Posts in category: Basheer Bashi
എന്റെ രണ്ടു ഭാര്യമാരും രണ്ടു വീട്ടിലാണ് താമസിക്കുന്നത് – ബഷീർ ബഷി

ബിഗ് ബോസ് രണ്ടാം സീസൺ എത്താൻ തയ്യാറെടുക്കുമ്പോളും ആദ്യ സീസൺ മത്സരാർത്ഥികളുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ഷോർട്ട് ഫിലിമും യൂട്യൂബ് സീരിസുമൊക്കെയായ് സജീവമാണ് മുൻമത്സരാർത്ഥി ബഷീർ ബാഷി . ബഷീർ വൈറലായത് രണ്ടു വിവാഹം കഴിച്ചതിലൂടെയാണ് . തന്റെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളിലെന്നും വളരെ സന്തോഷത്തൊടെ യാണ് ഞങ്ങള്‍ ജീവിക്കുന്നതെന്നും, മതത്തേയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങളെന്നും തന്റെ രണ്ടു ഭാര്യമാരും ഒരുവീട്ടിലല്ല താമസമെന്നും താരം പറയുന്നു. ബിഗ്ബോസിലൂടെ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും കല്ലുമ്മക്കായ […]

ബിഗ്‌ബോസിലൂടെ ഞാൻ നേരിടേണ്ടി വന്ന വെറുപ്പും പരിഹാസവും മാറിയത് അങ്ങനെയാണ് – ബഷീർ ബാഷി

ബിഗ് ബോസിലൂടെ തരംഗമായ താരമാണ് ബഷീർ ബാഷി . ബഷീറിന് രണ്ടു ഭാര്യമാരുണ്ടെന്ന വാർത്ത വലിയ ചർച്ച ആയിരുന്നു. ഇവർ ഇതിന്റെ പേരിൽ വലിയ വിമര്ശനങ്ങൾ കേട്ടിരുന്നു. ഇതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബഷീർ ബഷി . കഴിഞ്ഞ സീസണിൽ 85 ദിവസങ്ങളാണ് ഞാൻ ബിഗ്‌ബോസിൽ കഴിഞ്ഞത്. നല്ല അനുഭവങ്ങൾ അതിലുപരി നല്ല അവസ്ഥകൾ ആണ് അത് എനിക്ക് സമ്മാനിച്ചത്. അവിടെ നിന്നും എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി, രഞ്ജിനി ചേച്ചി അനൂപേട്ടൻ, അർച്ചന, ദീപൻ അങ്ങിനെ നല്ല […]

പേർളിമാണിയുമായുള്ള വഴക്കിനെ കുറിച്ച് തുറന്ന് പറഞ്ഞു ബഷീർ ബഷി

പേർളി വിവാഹത്തിന് വിളിച്ചില്ല! പേളിയോടുണ്ടായിരുന്ന വഴക്കില്‍ താനിന്ന് ദുഃഖിക്കുന്നെന്ന് ബഷീര്‍ ബഷി ഇന്ത്യയിലെ ഏറ്റവും റേറ്റിങ് കൂടിയ ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ്. കഴിഞ്ഞ വർഷമാണ് ഇതിന്റെ മലയാളം പതിപ്പ് ഇറങ്ങിയത്. നടന്‍ മോഹന്‍ലാല്‍ അവതാരകനായിയെത്തിയ പരിപാടി ആദ്യം പ്രതീക്ഷിച്ച അത്ര വിജയം കൊയ്തിലെങ്കിലും പിന്നീടുള്ള എപ്പിസോഡുകളിൽ വൻ പിന്തുണയാണ് ബിഗ്‌ബോസിന്‌ ലഭിച്ചത്. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് പങ്കെടുക്കാനെത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ കൂടി ഷോയിലേക്ക് എത്തി. […]