Posts in category: Basheer Bashi
എനിക്ക് പറ്റിപ്പോയി…നിങ്ങള്‍ ആരും രണ്ട് വിവാഹം ചെയ്യരുത്; വെളിപ്പെടുത്തലുമായി ബഷീർ ബഷി

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനാവുകയായിരുന്നു ബഷീര്‍ ബഷി. സമൂഹമാധ്യമത്തില്‍ സജീവമായ ബഷീറിന്റെ കുടുംബത്തിനും ആരാധകരേറെയാണ്. തന്റെ രണ്ട് ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മക്കളുടെയുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം ബഷീര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പലപ്പോഴും പരിഹാസം നേരിട്ടുണ്ട് ബഷീര്‍ ബഷി. ഇതിനെല്ലാം കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. അതിനിടെ പലരും ബഷീറിനോട് ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങള്‍ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത്, ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്ബോള്‍ തന്നെ […]

പുതിയ സന്തോഷം പങ്കുവെച്ച്‌ കുടുംബം! ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും! വീഡിയോ വൈറല്‍

ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. സോനും കുട്ടികളും 14 ദിവസത്തിന് ശേഷം തങ്ങള്‍ക്ക് അരികിലേക്കെത്തിയെന്നായിരുന്നു മഷൂറ പറഞ്ഞത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ട്രന്‍ഡിംഗിലുണ്ടെന്നും അതിന് നിങ്ങളോട് നന്ദി പറയുന്നുവെന്നും മഷൂറ കുറിച്ചിരുന്നു. 14 ദിവസം തങ്ങള്‍ ഇരുവരും പുറത്തൊന്നും പോയിരുന്നില്ലെന്ന് മഷൂറ പറഞ്ഞിരുന്നു. സോനുവിനേയും പിള്ളേരെയും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണ് തങ്ങള്‍ ഇരുവരുമെന്ന് മഷൂറ പറയുന്നു. 15 ദിവസത്തിന് ശേഷമായാണ് ഞങ്ങള്‍ സ്വന്തം വണ്ടിയില്‍ കയറുന്നത്. […]

ശ്രീയയ്ക്ക് പിന്നാലെ ആദ്യ ഭാര്യ.. ശ്രീയയുടെ ഊരാക്കുടുക്കിൽ നട്ടം തിരിഞ്ഞ് ബഷീർ ബഷി! ആകെ പണിയായി..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് ബഷീർ ബഷിയും ശ്രിയ അയ്യരുമാണ്.ബഷീർ ബഷി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ശ്രിയ കഴിഞ്ഞ ദിവസം എത്തിയത്.ഇതിന് മറുപടി നൽകി ബഷീർ രംഗത്ത് വന്നിരുന്നു.ഇത് ശ്രിയ പൊളിച്ചടുക്കുകയും ചെയ്തു.ഇപ്പോളിതാ ബഷീർ ബഷിക്കു എല്ലാ പിന്തുണയും ആയി എത്തിയിരിക്കുകയാണ് ഭാര്യ സുഹാന. ഇക്കാര്യത്തിൽ സുഹാനയുടെ പ്രതികരണം ഇങ്ങനെയാണ്. ഫേസ്ബുക്കിലൂടെയാണ് താനും ബഷീറും ശ്രിയയുമായി പരിചയപ്പെട്ടത്. പിന്നീട് ഒരിക്കൽ തങ്ങളെ വിളിച്ച് ഒരു സഹായം വേണം എന്ന് അഭ്യർത്ഥിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് […]

അയാളുടെ വീട്ടില്‍ ചെന്ന് താമസിക്കേണ്ടി വന്നു. ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങള്‍ താന്‍ നേരിടേണ്ടി വന്നു. കാല് ഒടിഞ്ഞു. ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്.ബഷീർ ബഷിക്കെതിരെ ഗുരുതര ആരോപണവുമായി അവതാരിക!

കഴിഞ്ഞ ദിവസം കേരളത്തിലെ അറിയപ്പെടുന്ന ബോഡിബില്‍ഡറും ടി വി അവതാരകയുമായ ശ്രീയ അയ്യര്‍ ചില തുറന്നു പറച്ചിൽ നടത്തിയിരുന്നു.തന്റെ ജീവിതത്തിൽ ഉണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് അവതാരിക വെളിപ്പെടുത്തിയിരുന്നു.തനിക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും ആ ബന്ധത്തിൽ തനിക്ക് സന്തോഷം ഉണ്ടായിട്ടില്ലെന്നും, അനുഭവിക്കേണ്ടി വന്നത് യാധനകളാണെന്നും നടി തുറന്നു പറഞ്ഞു. ഇപ്പോള്‍ ശ്രീയയുടെ തുറന്നു പറച്ചിലിന് പിന്നാലെ പ്രമുഖ ബിഗ് ബോസ് താരത്തിനെതിരെ പ്രതിഷേധവുമായി ചിലര്‍ എത്തിയിരിക്കുകയാണ്. ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി. അത് നാട്ടിലും വീട്ടിലുമൊക്കെ […]

രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണം;തുറന്ന് പറഞ്ഞ് ബഷീർ ബഷി!

ബിഗ്‌ബോസ് ആദ്യ സീസൺ കണ്ടവരാരും ബഷീർ ബഷിയെ മറക്കാനിടയില്ല.പരിപാടിയിലെത്തിയതോടെ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതനായെന്നു തന്നെ വേണം പറയാൻ.ഇപ്പോളിതാ താന്‍ രണ്ട് വിവാഹം ചെയ്യാനുണ്ടായ കാരണങ്ങളെക്കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളെക്കുറിച്ചുമൊക്കെ താരം ഷോയില്‍ പങ്കുവച്ചിരുന്നു വാചാലനായിരുന്നു. ആദ്യഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്ന് ബഷീര്‍ പറഞ്ഞിരുന്നു. രണ്ടാം ഭാര്യയായ മഷൂറ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് മഷൂറയ്ക്ക്. കഴിഞ്ഞ ദിവസം മഷൂറ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജീന്‍സും ഷര്‍ട്ടുമണിഞ്ഞ് […]

ആരും തന്നെ കണ്ട് പഠിക്കരുത്;എല്ലാവരും സുഹാനയും മഷൂറയുമല്ല;വെളിപ്പെടുത്തലുമായി ബഷീർ ബഷി!

വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിലും,മലയാളിമനസിലും ഇടം നേടിയ താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ചർച്ചയാകുന്നു താരമാണ് ബഷീർ ബഷി.മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ അറിയാവുന്ന താരമാണ്.ഇപ്പോൾ ബിഗ് സ്ക്രീനിലും താരമാൻ പോവുകയാണ് ബഷീർ.ബിഗ്‌ബോസിലൂടെ ആണ് താരം ഏറെ അറിയപ്പെടാൻ തുടങ്ങിയത് കൂടാതെ താരത്തെ കുറിച്ച ഏറെ കാര്യങ്ങൾ അറിയുന്നതും ഇതിലൂടെ ആണ്.വളരെ ഏറെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഉണ്ടായിട്ടുള്ള താരമാണ് ബഷി.താരത്തിന്റെ കുടുബത്തോടൊപ്പമുള്ള വിഡിയോകളെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്ലുമ്മക്കായ […]

നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും കാര്യമില്ല;രണ്ടാം വിവാഹത്തിനായി ആദ്യ ഭാര്യയോട് ബഷീർ ബഷി പറഞ്ഞതിങ്ങനെ ആയിരുന്നു!

സോഷ്യൽ മീഡിയയിൽ എപ്പോഴും വലിയ ചർച്ചയാകുന്നു താരമാണ് ബഷീർ ബഷി.മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ അറിയാവുന്ന താരമാണ്.ഇപ്പോൾ ബിഗ് സ്ക്രീനിലും താരമാൻ പോവുകയാണ് ബഷീർ.ബിഗ്‌ബോസിലൂടെ ആണ് താരം ഏറെ അറിയപ്പെടാൻ തുടങ്ങിയത് കൂടാതെ താരത്തെ കുറിച്ച ഏറെ കാര്യങ്ങൾ അറിയുന്നതും ഇതിലൂടെ ആണ്.വളരെ ഏറെ സോഷ്യൽ മീഡിയയിൽ വിമർശങ്ങൾ ഉണ്ടായിട്ടുള്ള താരമാണ് ബഷി.താരത്തിന്റെ കുടുബത്തോടൊപ്പമുള്ള വിഡിയോകളെല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ സോഷ്യല്‍ മീഡിയയിലും താരമായിക്കഴിഞ്ഞു. അതേസമയം,​ രണ്ട് വിവാഹം […]

ജന്മദിനത്തിൽ ബഷീറിന് കിടിലൻ സർപ്രൈസ് നൽകി ഭാര്യമാർ!

പിറന്നാൾ ദിനത്തിൽ ബഷീറിന് തന്റെ ഭാര്യമാരായ സുഹാനയും മഷൂറയും നൽകിയ സർപ്രൈസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.ഉറങ്ങുന്ന ബഷീറിനെ വിളിച്ചുണർത്തി മക്കളും ഭാര്യമാരും സർപ്രൈസ് നൽകുന്ന വീഡിയോയാണ് ലൈവായി പങ്കുവെച്ചത്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് ആഘോഷ വിഡിയോ പങ്കുവച്ചത്.കേക്ക് മുറിക്കുന്നതും സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം. ലൈവ് വിഡിയോയ്ക്കൊപ്പം നിരവധിപ്പേർ ബഷീറിന് ആശംസ അറിയിച്ചു. ഇതിനിടയിൽ അധിക്ഷേപിച്ചും ഒരാൾ കമന്റ് ചെയ്തു. വീട്ടിലുള്ളവരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കാണുന്നതിനാൽ അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നുമായിരുന്നു ബഷീർ […]

എന്റെ രണ്ടു ഭാര്യമാരും രണ്ടു വീട്ടിലാണ് താമസിക്കുന്നത് – ബഷീർ ബഷി

ബിഗ് ബോസ് രണ്ടാം സീസൺ എത്താൻ തയ്യാറെടുക്കുമ്പോളും ആദ്യ സീസൺ മത്സരാർത്ഥികളുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഷോർട്ട് ഫിലിമും യൂട്യൂബ് സീരിസുമൊക്കെയായ് സജീവമാണ് മുൻമത്സരാർത്ഥി ബഷീർ ബാഷി . ബഷീർ വൈറലായത് രണ്ടു വിവാഹം കഴിച്ചതിലൂടെയാണ് . തന്റെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളിലെന്നും വളരെ സന്തോഷത്തൊടെ യാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും, മതത്തേയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങളെന്നും തന്റെ രണ്ടു ഭാര്യമാരും ഒരുവീട്ടിലല്ല താമസമെന്നും താരം പറയുന്നു. ബിഗ്ബോസിലൂടെ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും കല്ലുമ്മക്കായ […]

ബിഗ്‌ബോസിലൂടെ ഞാൻ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും മാറിയത് അങ്ങനെയാണ് – ബഷീർ ബാഷി

ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീർ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാർത്ത വലിയ ചർച്ച ആയിരുന്നു. ഇവർ ഇതിന്റെ പേരിൽ വലിയ വിമര്ശനങ്ങൾ കേട്ടിരുന്നു. ഇതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബഷീർ ബഷി . കഴിഞ്ഞ സീസണിൽ 85 ദിവസങ്ങളാണ് ഞാൻ ബിഗ്‌ബോസിൽ കഴിഞ്ഞത്. നല്ല അനുഭവങ്ങൾ അതിലുപരി നല്ല അവസ്ഥകൾ ആണ് അത് എനിക്ക് സമ്മാനിച്ചത്. അവിടെ നിന്നും എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, രഞ്ജിനി ചേച്ചി അനൂപേട്ടൻ, അർച്ചന, ദീപൻ അങ്ങിനെ നല്ല […]