Posts in category: asianet news
‘ ഞാന്‍ ചര്‍ച്ചക്ക് പോയല്ല ഉപജീവനം കഴിക്കുന്നത്. എനിക്ക് മാന്യമായ തൊഴിലുണ്ട്, വരുമാനമുണ്ട്, ആസ്തിയുണ്ട്’; ചാനല്‍ ബഹിഷ്‌ക്കരണത്തില്‍ അഡ്വ എ ജയശങ്കര്‍

താനും കെഎം ഷാജഹാനുമടക്കം ചിലരെ സിപിഐഎം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തങ്ങളുണ്ടെങ്കില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് സിപിഐഎം പ്രതിനിധി എഎന്‍ ഷംസീര്‍ ഇറങ്ങിപോയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുകയായിരുന്നു എ ജയശങ്കര്‍. ‘ഞാന്‍ 2004 മുതല്‍ക്ക് ഇന്ത്യാവിഷന്‍ ചാനലില്‍ എന്‍വി നികേഷ് കുമാറും എന്‍പി ചന്ദ്രശേഖരന്‍ എന്നിവരിരുന്ന ഒരു ചര്‍ച്ചയിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. ഇന്ത്യാവിഷനിലാണ് കൂടുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അന്ന് മുതല്‍ക്ക് ഇന്ന് […]

‘മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തുന്നത് ഫാസിസ്റ്റ് നടപടി’; വി മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കോടിയേരി

‘ചില മാധ്യമങ്ങളെ വിരോധത്താല്‍ ഒഴിവാക്കുന്നതും, ചിലരോട് മാത്രം താത്പര്യത്താല്‍ പ്രതികരിക്കുന്നതും സത്യപ്രതിജ്ഞാലംഘനവും പദവിയ്ക്ക് നിരക്കാത്തതുമാണ്.’ The post ‘മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തുന്നത് ഫാസിസ്റ്റ് നടപടി’; വി മുരളീധരന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കോടിയേരി appeared first on Reporter Live.

വി മുരളീധരന്റെ ഓഫീസിനകത്തേക്ക് കൈരളിയേയും ഏഷ്യാനെറ്റിനേയും പ്രവേശിപ്പിച്ചില്ല; പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം, മന്ത്രിയ്ക്ക് കത്ത്

ഏഷ്യാനെറ്റ് ന്യൂസിനും കൈരളി ന്യൂസിനും മാത്രം പ്രവേശനം നിഷേധിച്ചതിന് മന്ത്രിയുടെ ഓഫീസില്‍ നിന്നും യാതൊരു വിശദീകരണവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. The post വി മുരളീധരന്റെ ഓഫീസിനകത്തേക്ക് കൈരളിയേയും ഏഷ്യാനെറ്റിനേയും പ്രവേശിപ്പിച്ചില്ല; പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം, മന്ത്രിയ്ക്ക് കത്ത് appeared first on Reporter Live.

‘തെറ്റായ വാര്‍ത്ത നല്‍കിയിട്ട് ഫോണ്‍വിളിച്ചെങ്കിലും നിങ്ങള്‍ മാപ്പുപറഞ്ഞോ?’; വിനു വി ജോണിന് മറുപടിയുമായി കെആര്‍ മീര

വിനുവിന്റെ ചര്‍ച്ചകള്‍ പക്ഷപാതപരമാണെന്നും ചാനലിന്റെ വിശ്വാസ്യതയെ ഇത് തകര്‍ക്കുന്നുണ്ടെന്നും മീര ആഞ്ഞടിച്ചു. The post ‘തെറ്റായ വാര്‍ത്ത നല്‍കിയിട്ട് ഫോണ്‍വിളിച്ചെങ്കിലും നിങ്ങള്‍ മാപ്പുപറഞ്ഞോ?’; വിനു വി ജോണിന് മറുപടിയുമായി കെആര്‍ മീര appeared first on Reporter Live.

‘ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ വന്ന് കണ്ടു’; സിപിഐഎം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോടിയേരി

‘എപ്പോഴും സംവാദത്തിന് സിപിഐ എം തയ്യാറാണ്. ഏത് കാര്യവും ചര്‍ച്ചചെയ്യാം. വ്യക്തിപരമായും സംവദിക്കാന്‍ തയ്യാറാണ്.’ The post ‘ഏഷ്യാനെറ്റ് ന്യൂസ് അധികൃതര്‍ വന്ന് കണ്ടു’; സിപിഐഎം പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് കോടിയേരി appeared first on Reporter Live.

ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഏഷ്യാനെറ്റ് ന്യൂസ്; എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടു

അധികം വൈകാതെ തന്നെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ സിപിഐഎം പ്രതിനിധികള്‍ പങ്കെടുത്ത് പ്രതികരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. The post ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഏഷ്യാനെറ്റ് ന്യൂസ്; എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടു appeared first on Reporter Live.

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണം; കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു

ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണം. ചാനലിന്റെ കാര്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമായിരുന്നു ആക്രമണം. റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ബ്യൂറോയില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്. The post ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോയ്ക്ക് നേരെ ആക്രമണം; കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.