Posts in category: Beard
അനുവാദമില്ലാതെ താടി വളര്‍ത്തി; ഉത്തര്‍പ്രദേശില്‍ മുസ്ലിം പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

താടി വളര്‍ത്താനുള്ള അനുമതിയ്ക്കായി താന്‍ 2019ല്‍ തന്നെ അപേക്ഷ സമര്‍പ്പിച്ചിരുന്നതാണെന്നും അത് പരിഗണിക്കപ്പെട്ടില്ലെന്നും ഇന്‍താസര്‍ അലി ആരോപിക്കുന്നു. The post അനുവാദമില്ലാതെ താടി വളര്‍ത്തി; ഉത്തര്‍പ്രദേശില്‍ മുസ്ലിം പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ appeared first on Reporter Live.

ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ മതപരമായ ആവശ്യങ്ങള്‍ക്ക് താടി വെയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ്

ഇന്ത്യന്‍ വ്യമസേനയിലെ ഉദ്യോഗസ്ഥര്‍ മതപരമായ ആവശ്യങ്ങള്‍ക്കായി താടി വെയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ്. സുപ്രീം കോടതിയാണ് ഈ ഉത്തരവ് പുറപ്പടുവിച്ചത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. The post ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥര്‍ മതപരമായ ആവശ്യങ്ങള്‍ക്ക് താടി വെയ്ക്കാന്‍ പാടില്ലെന്ന് ഉത്തരവ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.