Posts in category: BDJS
ബിഡിജെഎസ് സുഭാഷ് വിഭാഗം നേതാവ് ഇടതു സ്ഥാനാര്‍ത്ഥി; കായംകുളത്ത് സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത

കായംകുളത്ത് ബിഡിജെഎസ് സുഭാഷ് വാസു വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സുഭാഷ് വാസു അനൂകൂലിയായ റെജി മാവനാലിനെ ഇടതുസ്വതന്ത്രനായ മത്സരിപ്പിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിഡിജെഎസ് (എസ്) സംസ്ഥാന കമ്മിറ്റിയംഗമായ റെജി കായംകുളം നഗരസഭ 41-ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. പിളര്‍പ്പുണ്ടാകുന്നതിന് മുമ്പ് ബിഡിജെഎസ് ജില്ലാ ട്രഷറര്‍ ആയിരുന്നു റെജി മാവനാല്‍. 2010ല്‍ 41-ാം വാര്‍ഡില്‍ തന്നെ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച റെജി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുന്നേ ബിഡിജെഎസില്‍ ചേക്കേറി. 2015ല്‍ അതേ […]

സുഭാഷ് വാസുവിന് തിരിച്ചടി; തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

ബിഡിജെഎസ് അധികാരതര്‍ക്കത്തില്‍ സുഭാഷ് വാസുവിന് തിരിച്ചടി. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് ഭാരവാഹി പട്ടികയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. The post സുഭാഷ് വാസുവിന് തിരിച്ചടി; തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി appeared first on Reporter Live.

ദില്ലിയില്‍ തുഷാര്‍ വെള്ളാപ്പള്ളി-ജെപി നദ്ദ കൂടിക്കാഴ്ച

കേരളത്തില്‍ എന്‍.ഡി.എ ദൃഢപ്പെടുത്തുന്നതിനായി ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീ ബി.എല്‍.സന്തോഷിന്റെ നേതൃത്വത്തില്‍ നീക്കങ്ങള്‍. സംസ്ഥാനത്ത് മുന്നണിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബിഡിജെസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ ദില്ലിക്ക് വിളിപ്പിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ശ്രീ ജെ.പി നദ്ദയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇടതു വലതു മുന്നണികള്‍ക്കെതിരെ തുല്യശക്തിയായി തന്നെ എന്‍.ഡി.എ യെയും എത്തിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തല്‍. എല്‍.ഡി.എഫ് ഭരണ […]

ബിഡിജെഎസ്, യുവമോര്‍ച്ച ഭാരവാഹികള്‍ സിപിഐഎമ്മിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി മാറ്റം സജീവം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി മാറ്റങ്ങള്‍ സജീവമാവുകയാണ്. കോട്ടയം പൊന്‍കുന്നത്ത് മുന്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹിയായ ആര്‍എസ് അശോക് കുമാര്‍ ഉള്‍പ്പെടെ 12 ബിജെപി സജീവ പ്രവര്‍ത്തകര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം വാഴൂര്‍ ഏരിയാ സെക്രട്ടറി വിജി ലാല്‍ ഇവരെ രക്തഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ കമ്മറ്റി അംഗം ഐഎസ് രാമചന്ദ്രന്‍, പൊന്‍കുന്നം ലോക്കല്‍ സെക്രട്ടറി കെ സേതുനാഥ്, ഗൗതം ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ആലപ്പുഴയിലെ കരുവാറ്റയില്‍ ബിഡിജെഎസിന്റെയും കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകരായിരുന്ന ഏഴ് കുടുംബങ്ങളാണ് […]

വയനാട്ടില്‍ മത്സരം ഞാനും രാഹുല്‍ ഗാന്ധിയും തമ്മില്‍: തുഷാര്‍ വെള്ളാപ്പള്ളി

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചത് ഇന്ന് രാവിലെയാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. രാഹുല്‍ ഗാന്ധിയോട് മത്സരിക്കുന്നയാള്‍ എന്ന നിലയില്‍ ദേശീയ തലത്തില്‍ തന്റെ പേരും ഉയര്‍ന്നുകേള്‍ക്കും എന്നതാണ് തുഷാര്‍ പ്രതീക്ഷിക്കുന്നത്. The post വയനാട്ടില്‍ മത്സരം ഞാനും രാഹുല്‍ ഗാന്ധിയും തമ്മില്‍: തുഷാര്‍ വെള്ളാപ്പള്ളി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റും; സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കും

രാഹുല്‍ മത്സരിക്കാനെത്തിയാല്‍ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു The post വയനാട്ടിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റും; സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിഡിജെഎസിന്റെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും

ആലത്തൂരില്‍ ടി വി ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരാണ് മത്സരിക്കുന്നത് The post ബിഡിജെഎസിന്റെ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ആലത്തൂര്‍, ഇടുക്കി, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. വയനാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കില്ല The post ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ത്തലയില്‍

ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാകും കൗണ്‍സില്‍ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. The post ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചേര്‍ത്തലയില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ശബരിമല വിഷയത്തെച്ചൊല്ലി ബിജെപിയില്‍ കലഹം; നിരാഹാര സമരം അനാവശ്യമായിരുന്നെന്ന് മുരളീധര പക്ഷം, സമരം വന്‍വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള

ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം അനാവശ്യമായിരുന്നെന്നും ഇത് പാര്‍ട്ടിയെ അപഹാസ്യപ്പെടുത്തിയെന്നും മുരളീധരപക്ഷം കുറ്റപ്പെടുത്തി. അതേസമയം സമരം വന്‍വിജയമായിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു The post ശബരിമല വിഷയത്തെച്ചൊല്ലി ബിജെപിയില്‍ കലഹം; നിരാഹാര സമരം അനാവശ്യമായിരുന്നെന്ന് മുരളീധര പക്ഷം, സമരം വന്‍വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.