. പേരെടുത്ത പരസ്യ സംവിധായകനായിട്ടും ശ്രീകുമാർ മേനോന് മലയാള സിനിമയിൽ തിളങ്ങാൻ സാധിച്ചില്ല . ഒടി വിദ്യയിലൂടെ മറിമായം കാണിക്കുന്ന ഒടിയൻ മാണിക്യന്റെ കഥ പറഞ്ഞതോടെ ശ്രീകുമാർ മേനോന് കിട്ടുന്നതെല്ലാം എട്ടിന്റെ പണിയാണ് . ആദ്യം സിനിമ നേരിട്ട സൈബർ ആക്രമണം . സിനിമ […]

എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത് – തകർന്ന മൂന്നാം വിവാഹത്തെ കുറിച്ച് ചാർമിള

പ്രണയം തകർത്ത ജീവിതമാണ് നടി ചാര്മിളയുടേത് . രാജകുമാരിയെ പോലെ ജീവിച്ച അവർ വളരെ പെട്ടെന്നാണ് തകർച്ചയിലേക്ക് വീണത് . ആ തകർച്ചയെ കുറിച്ച് പങ്കു വെക്കുകയാണ് ചാര്മിള. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രണയങ്ങളുണ്ടായി. അനുഭവങ്ങളിൽ നിന്ന് ഞാൻ പാഠം പഠിച്ചുമില്ല. രാജേഷുമായി ബന്ധം പിരിഞ്ഞശേഷം എങ്ങോട്ടു പോകണമെന്ന് അറിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു പോലും വിശ്വാസമായില്ല. എന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ […]

ഷെയിൻ നിഗമിന് ഭയങ്കര അസുഖം ! എന്തായിരിക്കും അത് ? മുടി വെട്ടിയപ്പോൾ അറിയാത്തത് അതുകൊണ്ടാണോ ?

മലയാള സിനിമ ലോകത്ത് സജീവ ചർച്ച ആയിരിക്കുകയാണ് ജോബി ജോർജ് – ഷെയ്ൻ നിഗം പ്രശ്നം .കരാർ തെറ്റിച്ച് ജോബി ജോർജ് നിർമിയ്ക്കുന്ന വെയിൽ എന്ന ചിത്രത്തിന്റെ ഷെഡ്യുൾ ബ്രേക്കിൽ ഖുർബാനി എന്ന ചിത്രത്തിനായി മുടി വെട്ടി എന്നാണ് ജോബി ഉന്നയിച്ച പ്രശനം. ഇതിൽ പ്രകോപിതനായ ജോബി ഷെയിൻ നിഗമിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിൻ ലൈവിൽ പറഞ്ഞത് . പിന്നീട് ആ ശബ്ദരേഖ പുറത്ത് വിടുകയും ചെയ്തു. പക്ഷെ പിന്നീട് പത്രസമ്മേളനം നടത്തിയ ജോബി ജോർജ് […]

ഒടുവിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു, വിനയന് വേണ്ടി !

സിനിമയിലെ പടല പിണക്കങ്ങൾ പലപ്പോളും കാലങ്ങളോളം തുടരുന്നതാണ് . വിട്ടു വീഴ്ചക്ക് തയ്യാറാകാതെ പരസ്പരം കലഹിച്ച് നിസാര പ്രശനങ്ങൾക്കായി പിരിയുന്ന സിനിമ സൗഹൃദങ്ങളിൽ ഒന്നായിരുന്നു വിനയൻ – മോഹൻലാൽ കൂട്ടുകെട്ട് . പക്ഷെ വർഷങ്ങൾ നീണ്ടു പോയ് ആ സൗഹ്ര്ദത്തിന്റെ ഇടവേള. ആ പിണക്കം മറന്നു മോഹന്ലാലിനെ നായകനാക്കി വിനയൻ അടുത്തിടെ സിനിമ പ്രഖ്യാപിച്ചിരുന്നു. ആ സിനിമക്ക് മുൻപ് വിനയൻ ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തേക്കാണ് കടന്നത് . നവംബർ ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ […]

സെക്സി ഇമേജിനെ ആഘോഷമാക്കിയ അമ്മയും മകളും ! മലയാള സിനിമ ലോകം കണ്ട ഏറ്റവും വലിയ കൊലപാതകത്തിൻ്റെ 33 വർഷങ്ങൾ ! റാണി പത്മിനിയുടെ മരണത്തിലെ ആ ദുരൂഹത നിറഞ്ഞ കഥ !

മലയാള സിനിമയിലെ ഏറ്റവും ദുരൂഹമായ മരണത്തിനു ഇന്ന് 33 വൈസ് തികയുകയാണ്. മറ്റാരുടേതുമല്ല , ഒരു കാലത്ത് മലയാള സിനിമ ലോകം അടക്കി വാണ റാണി പദ്മിനിയുടെ മരണം . സിനിമയിൽ പ്രശസ്തിയുടെയും സമ്പത്ത്ന്റെയും കൊടുമുടിയിൽ നില്കുമ്പോളാണ് റാണി ദുരൂഹ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ടത് . കൊലയ്ക്ക് പിന്നിൽ രണ്ടു കാരണങ്ങൾ ആണ് പറയുന്നത് . ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനുമായുള്ള റാണിയുടെ ബന്ധവും പണമിടപാടുകളൂം . ഏതാണ് സത്യം ഇതിനപ്പുറമെന്തെങ്കിലുമുണ്ടോ എന്നൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. റാണിയും […]

രണ്ടറ്റവും കൂട്ടി മുട്ടണമെങ്കിൽ ഒരാൾ വളഞ്ഞുകൊടുക്കണമെന്ന് മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങളാണ് വളഞ്ഞു കൊടുത്തത് – ഡബ്ള്യു സി സി ഇപ്പോളും വിട്ടുവീഴ്ചകൾ ചെയ്യുന്നില്ലെന്ന ധ്വനിയുമായി ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ !

കഥ പോലും കേൾക്കാതെയാണ് വിധു വിൻസെന്റ് ചിത്രം നിർമിക്കാൻ തീരുമാനിച്ചതെന്ന് നിർമാതാവ് ബി ഉണ്ണികൃഷ്ണൻ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചലാണ് സിനിമയെ കുറിച്ചും മറ്റുമുള്ള കാര്യനഗൽ ബി ഉണ്ണകൃഷ്ണൻ പങ്കു വച്ചത് . നിർമാതാവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് വിധു എന്റെ അരികിൽ എത്തുന്നത്. ഞാനൊരു കോർപറേറ്റ് കമ്പനിയെ വിധുവിന് പരിചയപ്പെടുത്തി കൊടുത്തു. കഥ ഇഷ്ടപ്പെട്ടെങ്കിലും പ്രോജക്ട് നടക്കാൻ കാലതാമസം ഉണ്ടാകുമായിരുന്നു. അങ്ങനെയാണ് ഞാൻ ആന്റോയെ വിളിക്കുന്നത്. കഥ പോലും ചോദിക്കാതെ അദ്ദേഹം എനിക്കൊപ്പം നിർമാണം ഏറ്റെടുക്കുകയായിരുന്നു.’ ‘കച്ചവടസിനിമകൾ സംവിധാനം […]

ആദ്യ കാമുകൻ്റെ പേരിൽ മനീഷ കൊയ്‌രാളയുമായി വഴക്ക് ,സൽമാൻ്റെ പീഡനം ! – ഐശ്വര്യയുടെ ജീവിതത്തിൽ അഭിഷേകിന് മുൻപ് വന്ന 4 പുരുഷന്മാർ!

ഓരോ പുരുഷന്റെയും സ്വപ്ന സുന്ദരിയാണ് ഐശ്വര്യ റായ് . ഇന്നും ലോകസുന്ദരി എന്ന് പറഞ്ഞാൽ ആകെ മനസിൽ വരുന്ന മുഖം ഐശ്വര്യയുടേതാണ് . പ്രസിദ്ധിയുടെ കൊടുമുടിയിൽ നല്കുമ്പോളും ഐശ്വര്യയുടെ സ്വകാര്യ ജീവിതം അത്തരം രസകരമായിരുന്നില്ല. ഒട്ടേറെ ദുരന്തപൂര്ണമായ പ്രണയങ്ങളിലൂടെയാണ് ഐശ്വര്യ റായ് കടന്നു പോയത് . അഭിഷേക് ബച്ചനുമായുള്ള പ്രണയത്തിനും വിവാഹത്തിനും മുൻപ് ഐശ്വര്യ റായയുടെ ജീവിതത്തിലൂടെ കടന്നു പോയ പുരുഷന്മാർ ഇവരൊക്കെയാണ്. അഭിഷേകിനെ വിവാഹം കഴിച്ച സമയത്ത് ഒരു ശ്രീലങ്കൻ യുവാവ് ഐശ്വര്യ റായിക്കെതിരെ പരാതി […]

നവരാത്രി റിലീസുകളിൽ ഹിറ്റടിച്ചത് ഗാനഗന്ധർവനും മനോഹരവും വികൃതിയും ! ജെല്ലികെട്ടും പ്രണയമീനും ആദ്യരാത്രിയും തിയേറ്ററിൽ തകരാൻ കാരണം !

നവരാത്രി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളാണ് ആദ്യരാത്രി , ഗാനഗന്ധർവൻ , മനോഹരം , വികൃതി, ജെല്ലിക്കെട്ട് ,പ്രണയമീനുകളുടെ കടൽ തുടങ്ങയവ . ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രങ്ങൾ തിയേറ്ററിൽ എത്തിയത് . ഓരോ സിനിമയിലും പ്രതീക്ഷക്കുള്ള വകയുമുണ്ടായിരുന്നു. ആദ്യം തിയേറ്ററുകളിലേക്ക് എത്തിയത് ഗാനഗന്ധർവനും മനോഹരവുമായിരുന്നു . സെപ്റ്റംബർ ഇരുപത്തിയേഴിന് . രമേശ് പിഷാരടി സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ചിത്രമായിരുന്നു ഗാനഗന്ധർവൻ . തമാശയും ജീവിതവുംക്കെയായി രസകരമായി ഒരു ഗാനമേള ഗായകനായ ഉല്ലാസിന്റെ കഥ […]

24 വയസ്സുള്ള ഒരു യുവതി വിധവയാകുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിസന്ധി ഞാൻ അനുഭവിച്ചു ,രണ്ടാം വിവാഹവും വിജയിച്ചില്ല – ദേവി അജിത്

മകൾക്കായി ജീവിക്കുകയാണ് നടി ദേവി അജിത്ത് . അതിനൊപ്പം തന്നെ സിനിമയിലും സീരിയലും നല്ല നല്ല വേഷങ്ങളും അവതരിപ്പിക്കുന്നുണ്ട് . ഇടക്കാലത്ത് ദേവി അജിത് മദ്യപാനം നിർത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെ പറയാഞ്ഞിട്ടും അത്തരത്തിൽ വാർത്തകൾ വരികയായിരുന്നു. അതിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് ദേവി അജിത്ത് . ‘‘ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. പിന്നെ, എന്തുകൊണ്ട് അങ്ങനെ പ്രചരിക്കപ്പെടുന്നു എന്നു ചോദിച്ചാൽ ആരുടെയൊക്കയോ സങ്കൽപ്പങ്ങൾ എന്നേ പറയാൻ പറ്റൂ’’.മകളാണ് ദേവിക്ക് എല്ലാം . നന്ദന […]