Posts in category: Bhagyalakshmi
‘സ്വാതന്ത്ര്യം എന്നാല്‍ എന്തും പറയാം എന്നല്ല;ബലാത്സംഗം നേരിട്ട പെണ്‍കുട്ടിയുടെ അതേ അവസ്ഥയാണ്’; പൊലീസ് നിയമ ഭേദഗതിയില്‍ ഭാഗ്യലക്ഷ്മി

കൊച്ചി: സ്വാതന്ത്രമെന്നാല്‍ മറ്റുള്ളവരെ എന്തും പറയാം എന്നാണ് ഇവിടെ എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നതെന്നതും ഇതില്‍ ദുഃഖമുണ്ടെന്നും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. പൊലീസില്‍ നിയമത്തിലെ ഭേദഗതിയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ‘ഒരു മകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഒരാള്‍ അപകീര്‍ത്തികരപരാമര്‍ശം നടത്തുമ്പോള്‍ അത് ബാധിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. രാഷ്ട്രീയക്കാര്‍ അവരുടെ നിലപാട് അറിയിക്കാന്‍ കഴിയാത്തതിലെ സങ്കടത്തെ കുറിച്ച് മാത്രമെ സംസാരിക്കുന്നുള്ളൂ. സാധാരണക്കാരന്റെ വേദനയും വികാരവും ആരും കണക്കിലെടുക്കുന്നില്ലെന്നും’ ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ‘വിജയ് പി നായര്‍ […]

ഭാഗ്യലക്ഷ്മിക്കെതിരെ അപവാദ പരാമര്‍ശം നടത്തിയെന്ന് പരാതി; ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി നല്‍കിയ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരേ പൊലീസ് കേസെടുത്തു. തനിക്കെതിരേ അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് ശാന്തിവിള ദിനേശിനെതിരേ കേസെടുത്തത്. ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസിന് കൈമാറും. അതേസമയം യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും […]

വിവാദ യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളര്‍ക്ക് ഉപാദികളോടെ മുന്‍കൂര്‍ ജാമ്യം

യൂടൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ യൂടൂബറെ കയ്യേറ്റം ചെയ്ത കേസില്‍ കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചു. The post വിവാദ യൂടൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പടെയുള്ളര്‍ക്ക് ഉപാദികളോടെ മുന്‍കൂര്‍ ജാമ്യം appeared first on Reporter Live.

‘മാറ്റത്തിന് വേണ്ടി നിയമം കൈയ്യിലെടുക്കുന്നവര്‍ അനന്തര നടപടിയും നേരിടണം’; ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി

‘നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലേ’ The post ‘മാറ്റത്തിന് വേണ്ടി നിയമം കൈയ്യിലെടുക്കുന്നവര്‍ അനന്തര നടപടിയും നേരിടണം’; ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി appeared first on Reporter Live.

‘ഭാഗ്യലക്ഷ്മിയും കൂട്ടാളികളുമെത്തിയത് മോഷ്ടിക്കാന്‍’; വിജയ് പി നായര്‍ കോടതിയില്‍

സ്ത്രീകളെ അപമാനിച്ച് വീഡിയോകള്‍ നിര്‍മ്മിച്ച യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അനുവാദം ഇല്ലാതെ തന്റെ മുറിയില്‍ എത്തി മൂവരും അക്രമം നടത്തുകയായിരുന്നെന്ന് വിജയ് പി നായര്‍ കോടതിയില്‍ പറഞ്ഞു. മോഷണശ്രമത്തോടെയാണ് മൂവരും എത്തിയത്. നിയമം കൈയ്യിലെടുക്കാന്‍ ഇവര്‍ക്ക് അവകാശം ഇല്ലെന്നും വിജയ് പി നായര്‍ പറഞ്ഞു. മുറിയിലെ ദൃശ്യങ്ങള്‍ വിജയ് പി നായര്‍ കോടതിയില്‍ ഹാജരാക്കി. മാധ്യമങ്ങള്‍ […]

നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി; ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നു

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. നിയമം കയ്യിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മര്‍ദ്ദിച്ചിട്ട് ജയിലില്‍ പോകാന്‍ ഭയം കാണിക്കുന്നതെന്തിനാണ്.നിയമം കൈയ്യിലെടുത്തതിനു ശേഷം, ഭവിഷ്യത്തുകള്‍ നേരിടാന്‍ ഭയമെന്തിനാണെന്നും കോടതി ചോദിച്ചു. പ്രതികള്‍ നിയമം കൈയ്യിലെടുത്തത് അംഗീകരിക്കാനാകാവില്ലെന്ന് കോടതി പറഞ്ഞു. 30 ന് വിധി പറയാനായി മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിട്ടു. The post നിയമം കയ്യിലെടുക്കാനും […]

സൈബര്‍ ആക്രമണം ഇനി കളിയാകില്ല, കടുത്ത ശിക്ഷ ലഭിക്കും; നിയമഭേദഗതി നടത്താനൊരുങ്ങി സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെങ്കിലും കുറ്റവാളികള്‍ക്ക് കാര്യമായ ശിക്ഷ ലഭിക്കുന്നതല്ല നിലവിലെ നിയമം. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനമായത്. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. അടുത്തിടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിപടിക്കൊരുങ്ങുന്നത്. നിലവിലെ പൊലീസ് ആക്ടില്‍ 118എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനൊ അപമാനിക്കുന്നതിനൊ അപകീര്‍ത്തിപ്പെടുത്തുന്നതിനൊ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം […]

അശ്ലീല യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മൂവരുടെയും മുന്‍കൂര്‍ജാമ്യേപേക്ഷ കീഴ് കോടതി തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് നീട്ടി വെച്ചിരുന്നു. ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പൊലീസ്. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഇവര്‍. ചുമത്തിയ വകുപ്പുകളെക്കുറിച്ച് പൊലീസ് ഉപദേശം തേടിയിരുന്നു. […]

‘ചെയ്യാത്ത ഒരുകാര്യം ആവര്‍ത്തിച്ചാവര്‍ച്ചിച്ച് ചരിത്രമാക്കുന്നു, ഗതികേടുകൊണ്ടാണ് പലതും ചെയ്തുപോകുന്നത്’; മാല പാര്‍വ്വതി

ഒരുപാട് കാലങ്ങളായി സ്ത്രീകളനുഭവിക്കുന്ന വേദനയില്‍ നിവര്‍ത്തികേട്ട് അവര്‍ ചെയ്ത് പോയതാണ്. അത് അങ്ങനെതന്നെ കാണണം The post ‘ചെയ്യാത്ത ഒരുകാര്യം ആവര്‍ത്തിച്ചാവര്‍ച്ചിച്ച് ചരിത്രമാക്കുന്നു, ഗതികേടുകൊണ്ടാണ് പലതും ചെയ്തുപോകുന്നത്’; മാല പാര്‍വ്വതി appeared first on Reporter Live.

‘ക്ഷമിക്കണം കോടതി, നിവൃത്തികേടുകൊണ്ട് ഞങ്ങള്‍ സ്ത്രീകള്‍ വിലകുറഞ്ഞ സംസ്‌കാരമുള്ളവരായിപ്പോയി’, യൂടൂബറെ കൈയ്യേറ്റം ചെയ്ത വിഷയത്തില്‍ വിധു വിന്‍സെന്റ്

അശ്ലീല പരാമര്‍ശം നടത്തിയ യൂടൂബര്‍ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്തതിനെ നമ്മുടെ സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തി എന്ന് കോടതി വിശേഷിപ്പിച്ചത് അപലപിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂവെന്നും വിധു The post ‘ക്ഷമിക്കണം കോടതി, നിവൃത്തികേടുകൊണ്ട് ഞങ്ങള്‍ സ്ത്രീകള്‍ വിലകുറഞ്ഞ സംസ്‌കാരമുള്ളവരായിപ്പോയി’, യൂടൂബറെ കൈയ്യേറ്റം ചെയ്ത വിഷയത്തില്‍ വിധു വിന്‍സെന്റ് appeared first on Reporter Live.