Posts in category: BAR SCAM
‘വി എസ് ശിവകുമാറിനും കെപിസിസി ഓഫീസിലും പണമെത്തിച്ചു’; ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ്

നോട്ടെണ്ണല്‍ മെഷീന്‍ ഉണ്ടെന്ന് പറഞ്ഞത് ഞാനല്ല. ബാര്‍ കോഴ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ് The post ‘വി എസ് ശിവകുമാറിനും കെപിസിസി ഓഫീസിലും പണമെത്തിച്ചു’; ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് 10 കോടി വാഗ്ദാനം ചെയ്‌തെന്ന് ബിജു രമേശ് appeared first on Reporter Live.

പുറത്തുവന്നത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി; വ്യാജരേഖയെന്ന് വാഴയ്ക്കന്‍

പുറത്തുവന്നിരിക്കുന്നത് വ്യാജരേഖയാണെന്നും റിപ്പോര്‍ട്ടിന് ഉത്തരവാദിയില്ലെന്നും കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ആരോപിച്ചു. The post പുറത്തുവന്നത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്ന് ജോസ് കെ മാണി; വ്യാജരേഖയെന്ന് വാഴയ്ക്കന്‍ appeared first on Reporter Live.

സുപ്രിം കോടതിയില്‍ മാണി സാറിനോടുള്ള ‘അഡാര്‍ ലവ്’, മാണിക്യ മലരായ മാണി….

ഹോളി അവധിക്കായി കോടതി അടയ്ക്കുന്നതിന് മുമ്പായി അവസാന പ്രവര്‍ത്തി ദിവസം. അത് കൊണ്ട് തന്നെ ഇന്ന് കോടതിയില്‍ പതിവിലും അധികം The post സുപ്രിം കോടതിയില്‍ മാണി സാറിനോടുള്ള ‘അഡാര്‍ ലവ്’, മാണിക്യ മലരായ മാണി…. appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അന്ത്യകൂദാശ കാത്ത് കിടക്കുന്നവരുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; മാണിയുടെ വരവില്‍ കടുത്ത എതിര്‍പ്പ് ആവര്‍ത്തിച്ച് കാനം

കെഎം മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്ത്യകൂദാശ കാത്തുകിടക്കുന്നവരുടെ വെന്റിലേറ്ററായി ഇടതുമുന്നണി മാറേണ്ടതില്ലെന്ന് കാനം പറഞ്ഞു. The post അന്ത്യകൂദാശ കാത്ത് കിടക്കുന്നവരുടെ വെന്റിലേറ്ററല്ല എല്‍ഡിഎഫ്; മാണിയുടെ വരവില്‍ കടുത്ത എതിര്‍പ്പ് ആവര്‍ത്തിച്ച് കാനം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ്: മാധ്യമചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്‌

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെഎം മാണിക്കെതിരേയുള്ള ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്. കെഎം മാണിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചാണ് കോടതി, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയത്. The post മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ്: മാധ്യമചര്‍ച്ചകള്‍ക്ക് ഹൈക്കോടതിയുടെ വിലക്ക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗൂഢാലോചന’; ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി കേരളാകോണ്‍ഗ്രസ് അന്വേഷണക്കമ്മീഷന്‍

ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ ചെന്നിത്തലയാണെന്ന് കണ്ടെത്തല്‍. കെഎം മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് ആരാണെന്ന് കണ്ടെത്താന്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുമായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. The post ‘ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഗൂഢാലോചന’; ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തി കേരളാകോണ്‍ഗ്രസ് അന്വേഷണക്കമ്മീഷന്‍ appeared first on REPORTER – Malayalam News Channel – Breaking […]

അന്നും ഇന്നും- ഉമ്മന്‍ചാണ്ടിയില്‍ നിന്നും പിണറായി വിജയനിലേക്കുള്ള ദൂരം

പഴയ ഭരണ കക്ഷിയും ഭരണ സമ്പ്രാദയവുമല്ല നിലവിലുള്ളതെന്ന് പൊതു സമൂഹത്തിന് മുന്നില്‍ തെളിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും. യുഡിഎഫ് ഭരണകാലത്ത് മന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും തെളിവുകളില്ല എന്ന് വാദിച്ച മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ സംരക്ഷണത്തില്‍ അധികാരത്തില്‍ തുടര്‍ന്ന മന്ത്രിമാരെയും കണ്ട കേരളത്തിന് ഇത് വ്യത്യസ്ത അനുഭവമാണെന്ന് ജനങ്ങള്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തി കഴിഞ്ഞു. ബന്ധുനിയമന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒമ്പതാം ദിവസം വ്യവസായ മന്ത്രിയായ ഇ പി ജയരാജന്‍ രാജി വെച്ചത് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കെ, യുഡിഎഫ് […]

ഇടതുപക്ഷത്തിന്റെ വിജയം രാഹുല്‍ ഇപ്പോള്‍തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് പിണറായി വിജയന്‍

ഇടതുപക്ഷം ആധികാരത്തിലെത്തുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയതെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം മുന്‍കൂട്ടി കണ്ടാണ് ഇടതുപക്ഷത്തിന്റെ മദ്യനയം പ്രഖ്യാപിക്കമെന്ന ആവശ്യം രാഹുല്‍ മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിന് മാത്രമേ മദ്യനയം തീരുമാനിക്കാനാകൂവെന്ന് അറിയാത്തയാളല്ല രാഹുലെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ എല്‍ഡിഎഫിന്റെ വിജയം പ്രഖ്യാപിച്ച രാഹുലിനോട് കൃതജ്ഞത ഉണ്ടെന്നും പിണറായി പറഞ്ഞു.രാഹുലിന്റെ പ്രസ്താവനയോടെ, ഇപ്പോഴേ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചുവെന്ന് വ്യക്തമായെന്നും പിണറായി പറഞ്ഞു. The post ഇടതുപക്ഷത്തിന്റെ […]

അഴിമതിയുമായി സന്ധിചെയ്യില്ല: ചെറിയ തെളിവുണ്ടെങ്കില്‍ പോലും നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: അഴിമതിയുമായി കോണ്‍ഗ്രസ് ഒരിക്കലും സന്ധിചെയ്യില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതി വിഷയത്തില്‍ ചെറിയ തെളിവുണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ശന നടപടി സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നയിച്ച കേരളരക്ഷാ യാത്രയുടെ സമാപന ചടങ്ങില്‍ ശംഖുമുഖത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാര്ക്ക് കോണ്ഗ്രസില് സ്ഥാനമില്ലെന്നും രാഹുല് പറഞ്ഞു. സോളാര്‍-ബാര്‍ വിഷയമുള്‍പ്പെടെയുള്ള വലിയ അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിന് നേരെ ശക്തമായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ്, മുഖ്യമന്ത്രിയെ സാക്ഷിയാക്കി രാഹുലിന്റെ പരാമര്‍ശം. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് […]

ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? ഇടതുപക്ഷത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോയെന്ന് വ്യക്തമാക്കണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ മദ്യനയം ജനങ്ങളോട് വ്യക്തമാക്കണം. ഈ ചോദ്യത്തിന് മറുപടി പറയാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേരളരക്ഷാ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞു. The post ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? ഇടതുപക്ഷത്തെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി appeared first on REPORTER – Malayalam News Channel – Breaking […]