Posts in category: Asif Ali
22 വര്‍ഷത്തിന് ശേഷം സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ‘കൊത്ത്’ എത്തുമ്പോള്‍ ; ചിത്രത്തില്‍ താനുമുണ്ടെന്ന് റോഷന്‍ മാത്യു

സംവിധായകനായി സിബി മലയിലെത്തുന്ന ചിത്രത്തില്‍ നിര്‍മ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത് എത്തുന്നത്. രഞ്ജിത്തും പി എം ശശിധരനും ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു The post 22 വര്‍ഷത്തിന് ശേഷം സിബി മലയില്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ‘കൊത്ത്’ എത്തുമ്പോള്‍ ; ചിത്രത്തില്‍ താനുമുണ്ടെന്ന് റോഷന്‍ മാത്യു appeared first on Reporter Live.

‘കൊത്ത്’; സിബി മലയിലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രം ആരംഭിച്ചു

സംവിധായകന്‍ സിബി മലയിലും രഞ്ജിത്തും ഒരുമിക്കുന്ന ചിത്രം ‘കൊത്ത്’ ചിത്രീകരണം ആരംഭിച്ചു. ആസിഫ് അലിയാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം സിബി മലയില്‍ നിര്‍വഹിക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ റോളിലാണ് രഞ്ജിത്ത്. രഞ്ജിത്തും പിഎം ശശിധരനും ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹേമന്ദ് കുമാര്‍ തിരക്കഥ നിര്‍വഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം കൈലാസ് മേനോനാണ് നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്താണ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ നിര്‍വഹിക്കും. The post ‘കൊത്ത്’; സിബി […]

മംമ്തയോട് പ്രണയം തോന്നി.. കാര്യം പറഞ്ഞു.. അത് വലിയ വിവാദമായി!

യുവതാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാണ് ആസിഫ്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവതാരകനായും നടന്‍ രംഗത്ത് എത്തിയിട്ടുണ്ട്.ഋതു എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായ കഥ തുടരുന്ന എന്ന ചിത്രത്തിലും ആസിഫ് അഭിനയിച്ചു. ചിത്രത്തില്‍ ആസിഫിന്റെ പെയറായി എത്തിയത് മംമ്ത മോഹന്‍ദാസ് ആയിരുന്നു. ഈ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ തേടി ഒരുപാട് വിവാദങ്ങള്‍ എത്തിയെന്ന് പറയുകയാണ് ആസിഫ് അലി. ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന ആസിഫ് അലിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത്. സത്യേട്ടന്‍ തന്നെ സിനിമയില്‍ […]

നിങ്ങൾ എന്റെ അധ്യാപകനാണ്, മെന്ററാണ്.. ഒരു സൂപ്പര്‍ഹീറോയെക്കാള്‍ വലിയ സാന്നിധ്യമാണ്.”

2009 ആഗസ്റ്റ് 14ന് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് എത്തുന്നത്. വെള്ളിത്തിരയിലെത്തിയിട്ട് 11 വര്‍ഷമാവുകയാണ്. ഈ വേളയിൽ വിജയാശംസകള്‍ നേര്‍ന്ന് സഹോദരന്‍ അസ്‌കര്‍ അലി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അപ്പൂക്ക എന്നാണ് ആസിഫിനെ അസ്‌കര്‍ സംബോധന ചെയ്യുന്നത്. ”ഈ ദിവസം ഓര്‍മ്മ വരുന്നത് തിയേറ്ററില്‍ അബ്ബയ്ക്കും ഉമ്മയ്ക്കും അരികിലിരുന്ന് ഋതു കണ്ടതാണ്. എന്റെ കണ്ണുകളിലെ ആകാംക്ഷയും ഉത്സാഹവുമെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്കരികില്‍ നിന്ന് നിങ്ങളുടെ വിജയവും വഴിത്തിരിവുകളുമെല്ലാം കടല്‍ത്തിരമാലകള്‍ […]

ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു!

ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ ചിത്രമെത്തുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. മഹേഷ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ഒരു മാരുതി 800 കാറുമായുള്ള അടുപ്പവും ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വരുമ്ബോഴുള്ള മാറ്റവുമാണ് ചിത്രം പറയുന്നത്. കുറ്റവും ശിക്ഷയും, കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും എന്നിവയാണ് ആസിഫ് അലിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. about asif ali The post ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന […]

‘മോനേ എനിക്ക് സ്പീഡ് പേടിയില്ല’; നാല് വർഷം കഴിഞ്ഞ് നിവിന് മറുപടിയുമായി ആസിഫ് അലി

സിനിമാ ജീവിതത്തിൽ തന്റെ പത്താം വർഷത്തിലേയ്ക്കു കടക്കുന്ന നിവിൻ പോളിക്ക് വേറിട്ട ആശംസകളുമായി ആസിഫ് അലി. ട്രാഫിക് സിനിമയുടെ ക്ലൈമാക്സ് സീനിൽ നിവിൻ പോളി ആസിഫ് അലിയോട് ചോദിക്കുന്നൊരു ഡയലോഗ് ആണ് ആസിഫ് ആലി കുറിച്ചത് ‘ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ട് പിന്നിട്ട നിവിൻ പോളിക്ക് എല്ലാ ആശംസകളും. മോനേ എനിക്ക് സ്പീഡ് പേടിയില്ല. സഹയാത്രികൻ എന്നാണ് ചിത്രം പങ്കുവെച്ച് .’–ആസിഫ് അലി കുറിച്ചു. പിന്നീട് പല സിനിമകളിലും ട്രോളുകളിലും ഈ ഡയലോഗ് ഇടംപിടിച്ചു.ചോദ്യത്തിനു മറുപടി പറയാതെ ഒരു […]

ഹണി ബീയിലെ ആ ലിപ്പ് ലോക്ക് സമയോട് പറഞ്ഞിരുന്നില്ല; തിയേറ്ററിൽ ആ രംഗം! ഒടുവിൽ സംഭവിച്ചത്…

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തുകയും പിന്നീട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി. പത്ത് വര്‍ഷം കൊണ്ട അറുപതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച് സിനിമ മേഖലയിൽ തനേതായ സ്ഥാനം ഉറപ്പിക്കാൻ ആസിഫ് അലിയിക്ക് കഴിഞ്ഞിരിക്കുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കവെ 2013ലാണ് ആസിഫ് സമയെ വിവാഹം ചെയ്യുന്നത് ആരംഭത്തിൽ ചെയ്ത ചിത്രങ്ങൾ ഏറെ ജനശ്രദ്ധ നേടിയെങ്കിലും വിജയങ്ങളകന്ന് നിന്ന ഒരു കാലം ആസിഫലിക്ക് ഉണ്ടായിരുന്നു. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ […]

എന്റെ ക്രൈം പാര്‍ട്ണര്‍; വിവാഹ വാര്‍ഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് ആസിഫ്

ഏഴാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേർന്ന് ആസിഫ് അലി. “എന്റെ ക്രൈം പാര്‍ട്ണര്‍ക്ക് ആശംസകള്‍,” എന്നാണ് ആസിഫ് കുറിക്കുന്നത്. #lifeisgood #lifeisbeautiful തുടങ്ങിയ ഹാഷ് ടാഗുകളോടെ സമയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും ആസിഫ് പങ്കുവച്ചിട്ടുണ്ട്. 2013 മെയ് 26നാണ് ആസിഫ് അലി സമയെ വിവാഹം ചെയ്യുന്നത് മലബാറുകാരിയാണ് സമ. ആസിഫ് തൊടുപുഴക്കാരനും വിവാഹ ശേഷം കൊച്ചിയിലാണ് ഇരുവരും സ്ഥിരതാമസമാക്കിയിരുന്നത്. ആദം അലി, ഹയ തുടങ്ങിയവരാണ് ആസിഫ് അലിയുടെയും സമയുടെയും മക്കള്‍. ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് സിനിമയിലെത്തിയ […]

ആസിഫ് അലി തിരക്കിലാണ്; കുട്ടികളുമൊത്ത് ക്ലേയിൽ കളിച്ച് താരം

കൊറോണ യുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ചിത്രീകരണം നിർത്തി വെച്ചതോടെ താരങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയുകയാണ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍ ആസിഫ് അലി മക്കളായ അദുവിനും ഹയക്കുമൊപ്പം ആസിഫും ക്ലേ കൊണ്ട് പാത്രം ഉണ്ടാക്കുന്ന തിരക്കിലാണ്. ആസിഫ് അലിയുടെ ഭാര്യ സമയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ചതോടെ നിരവധിപേരാണ് പ്രതികരണവുമായി വന്നിരിക്കുന്നത്. എത്ര ക്യൂട്ടാണ് മൂന്നുപേരും എന്നെല്ലാമാണ് കമന്റുകള്‍. asif ali The post ആസിഫ് അലി തിരക്കിലാണ്; കുട്ടികളുമൊത്ത് ക്ലേയിൽ കളിച്ച് […]

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും

കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്‍ ആസിഫ് അലിയും ഭാര്യ സമയും. ആശംസകള്‍ പകര്‍ന്നുകൊണ്ട് ആസിഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘മാര്‍ച്ച് 27 ന് ഇരുനൂറോളം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ കിച്ചന്‍ ഇന്ന് 3500ല്‍ പരം ആളുകള്‍ക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്… ആന്റോ ജോസഫ്, സുബൈര്‍, ആഷിക് ഉസ്മാന്‍, ജോജു ജോര്‍ജ്, ഇച്ചായി പ്രൊഡക്ഷന്‍സ്, ബാദുഷ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ […]