Posts in category: Benyamin
‘സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും’; കഥാപാത്രങ്ങളുടെ തന്റേടമെങ്കിലും ബെന്യാമിന്‍ കാണിക്കണമെന്ന് ഷിബു ബേബി ജോണ്‍

ചോദ്യം ചെയ്യപ്പെടുന്നത് നിങ്ങളെ പോലുള്ള അനേകം എഴുത്തുകാരുടെ വിശ്വാസ്യതയും തന്നെയാണെന്ന് ഓര്‍ക്കണമെന്നും ആര്‍എസ്പി നേതാവ് The post ‘സര്‍ക്കാരിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി എന്ത് വിടുവേലയും’; കഥാപാത്രങ്ങളുടെ തന്റേടമെങ്കിലും ബെന്യാമിന്‍ കാണിക്കണമെന്ന് ഷിബു ബേബി ജോണ്‍ appeared first on Reporter Live.

‘ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു’; വിനു വി ജോണിനും വിഷ്ണുനാഥിനും മറുപടിയുമായി ബെന്യാമിന്‍

കേരളത്തിലെ സ്പ്രിങ്ക്‌ളര്‍ ഡാറ്റ ചോരണ വിവാദവുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറില്‍ അവതാരകന്‍ വിനു വി ജോണും കോണ്‍ഗ്രസ് നേതാവും തന്റെ പേര് പരാമര്‍ശിച്ചതില്‍ മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവുമില്ല എന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഡേറ്റ കച്ചവടത്തെപ്പറ്റി മാസങ്ങള്‍ക്കു മുന്‍പ് ഇട്ട ഒരു പോസ്റ്റ് ആയിരുന്നു പരാമര്‍ശ വിഷയം. ഡേറ്റ ആരെങ്കിലും കൊണ്ടുപോകും എന്നതില്‍ ഒരു വിഷമവും ഇല്ല എന്ന് ഞാന്‍ […]

ഒരു മേശക്കു ചുറ്റും ഒന്നിച്ച്‌ ഇരിക്കാൻ പോലും മനസില്ലാത്ത ഇവരാണ്‌ ഫാസിസത്തെ എതിർക്കാൻ നിൽക്കുന്നത്; ബെന്യാമിന്‍

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ബിജെപി ഫാസിസം എന്നൊക്കെ വഴിയില്‍ നിന്ന് പ്രസംഗിക്കുമെങ്കിലും  ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ കക്ഷികളും അപ്പറയുന്നത്‌ ഉള്ളാലെ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് ബെന്യാമിന്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശനം. ഓരോ തെരഞ്ഞെടുപ്പിലും അവർക്കുള്ളത്‌ സ്വന്തം അജണ്ടകൾ മാത്രമാണ്‌. ഞങ്ങൾ തോറ്റാലും വേണ്ടില്ല മറ്റവൻ വിജയിക്കരുത്‌ എന്ന തോന്നൽ മാത്രം. ഇന്ത്യയിൽ ഏകദേശം 80 ൽ അധികം കമ്യൂണിസ്റ്റ്‌, മാർക്‌സിസ്റ്റ്‌, സോഷ്യലിസ്റ്റ്‌, നെക്സലറ്റ്‌, പ്രസ്ഥാനങ്ങൾ ഉണ്ടെന്നാണ്‌ […]

“യുക്തിവാദികളെ നിങ്ങളുടെ ഏത് പ്രസംഗം കേട്ടാല്‍, ലേഖനം വായിച്ചാല്‍ ഞങ്ങള്‍ക്ക് ഇതുപോലെ ചിരിക്കാന്‍ കഴിയും? ഇനിയും വിശ്വാസം വന്നില്ലെങ്കില്‍ ഞങ്ങളുടെ കൃപാസനം വായിക്കു”: പരിഹാസവുമായി ബെന്യാമിന്‍

മതം നിങ്ങള്‍ക്ക് ഒരു മനസുഖവും തരുന്നില്ലെന്ന് യുക്തിവാദികള്‍ പറയുന്നതിനര്‍ത്ഥം അവര്‍ അടിവസ്ത്രം മൗലവിമാരുടെയും വെള്ളയില്‍ അശോകചക്രം കൊണ്ടുവന്നതിനായി ദൈവത്തെ The post “യുക്തിവാദികളെ നിങ്ങളുടെ ഏത് പ്രസംഗം കേട്ടാല്‍, ലേഖനം വായിച്ചാല്‍ ഞങ്ങള്‍ക്ക് ഇതുപോലെ ചിരിക്കാന്‍ കഴിയും? ഇനിയും വിശ്വാസം വന്നില്ലെങ്കില്‍ ഞങ്ങളുടെ കൃപാസനം വായിക്കു”: പരിഹാസവുമായി ബെന്യാമിന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പൃഥ്വിയുടെ ആടുജീവിതം കേരളത്തില്‍ പൂര്‍ത്തിയായി; ഇനി ഗള്‍ഫിലേക്ക്

പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനംചെയ്യുന്ന ബെന്യാമിന്‍റെ ഹിറ്റ് നോവലിന്‍റെ ചലച്ചിത്രാവിഷ്‌കാരം ആട് ജീവിതത്തിന്‍റെ കേരളത്തിലെ ചിത്രികരണം തിരുവല്ല, പാലക്കാട് എന്നിവടങ്ങളിലായി പൂര്‍ത്തിയായി. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ നജീബ് ആയി എത്തുന്ന ആട് ജീവിതത്തിന്‍റെ ഇനിയുള്ള ഭാഗങ്ങള്‍ യുഎഇ, ബെഹ്റിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലാണ് ചിത്രികരിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. തന്‍റെ സിനിമ ജീവിതത്തില്‍ തന്നെ സ്വപ്ന തുല്യവും ഒപ്പം വെല്ലുവിളി നിറഞ്ഞതുമായ കഥപാത്രമാണ് ആടുജീവിതത്തിലെ നജീബിന്റേതെന്ന് പൃഥ്വിരാജ് നേരെത്തെ തന്നെ വെക്തമാകിയിരുന്നു. അതിനാല്‍ തന്നെ പൃഥ്വിരാജിന്‍റെ […]

“സ്വന്തം വാക്കുകളും പ്രവര്‍ത്തികളും സമൂഹം തിരിച്ചറിയുന്നു എന്ന ഭയം നിങ്ങളെ ഭ്രാന്തരാക്കി”, കുരീപ്പുഴ വിഷയത്തില്‍ ബിജെപിയോട് ബെന്യാമിന്‍

ബിജെപി ആര്‍എസ്എസ് ഗൂണ്ടായിസം കേരളത്തില്‍ നടപ്പില്ല എന്ന തരത്തില്‍ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയയിലും അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്. The post “സ്വന്തം വാക്കുകളും പ്രവര്‍ത്തികളും സമൂഹം തിരിച്ചറിയുന്നു എന്ന ഭയം നിങ്ങളെ ഭ്രാന്തരാക്കി”, കുരീപ്പുഴ വിഷയത്തില്‍ ബിജെപിയോട് ബെന്യാമിന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘സോഷ്യല്‍ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും ആഴത്തില്‍ അറിയുക, അതു തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴി’: ബെന്യാമിന്‍

പെട്ടെന്ന് ഫെയ്‌സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദത്തിലേക്ക് തിരികെപ്പോകുന്നതില്‍ ഒരു അശ്ലീലമുണ്ടെന്ന് തോന്നിയതിനാലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്തതെന്ന് ബെന്യാമിന്‍. The post ‘സോഷ്യല്‍ മീഡിയകളുടെ ദൗത്യം ഇനിയെങ്കിലും ആഴത്തില്‍ അറിയുക, അതു തന്നെയാണ് ജാഗ്രതയോടെ ഇരിക്കാനുള്ള വഴി’: ബെന്യാമിന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്”, മലയാളിയുടെ കപട സദാചാര ബോധത്തെ വിമര്‍ശിച്ച് ബെന്യാമിന്‍

മലയാളിയുടെ കപട സദാചാര ബോധത്തെ വിമര്‍ശിച്ച് ബെന്യാമിന്‍. The post “അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്”, മലയാളിയുടെ കപട സദാചാര ബോധത്തെ വിമര്‍ശിച്ച് ബെന്യാമിന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘നൂറുവയസുവരെ ജീവിച്ചിരിക്കാമെന്ന് വാക്ക് കൊടുത്തിട്ടല്ല ജീവിക്കാനും എഴുതാനും തുടങ്ങിയത്, പേടിപ്പിക്കരുത് അച്ചോ’; തനിക്കെതിരെ തുറന്നകത്തെഴുതിയ പുരോഹിതന് ബെന്യാമിന്റെ മുഖമടച്ചുള്ള മറുപടി

തന്റെ പ്രതികരണം ഏതെങ്കിലും മാധ്യമസ്ഥാപനത്തിനു വേണ്ടിയുള്ളതല്ലെന്നും അത് ക്രിസ്തുവിന്റെ പേരു പറഞ്ഞ് തെരുവില്‍ ഇറങ്ങിയതിനെതിരെ ആയിരുന്നുവെന്നും പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമീന്‍. തന്നെ മനോരമയോട് ചേര്‍ത്തു കെട്ടാനുള്ള ഫാ ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ ശ്രമം, മനുഷ്യന്റെ അഭിപ്രായങ്ങളെ അവന്റെ ജാതിപ്പേരിനോട് ചേര്‍ത്തുവായിക്കുന്ന സമകാലിക വിഷക്കണ്ണിന്റെ തുടര്‍ച്ച ആയി മാത്രമേ താന്‍ കാണുന്നുള്ളൂവെന്ന് ബെന്യാമീന്‍ തുറന്നടിച്ചു. ഭാഷാപോഷിണിയില്‍ വന്ന അന്ത്യത്താഴ വിവാദത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ അനുകൂലിച്ചുള്ള ബെന്യാമീന്റെ പോസ്റ്റിന് എതിരായി ഫാ ജോസഫ് ഇലഞ്ഞിമറ്റം നേരത്തെ തുറന്ന കത്ത് എഴുതിയിരുന്നു. The […]