Posts in category: bhagyalaksmi
ഭാഗ്യലക്ഷ്മീ ദയനീയം! ഇനി കോടതിയലക്ഷ്യം കൂടി താങ്ങാൻ പറ്റുമോ! സഹായിക്കാൻ വന്നവർ വാലുചുരുട്ടി ഓടി!

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച് പ്രമുഖതാരങ്ങള്‍ രംഗത്ത് വന്നിരുന്നു.ഇത് വലിയ വിവാദവുമായിരുന്നു.നടി ഭാവന രഞ്ജി പണിക്കർ മഞ്ജു വാര്യർ എന്നിവരാണ് മുഖ്യ മന്ത്രിക്ക് കത്തയച്ചത്.ഞങ്ങളുടെ ഒരു അടിയന്തിര അഭ്യര്‍ത്ഥനയായി അങ്ങ് പരിഗണിക്കണമെന്നും ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും കൂട്ടരും അറസ്റ്റ് ചെയ്യപ്പെടാനും ഇടയാകുന്ന സാഹചര്യം […]

ഭാഗ്യലക്ഷ്മിക്ക് ഇത് ലോട്ടറി..കോടതിയിൽ പിടിച്ചു നിൽക്കാൻ ഇതുമതിയാകുമോ? ഹൈക്കോടതി കനിഞ്ഞാൽ അത് സംഭവിക്കും..

കഴിഞ്ഞ രണ്ടാഴ്ചയായി വിവാദങ്ങൾ വിട്ടൊഴിയാതെ സിനിമ മേഖലയെ വേട്ടയാടുകയാണ്.ഭാഗ്യലക്ഷ്മിയിൽ തുടങ്ങി ഇപ്പോൾ സോനാ എം എബ്രഹാമിൽ വന്നു നിൽക്കുന്നു.സോന മുന്നോട്ട് വന്നിരിക്കുന്നത് ഗുരുതരമായ ഒരു ആരോപണവുമായാണ്.എന്നാൽ ഈ ആരോപണവും വിരൽ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിലേക്കാണ് എന്നതാണ് മറ്റൊരു വസ്തുത.മാത്രമല്ല എപ്പോൾ ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ജയിൽ വാസം പേടിച്ച ഒളിവിൽ കഴിയുന്നതും വിജയ് പി നായരുടെ മേലുള്ള പരാതിയിൽ പോലീസ് കൃത്യമായ നടപടി സ്വീകരിക്കാഞ്ഞതിലാണെന്നാണ് അവർ വാദിക്കുന്നത്. മാത്രമല്ല വിജയ് പി […]

ഒളിച്ചിരുന്ന് മടുത്തു.. കരച്ചിലടക്കി ഭാഗ്യലക്ഷ്മി! പോസ്റ്റ് ഇട്ട് വെറുപ്പിക്കാൻ കഴിയാതെ ശ്രീലക്ഷ്മി! വിധി കാത്ത് മൂന്നുപേർ..

വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് തലയിൽ വെച്ചു എന്ന് കേട്ടിട്ടില്ലേ ആ അവസ്ഥയാണ് ഇപ്പോൾ ശ്രീലെക്ഷ്മിക്കും ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും.യുട്യൂബർ വിജയ് പി നായർ പേരുപോലും പറയാതെ ഒരു വീഡിയോ ഇട്ടതിന്റെ പേരും പറഞ്ഞ് അയാളെ തല്ലാനും കൊല്ലാനും ചെന്നതിന് ആകെ നാറി പണ്ടാരമടങ്ങിയിരിക്കുകയാണ് ഭാഗ്യലക്ഷ്യ.ഇതിൽ മറ്റുരണ്ട്‍ പേരും അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക പീഡനം ഭാഗ്യലക്ഷ്മി അനുഭവിച്ചു.ഒപ്പം ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ കൂടിയായപ്പോൾ എല്ലാം ശുഭം.ഇപ്പോൾ ആരാണോ തെറ്റ് ചെയ്തത് അയാൾ പുറത്തിറങ്ങി വിലസുന്നു.അയാളെ തല്ലാൻ പോയ ഭാഗ്യലക്ഷ്മിയും […]

പണ്ടേ ഞാൻ ഇങ്ങനെയാ… വിജയ് പി നായർ ഒക്കെ എന്ത്? ഭാഗ്യലക്ഷ്മിയുടെ പഴയകാല ജീവിതം ഞെട്ടിക്കുന്നത് !

വല്ലാത്തൊരവസ്ഥയിലാണ് യൂ ട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ പെട്ട ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍. വിജയിനെ വീട്ടില്‍ കയറി ചീത്ത വിളിച്ച് തല്ലി അത് ലൈവായി നല്‍കിയപ്പോള്‍ ഇങ്ങനെയൊരു പുലിവാല് പിടിക്കുമെന്ന് ഒരിക്കലും കരുതിയില്ല. മാത്രമല്ല ഈ അടി സര്‍ക്കാരിനും പോലീസിനുമുള്ള അടിയാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. ആ സര്‍ക്കാരിനോടാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നു വച്ചാല്‍ ഇവരുടെ കാര്യം പെട്ടു […]

ചതിക്കല്ലേ പൊന്നണ്ണാ.. ഭാഗ്യലക്ഷ്മിക്കു മേൽ ഇടിത്തീപോലെ ആ വിധി! സർക്കാർ വാ തുറന്നാൽ എല്ലാം സ്വാഹ..

യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചതിനെ തുടർന്ന് ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായർക്ക് ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ വിജയ് ജയിൽ മോചിതനാകും. എന്നാൽ ഷോ കാണിക്കാൻ പോയി പണിവാങ്ങിച്ച ഭാഗ്യലക്ഷ്മിയുടേയും ശ്രീലക്ഷ്മിയുടേയുംദിയ സേനയുടെയും കാര്യം ഇപ്പോൾ അവതാളത്തിലാണ്.ഇവരുടെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാണ് സര്‍ക്കാരിന്റെ തീരുമാനം.സെഷന്‍സ് കോടതിയില്‍ സ്വീകരിച്ച നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയിലും സ്വീകരിച്ചാല്‍ ജാമ്യം കിട്ടുക […]

ഫോണുകൾ സ്വിച്ച് ഡ് ഓഫാക്കിയ മൂവരും ഭാഗ്യലക്ഷിയുടെ ചെന്നൈയിലെ ഫ്ലാറ്റിൽ…ജില്ലാ കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ഒന്നര ലക്ഷം രൂപ മുടക്കിയിട്ടും കാര്യമുണ്ടായില്ല…

പലതും പ്രസംഗിക്കാന്‍ കൊള്ളാം പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിച്ചതാണ്. ഒരാവേശത്തിന് കയ്യടി കിട്ടാനായി ചാനലിലൂടെ എന്തും വിളിച്ച് പറയാമെങ്കിലും അത് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതാണ് ഭാഗ്യലക്ഷ്മിയ്ക്കും ദിയസനയ്ക്കും ശ്രീലക്ഷ്മിയ്ക്കും ഉണ്ടായത്. സ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ഇട്ട യൂ ട്യൂബര്‍ വിജയ് പി നായരെ ആരും ന്യായീകരിക്കുന്നില്ല. അതേസമയം വീട്ടില്‍ കയറി അദ്ദേഹത്തെ കൈകാര്യം ചെയ്തതും തെറിവിളിച്ചതും പരക്കെ വിമര്‍ശനത്തിന് പാത്രമായി. ഇതോടെയാണ് ഇവര്‍ക്കെതിരെ വിജയ് പി നായര്‍ കേസ് കൊടുത്തത്. യൂട്യൂബറെ […]

ഭാഗ്യലക്ഷ്മിക്ക് ഇന്ന് നിർണ്ണായക ദിനം! ദിയാസനയ്ക്കും ശ്രീലഷ്മിക്കും മുട്ടിടിക്കുന്നു.. ഇനി മണിക്കൂറുകൾ മാത്രം! അകത്തു കിടക്കുമോ പുറത്തു വിലസുമോ..

യൂട്യൂബില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം നിലവിലുള്ള ശക്തമായ വകുപ്പുകള്‍ക്ക് പുറമെ ഹൈകോടതിയിലും പൊലീസ് നിലപാട് കടുപ്പിക്കാനാണ് സാധ്യത. നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍. കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിന് തുനിഞ്ഞ പൊലീസ് തല്‍ക്കാലം ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ […]

ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട..അവര്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപ്പെട്ടോട്ടെന്ന് സർക്കാർ നിർദ്ദേശം..പോലീസ് അനുസരിച്ചു..എല്ലാം വെറും നാടകം!

അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ തല്ലാൻ പോയി ഒടുവിൽ പണിവാങ്ങിയിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും.വിജയ് പി നായർ ചെയ്തത് ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണ്.എന്ന് കരുതി ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തത് ശരിയാണെന്ന് പറയാൻ കഴിയില്ല.നിയമം കയ്യിലെടുക്കുന്നത് ഗുരുതരമായ തെറ്റുതന്നെയാണ്.അതുകൊണ്ട് തന്നെയാണ് പൊതുസമൂഹം വിജയ് പി നായരേക്കാൾ കൂടുതൽ ഭാഗ്യലക്ഷ്മിയേയും കുട്ടാളികളെയും വിമർശിക്കുന്നതും.എന്തായാലും വിജയ് പി നായരേ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യവും കിട്ടി.എന്നാൽ ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം […]

ഭാഗ്യലക്ഷ്മി ഒളിവിൽ! മൂന്നുപേരും മുങ്ങി.. പോലീസ് വീട്ടിലെത്തിയപ്പോൾ ഭാഗ്യലക്ഷ്മിയുടെ പൊടിപോലുമില്ല!

സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല വീഡിയോകൾ തന്റെ യൂ ടൂബ് ചാനലിലൂടെ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി അടക്കമുള്ള മൂവർസംഘത്തിനു എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ .നാലാളുകൾ കാണിക്കാൻ മടിക്കുന്നത് തനിക്ക് കഴിയും എന്നാണോ ഇവരുടെ ഈ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് എന്നതും ചോദ്യത്തിന് വിധേയപ്പെടേണ്ടിയിരിക്കുന്നു .സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ തടുക്കാനായുള്ള ശക്തമായ നിയമനിർമാണം വേണമെന്ന് ഭാഗ്യലക്ഷ്മി ഉന്നയിച്ചിരുന്നു .യൂ ടൂബിലൂടെ മാന്യമായി സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകളെ അപമാനിച്ചു എന്നതിനാലാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്നാണ് […]

ഹൈക്കോടതിയിൽ എത്തും മുൻപ് പൂട്ടാൻ പോലീസ്…ഭാഗ്യലക്ഷ്മിയെയ്യും കൂട്ടരേയും അങ്ങനെ വെറുതെ വിടില്ല..ഇനി ജയിൽ വാസം തന്നെ!

യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം ജില്ലാ കോടതി ശക്തമായ താക്കീതതും വിമര്‍ശനവുമാണ് നടത്തിയത്.സര്‍ക്കാരിന്റെ അടുപ്പക്കാരിയായിരുന്നിട്ടും ഭാഗ്യലക്ഷിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസും സര്‍ക്കാരും വാദിച്ചത്. ഇവര്‍ക്ക് ജാമ്യം കൊടുത്താല്‍ കൃമിശല്യമുള്ളവരും ഇല്ലാത്തവരുമായ പലരേയും വീട്ടില്‍ കയറി തല്ലാന്‍ പലരും കാത്തിരുന്നതാണ്. അവരും വാദിക്കുക ഈ കേസ് വച്ചായിരിക്കും. എല്ലാവരും കൂടിയങ്ങ് വീട്ടില്‍ കയറി തല്ലിയാല്‍ പിന്നെ നമ്മുടെ പോലീസിന് പണി വേണ്ടെ. […]