Posts in category: beaten
ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത്

കാരവാന്‍ റിപ്പോര്‍ട്ടര്‍ അഹാന്‍ ജോഷ്വാ പെങ്കറിനാണ് എസിപി അജയ് കുമാറിൽ നിന്നും മർദ്ദനമേറ്റത്. The post ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത് appeared first on Reporter Live.

യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് മര്‍ദ്ധിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിയ സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനും സസ്‌പെന്‍ഷന്‍. സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്ന ഇവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥികളായ മൂന്ന് പേരാണ് മര്‍ദ്ദിച്ചത്. ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. The post യുവാവിനെ ട്രെയിനിന്റെ ജനലില്‍ കെട്ടിയിട്ട് മര്‍ദ്ധിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ appeared first on REPORTER – Malayalam News Channel – Breaking News, […]

ഇംഗ്ലണ്ടില്‍ സിഖുകാരന്‍ ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ പുറത്ത്

വംശ വെറിമൂത്ത ഇംഗ്ലണ്ടുകാരന്‍ ഇന്ത്യാക്കാരനെ മര്‍ദ്ദിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ പുറത്ത്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം പട്ടണത്തിലാണ് സംഭവം. തിരക്കേറിയ സിറ്റിസെന്ററില്‍ വച്ചാണ് ഇന്ത്യാക്കാരന്‍ ആക്രമിക്കപ്പെട്ടത്. സംസ്‌കാര സമ്പന്നരെന്ന ലോകത്തിനുമുന്നില്‍ ഊറ്റം കൊള്ളുന്ന ഇംഗ്ലണ്ടുകാരന്റെ ക്രൂരതയാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സിഖുകാരനെ ഒരു വെള്ളക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു. ആള്‍ക്കൂട്ടത്തിനു നടുവിലാണ് അക്രമം അരങ്ങേറിയത്. മാര്‍ച്ച് 29 നാണ് ലോകമാകെയുള്ള ഇന്ത്യാക്കരെ ഞെട്ടിക്കുകയും ഏറേ വേദനിപ്പിക്കുകയും ചെയ്ത സംഭവം ഇംഗ്ലണ്ടില്‍ നടന്നത്. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോഴും കുറ്റവാളിയെ പിടികൂടാന്‍ […]

പ്രായപൂര്‍ത്തിയാകാത്ത ജീവനക്കാരന് ചിക്കന്‍ സെന്റര്‍ മാനേജരുടെ മര്‍ദ്ദനം

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്തയാളെ മാനേജര്‍ തല്ലിയതായി പരാതി. എറണാകുളം കെറ്റിഎഫ് ചിക്കന്‍ സെന്റില്‍ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശിയായ പതിനേഴുകാരനെയാണ് ചിക്കന്‍ സെന്റര്‍ മാനേജര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വേതനം വാങ്ങിക്കാന്‍ തൊടുപുഴയിലെത്തിയപ്പോള്‍ അവിടുത്തെ ചുമതലക്കാരനും മര്‍ദിച്ചതായും തൊടുപുഴ പൊലീസില്‍ കൊടുത്ത പരാതിയില്‍ പറയുന്നു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേിയായ 17കാരന്‍ കുടുംബ പ്രാരാബ്ദത്തെത്തുടര്‍ന്നാണ് ജോലി തേടി ഇറങ്ങിയത്. പാലാ പിഴക് സ്വദേശിയുടെ ചിക്കന്‍ സെന്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. വൈറ്റിലക്കടുത്ത് തൈക്കൂട്ടത്തെ ചിക്കന്‍ കടയില്‍ വെച്ചുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് അവിടുത്തെ മാനേജര്‍ മര്‍ദിച്ചതായി […]